wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Nedumudi Venu

Total questions: 21

Worksheet time: 11mins

Name
Class
Date
1.

നെടുമുടി വേണുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ "ചെല്ലപ്പനാശാരി" കഥാപാത്രം ഏത് സിനിമയിലേതാണ്?

a)

തകര

b)

ആരവം

c)

തമ്പ്

d)

വീണപൂവ്

2.

നെടുമുടി വേണുവിന്റെ മരണത്തിന് കാരണമായി പറയപ്പെടുന്നത് ഏത് രോഗമാണ്?

a)

ഹാർട്ട് അറ്റാക്ക്

b)

ബ്രെയിൻ ട്യൂമർ

c)

ലിവർ ക്യാൻസർ

d)

കോവിഡ്

3.

1990 Best supporting Actor National Award നെടുമുടി വേണുവിന് നേടിക്കൊടുത്ത ചിത്രം?

a)

ഇന്ത്യൻ

b)

ആലവട്ടം

c)

ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം

d)

ഹിസ് ഹൈനസ്സ് അബ്ദുള്ള

4.

നെടുമുടി വേണുവിന്റെ ശരിയായ പേര്?

a)

നെടുമുടി കേശവൻ

b)

വേണുഗോപാല പിള്ള

c)

കേശവൻ വേണുഗോപാൽ

d)

ആചാരി കേശവൻ

5.

നെടുമുടി വേണുവിനെ നടനെന്ന രീതിയിൽ പ്രശസ്തനാക്കിയ ചിത്രം?

a)

തമ്പ്

b)

യവനിക

c)

ഒരു നുണക്കഥ

d)

ആരവം

6.

സിനിമയിൽ വരുന്നതിനു മുൻപ് നെടുമുടി വേണു റിപ്പോർട്ടറായി ജോലി ചെയ്യ്തിരുന്ന പത്രം?

a)

ദേശാഭിമാനി

b)

മാതൃഭൂമി

c)

മാധ്യമം

d)

കേരള കൗമുദി

7.

നെടുമുടി വേണു സംവിധാനം ചെയ്ത ആദ്യ ചിത്രം?

a)

ആരവം

b)

തകര

c)

വിടപറയും മുൻപേ

d)

പൂരം

8.

2007 ൽ റിലീസ് ചെയ്ത "സൈറ" എന്ന ചിത്രത്തിന് നെടുമുടി വേണുവിന് Best Actor അവാർഡ് നൽകി ആദരിച്ചത്?

a)

Zimbabwe International Film Award

b)

Oscar Film Award

c)

Grammy Awrad

d)

Doha Film Institute Award

9.

1987 നെടുമുടി വേണുവിന് കേരളം Best Actor National Award പ്രതീക്ഷിച്ചിരുന്ന സിനിമ?

a)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം

b)

വൈശാലി

c)

കോമരം

d)

വീണപൂവ്

10.

വൈശാലി സിനിമയിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം?

a)

ലോമപാദൻ

b)

രാജ ഗുരു

c)

ചന്ദ്രകാന്തൻ

d)

ഋഷ്യശൃംഗൻ

11.

നെടുമുടി വേണു മരിക്കുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?

a)

73

b)

79

c)

82

d)

65

12.

നല്ല നടനുള്ള സംസ്ഥാന അവാർഡ് നെടുമുടി വേണു അവസാനമായി നേടിയ വർഷം & സിനിമ?

a)

1983 ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം

b)

1984 വൈശാലി

c)

2003 മാർഗം

d)

2004 ഈ തണുത്ത വെളുപ്പാൻ കാലത്ത്

13.

നെടുമുടി വേണു എത്ര ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്?

a)

3

b)

6

c)

8

d)

2

14.

നീണ്ട ഇടവേളയ്ക്കു ശേഷം ഉർവശി ശാരദ നെടുമുടി വേണുവിന്റെ രാവുണ്ണി മാസ്റ്ററെന്ന കഥാപാത്രത്തിന്റെ ഭാര്യ സരസ്വതി അമ്മയായി തിരിച്ചു വന്ന ചിത്രം?

a)

ചമ്പക്കുളം തച്ചൻ

b)

കാശ്മീരം

c)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം

d)

രാപ്പകൽ

15.

നെടുമുടി വേണുവിന്റെ ഏറ്റവും പ്രശസ്‌ത കഥാപാത്രം?

a)

ചെല്ലപ്പനാശാരി

b)

മരുത്

c)

ദുശാസന കുറുപ്പ്

d)

കോട്ടപ്പള്ളി

16.

ശിവാജി ഗണേശനും നെടുമുടി വേണുവും ഒരുമിച്ചഭിനയിച്ച ചിത്രം?

a)

ഇന്ത്യൻ

b)

ഒരു യാത്രാ മൊഴി

c)

മണ്ടന്മാർ ലണ്ടനിൽ

d)

വെറുതെ ഒരു പിണക്കം

17.

നെടുമുടി വേണു ആദ്യമായി വിദേശത്ത് അഭിനയിച്ച ചിത്രം?

a)

ചിദംബരം

b)

മണ്ടന്മാർ ലണ്ടനിൽ

c)

വെറുതെ ഒരു പിണക്കം

d)

അയൽവാസി ഒരു ദരിദ്രവാസി

18.

നെടുമുടി വേണു അവസാനമായി അഭിനയിച്ച് റിലീസായ ചിത്രം?

a)

നവരസ (തമിഴ് )

b)

ഭീഷ്മ പർവ്വം

c)

മാലിക്ക്

d)

സൈറ

19.

"മുക്കുറ്റി തിരു താളി കാടും പടലും പറിച്ചുകെട്ടി താ" നെടുമുടി വേണു പാടി അഭിനയിച്ച ആരവം സിനിമയിലെ ഈ ഗാനത്തിന്റെ രചയിച്ചതാവ്

a)

ഓ എൻ വി കുറുപ്പ്

b)

അയ്യപ്പ പണിക്കർ

c)

കാവാലം നാരായണപ്പണിക്കർ

d)

കടമ്മനിട്ട

20.

നെടുമുടി വേണു എത്ര സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്?

a)

9

b)

4

c)

10

d)

6

21.

നെടുമുടി വേണുവിന്റെ ആദ്യ ചിത്രം ?

a)

ഒരു സുന്ദരിയുടെ കഥ

b)

തമ്പ്

c)

ആരവം

d)

തകര