wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Mahe Madeena 2021

Total questions: 10

Worksheet time: 5mins

Name
Class
Date
1.

രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത്

a)

Fathiha

b)

Yaseen

c)

Falaq

d)

Kafiroon

2.

ഖുർആനിലെ ഏറ്റവും വലിയ ആയത്ത് ഏത്

a)

ആയത്തുൽ ബറഖ

b)

ആയത്തു തിലാവ

c)

ആയത്തു ദൈനൻ

3.

സൂറത്തുൽ ബഖ്‌റയിലെ ആയത്തുകളുടെ എണ്ണം എത്ര

a)

283

b)

285

c)

286

d)

287

4.

പിതാവും പിതാമഹനും പിതാമഹാന്റെ പിതാവും പ്രവാചകനായ ഏക പ്രവാചകന്‍ ആര്?

a)

Yousuf Nabi

b)

Yakoob Nabi

c)

Ibrahim Nabi

d)

Shuhaib Nabi

5.

ഉമർ (റ )മുസ്ലിമാവാൻ കാരണക്കാരിയായ വനിതയുടെ പേര്?

a)

Hafza

b)

Ruqayya

c)

Ayisha

d)

Fathima

6.

അലി (റ )വിനു ശേഷം ഭരണം ഏറ്റെടുത്തത് ആര്

a)

മുആവിയ്യ

b)

ഉമർ ബിൻ അബ്ദുൽ അസീസ്

c)

ഖാലിദ് ബിൻ വലീദ്

7.

നബി (സ )ഹിജ്‌റ പോയത് ഏത് മാസത്തിൽ

a)

Muharram

b)

Safar

c)

Rabeeul Avval

d)

Ramalan

8.

പിതാമാഹന്‍ അബ്ദുല്‍ മുത്തലിബു മരണപ്പെട്ടപ്പോള്‍ നബി (സ)ക്ക് എത്ര വയസ്സ്?

a)

10

b)

9

c)

8

d)

7

9.

അബൂബക്കര്‍ (റ) ന്‍റെ സാക്ഷാല്‍ നാമം?

a)

Muhammed

b)

Abdulla

c)

Sidheeque

10.

നബിയുടെ വഹിയ് എഴുത്തുകാരൻ ആരാണ്

a)

Aboobacker

b)

Umar

c)

Zaid Bin Sabitha

d)

Zaid bin Harisa