wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MEELAD FEST-2021

Total questions: 20

Worksheet time: 3mins

Name
Class
Date
1.

___________ was the first masjid built by RasoolAllah (saw)

നബിതങ്ങൾ നിർമിച്ച ആദ്യ പള്ളി ?

a)

MASJIDUL HARAM

b)

MASJIDUNNABAVI

c)

MASJIDUL QUBA

d)

MASJIDUL AQSA

2.

Who was the angel who is also called "Angel of Death"?

മരണത്തിന്റെ മാലാഖ എന്ന് വിളിക്കുന്ന മലക്ക് ആര് ?

a)

Jibreel

b)

Israfeel

c)

Nakeer

d)

Azraeel

3.

Who was one of the famous companions that wrote down the Wahy (revelation)?

വഹ്‌യ് ‌എഴുതി വെക്കുന്ന ഒരു പ്രമുഖ പ്രവാചക അനുചരൻ ആര്?

a)

Abu backer(r)

b)

Uthman(r)

c)

Zaid bin sabith(r)

d)

Umar(r)

4.

Enter the missing number: 4, 8, 14, 22,.... ?

മുകളിൽ കൊടുത്ത ശ്രേണിയിലെ അടുത്ത നമ്പർ ഏത് ?

a)

26

b)

28

c)

32

d)

40

5.

A, B, D, G, K,..... Which letter comes next in the sequence?

A,B,D,G,K,....അടുത്ത അക്ഷരം ഏത് ?

a)

O

b)

Q

c)

P

d)

L

6.

ഏത് സൂറത്തിലാണ് നബി തങ്ങളെ 'അഹ്‌മദ്‌' എന്ന പേരിൽ പറയുന്നത് ?

In which Surah the prophet is mentioned with the name 'Ahmad'?

a)

സൂറത്തു സ്വഫ് (Surah A- Saff)

b)

സൂറ: അൽ ബഖറ (Surah Al Baqara

c)

സൂറ: അൽ മുൽക്(Surah Al Mulk)

d)

സൂറ: അർറഹ്‌മാൻ (Surah Arrahman)

7.

റൂഹുൽ അമീൻ എന്ന് ഖുർആനിൽ പറഞ്ഞത് ആരെകുറിച്ചാണ് ?

Who is mentioned as 'Ruhul Ameen' in the Quran

a)

മൂസ നബി(അ)(Propher Musa.a)

b)

ജിബ്‌രീൽ (അ)(Jibreel.a)

c)

ഇബ്രാഹീം നബി (അ)(Prophet Ibrahim.a)

d)

മുഹമ്മദ് നബി (സ)(Prophet Muhammed.s.a.w.s)

8.

മർയം ബീവിയുടെ പിതാവിന്റെ പേരെന്താണ് ?

What is the name of father of Maryam(a)?

a)

സകരിയ്യ (Zakariya

b)

ആസർ(Azar)

c)

യാസർ (Yasar)

d)

ഇമ്രാൻ(Imran)

9.

ഏത് സൂറത്താണ് ഉമർ (റ) മുസ്ലിമാകാൻ കാരണമായത്?

Which Surah caused for Islam of Umar(r)?

a)

സൂറ: അൽ ബഖറ(Surah Al Baqara)

b)

സൂറത്തു ത്വഹാ(Surah Taaha)

c)

സൂറതുന്നൂർ (Surah A-Noor)

d)

സൂറ: അൽ മുൽക്(Surah Al Mulk

10.

Which surah (chapter) is considered as one third (1/3) of the Quran?

ഖുർആനിന്റെ മൂന്നിൽ ഒന്ന് എന്നറിയപ്പെടുന്ന സൂറത് ഏത് ?

a)

Surah Al Baqarah

b)

Surah Ikhlas

c)

Surah Yaseen

d)

Surah Al Rahman

11.

How many years Muhammed (S) lived in Madina?

എത്ര വർഷമാണ് നബി തങ്ങൾ മദീനയിൽ ജീവിച്ചത് ?

a)

53

b)

10

c)

15

d)

12

12.

Which is not a color in rainbow in the following?

താഴെ കൊടുത്തതിൽ മഴവില്ലിൽ ഉൾപ്പെടാത്ത നിറം ഏത് ?

a)

Blue

b)

Rose

c)

Orange

d)

Violet

13.

Which one is not a state in India among the following?

താഴെ കൊടുത്തതിൽ ഇന്ത്യയിലെ ഒരു സംസ്ഥാനം അല്ലാത്തത് ഏത് ?

a)

Gujarath

b)

Chennai

c)

Maharashtra

d)

Assam

14.

How many of the companions have been promised paradise?

സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപെട്ട സ്വഹാബികൾ എത്ര?

a)

1000

b)

100

c)

10

d)

1

15.

According to Islam, which scripture was revealed to Prophet Moses (PBUH)?

മൂസ നബിക്ക് നൽകപ്പെട്ട ഗ്രന്ഥം ?

a)

Zabur

b)

Taurath

c)

Injeel

d)

None of the above

16.

Which companion of the Prophet Muhammad (PBUH) is called “The Possessor of Two Lights”?

ദുന്നൂറൈൻ എന്ന് പേരുള്ള സ്വഹാബി ?

a)

Abu Bakr Al-Siddiq

b)

Ali Bin Abu Talib

c)

Uthman Bin Affan

d)

Omar Bin Al-Khattab

17.

ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകൻ ആര് ?

Name of the prophet whose name is mentioned most in the Quran?

a)

മൂസാ നബി(Prophet Musa)

b)

മുഹമ്മദ് നബി (prophet Muhammed)

c)

ഈസാ നബി(Prophet Isa)

d)

ഇബ്രാഹീം നബി (Prophet Ibrhim)

18.

ആരുടെ നിർദേശപ്രകാരമാണ് അബുബക്കർ (റ) ഖുർആൻ ക്രോഢീകരിക്കാൻ തീരുമാനിച്ചത് ?

Upon whose request Abu Baker(r) decided to compile the Quran

a)

മുഹമ്മദ് നബി (സ) (Prophet Muhammed s.a.w.s)

b)

ഉസ്മാൻ (റ) (Uthman(r))

c)

ഉമർ (റ) (Umar(r))

d)

അലി (റ) (Ali(r))

19.

ഖുർആനിൽ പേര് പറയപ്പെട്ട സഹാബി ആര് ?

The companion of the prophet whose name is mentioned in the Quran?

a)

സൈദ് ബിൻ അംറ് (Zaid bin Amr)

b)

സൈദ് ബിൻ സാബിത് (Zaid bin Sabith)

c)

സൈദ് ബിൻ ഹാരിസ് (Zaid bin Harth)

d)

അബുബക്കർ (റ (Abu Bakker.r)

20.

Who was the first female to accept Islam?

ആദ്യമായി ഇസ്ലാം സ്വീകരിച്ച വനിത?

a)

Khadeeja (r)

b)

Ummu kulsum (r)

c)

Zainab (r)

d)

Fathima (r)