NEW
Font size
S
M
L
XL
WorksheetsMahe Madeena 2021
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ആയിഷ ബീവി വഫാത്താവുമ്പോൾ എത്ര വയസ്സായിരുന്നു
a)
63
b)
64
c)
66
d)
67
2.
ബദ്ർ യുദ്ധം നടന്നത് എപ്പോഴാണ്
a)
Hijra 2
b)
Hijra 1
c)
Hijra 3
d)
Hikra 5
3.
ഏറ്റവും കുറവ് സൂറത്തുള്ള ജുസ്ഹ് ഏതാണ്
a)
Juzh 1
b)
Juzh 3
c)
Juzh 2
d)
Juzh 4
4.
ഫിഖ്ഹ് എന്തുമായി ബന്ധപ്പെട്ട പഠന ശാഖായാണ്
a)
ഭാഷാ പഠനം
b)
കർമ്മ ശാസ്ത്രം
c)
വിശ്വാസം
d)
നിസകാരം
5.
അബൂബക്കർ (റ) എത്രാം വയസ്സിലാണ് വഫാത്തായത്
a)
60
b)
61
c)
62
d)
63
6.
കേരളത്തിൻറെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി ആരാണ്
a)
മുഹമ്മദ് റിയാസ്
b)
പിണറായി വിജയൻ
c)
വി ടി സതീഷൻ
7.
സമസ്തയുടെ ആസ്ഥാനം എവിടെയാണ്
a)
കോഴിക്കോട്
b)
മലപ്പുറം
c)
ചേളാരി
d)
കൽപ്പറ്റ
8.
1024 Mb എത്രയാണ്
a)
1024 Gb
b)
1 Gb
c)
1 Kb
d)
1 Tb
9.
നബിയും സ്വഹാബത്തും ആദ്യമായി ഒരുമിച്ച് കൂടിയത് എവിടെയാണ്
a)
നബിയുട വീട്ടിൽ
b)
അബൂബക്കറിൻറെ വീട്ടിൽ
c)
അർക്കമിൻറെ വീട്ടിൽ
d)
മ
10.
ആദ്യമായി ഹിജ്‌റ പോയത് എവിടേക്കാണ്
a)
Madeena
b)
Ethiopia
c)
Siriya
Reset
