Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പൂക്കളും ആണ്ടറുതികളും

Total questions: 10

Worksheet time: 4mins

Name
Class
Date
1.

പൂക്കളും ആണ്ടറുതികളും എന്ന ലേഖനം എഴുതിയത് ആര്?

a)

ഇ വി കൃഷ്ണപിള്ള

b)

അക്കിത്തം അച്യുതൻനമ്പൂതിരി

c)

വി ടി ഭടതിരിപ്പാട്

d)

എം ടി വാസുദേവൻ നായർ

2.

പൂപ്പാലിക അർത്ഥമെന്ത്?

a)

പൂമാല

b)

പൂക്കൾ കൊണ്ടുള്ള അർച്ചന

c)

പൂക്കളം

d)

പൂക്കൾ നിറച്ച പാത്രം

3.

പൂക്കളും ആണ്ടറുതികളും എന്ന ലേഖന സമാഹാരം ഏത് കൃതിയിൽ നിന്ന് എടുത്തതാണ്?

a)

വെടിവട്ടം

b)

പൂക്കാലം

c)

വെടിവെട്ടം

d)

വെടി കൂട്ടം

4.

പ്രകൃതി വാരിവിതറുന്ന മറ്റൊരു പൊൻ നാണയം ഇവിടെ സമൃദ്ധമായി വിളയുന്ന ഉണ്ട് ഏതാണ് ഈ പൊൻ നാണയം?

a)

ചക്ക

b)

പൂക്കൾ

c)

നെല്ല്

d)

നാളികേരം

5.

വിജ്ഞാനത്തിന്റെയും ഐശ്വര്യ ത്തിന്റെ യും ഉപാസന മൂർത്തികൾ ആരെല്ലാം?

a)

ലക്ഷ്മിയും സരസ്വതിയും

b)

ശിവനും പാർവതിയും

c)

പാർവ്വതിയും ലക്ഷ്മിയും

d)

സരസ്വതിയും ലക്ഷ്മിയും

6.

കേരളത്തിലെ ആണ്ടറുതികൾ ഏവ?



a)

ദീപാവലി, തിരുവാതിര, ഓണം

b)

ചിങ്ങം ഒന്ന്, മേടം ഒന്ന്, കർക്കിടകം ഒന്ന്

c)

ക്രിസ്തുമസ് നബിദിനം ഓണം

d)

ഓണം വിഷു തിരുവാതിര

7.

തിരുവാതിര ആഘോഷം എന്തിനെ പ്രതീകമാണെന്നാണ് ലേഖകൻ പ്രസ്താവിക്കുന്നത്?


a)

സാഹോദര്യം

b)

സൗന്ദര്യം

c)

സമൃദ്ധി

d)

ഐശ്വര്യം

8.

ഗ്രീഷ്മകാലത്തെ ആഘോഷം ഏത്?

a)

ദീപാവലി

b)

തിരുവാതിര

c)

വിഷു

d)

ഓണം

9.

ശരത്കാലത്തെ ആഘോഷം ഏത്?

a)

ക്രിസ്തുമസ്

b)

ഓണം

c)

വിഷു

d)

തിരുവാതിര

10.

അരവിന്ദം അർത്ഥം എന്ത്?

a)

താമര

b)

ചെമ്പരത്തിപ്പൂവ്

c)

ചെമ്പകം

d)

ആമ്പൽ