Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

grade 6 santhushtanaya rajakumaran

Total questions: 3

Worksheet time: 2mins

Name
Class
Date
1.

സന്തുഷ്ടനായ രാജകുമാരൻ കരഞ്ഞത് എന്തിനാണ്

a)

ഇപ്പോഴും ജീവിച്ചിരിക്കാനും കൊട്ടാരത്തിൽ സുഖമായി ജീവിക്കാനും രാജകുമാരൻ ആഗ്രഹിച്ചു

b)

രാജകുമാരൻറെ കാലിനിടയിൽ കുഞ്ഞിക്കിളി ഉറങ്ങുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട്

c)

ആ പട്ടണത്തിലെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും ആദ്യമായി സാക്ഷ്യം വഹിക്കുന്നത് കൊണ്ട്

d)

രാജകുമാരൻ അച്ഛനെയും അമ്മയെയും കാണുന്നതിനുവേണ്ടി

2.

കുഞ്ഞി കിളിയോട് രാജകുമാരൻ ചോദിച്ചത് എന്താണ്?

a)

രാജകുമാരനെ കൊട്ടാരത്തിലേക്ക് തിരിച്ചു കൊണ്ടു പോകുമോ എന്ന്

b)

ഒരൊറ്റ രാത്രി രാജകുമാരനെ സഹായിക്കാൻ

c)

ഈജിപ്തിലേക്ക് പോകേണ്ട എന്ന്

d)

വേഗം ഈജിപ്തിലേക്ക് പോയ്ക്കൂടെ എന്ന്

3.

കുഞ്ഞിക്കിളി എന്തിനാണ് ആണ് സന്തുഷ്ടനായ രാജകുമാരൻ പ്രതിമയുടെ അരികിൽ നിർത്തിയത്?

a)

സന്തുഷ്ടനായ രാജകുമാരൻ ധനികനും സുന്ദരനും ആയതുകൊണ്ട്

b)

രാജകുമാരൻ വിലപിടിച്ച രത്നങ്ങൾ മോഷ്ടിക്കുന്നതായി

c)

ഈജിപ്തിലേക്ക് പോകുന്ന വഴിയിൽ വിശ്രമിക്കാനായി

d)

രാജകുമാരൻ കരയുന്നത് കണ്ടു കൊണ്ട്