Worksheetsഅക്ഷരമാല (അ -ഋ)
Total questions: 15
Worksheet time: 8mins
Name
Class
Date
1.
ഇ- വരുന്ന ഒരു വാക്ക് കണ്ടെത്തുക?
a)
ഇര
b)
കാലം
c)
തല
2.
____ ഷഭം
a)
രൃ
b)
റി
c)
ഋ
3.
ആ - כ
ഈ - ?
a)
ๅ
b)
ๆ
c)
ጌ
4.
ഋ- ൻ്റെ ചിഹ്നം വരുന്ന ഒരു വാക്ക് കണ്ടെത്തുക?
a)
പ്രയാസം
b)
സ്വപ്നം
c)
മാതൃക
d)
ഋഷഭം
5.
സ്വരാക്ഷരം ഉൾപ്പെടുന്ന വാക്ക് ഏത്?
a)
ഈച്ച
b)
കണ്ണ്
c)
പാലം
6.
അ , ആ , ഇ , ഈ , ഉ ____ അടുത്ത അക്ഷരം ഏത്?
a)
ഒ
b)
ഋ
c)
ഉ
d)
ഊ
7.
ഊ ചിഹ്നം വരുന്ന വാക്കേത്?
a)
ഊഞ്ഞാൽ;
b)
ക്രൂരൻ
c)
കൗതുകം
8.
____ റുമ്പ്
a)
ഉ
b)
ഇ
c)
ഈ
9.
........ ഋ
a)
ഉ
b)
ഊ
c)
ഋ
10.
ആ ----, ----- ശരിയായ അക്ഷരങ്ങൾ കണ്ടെത്തുക
a)
ഇ,ഈ
b)
ഔ,ഐ
c)
ഏ,ഓ
11.
'' ഋ '' എന്ന അക്ഷരം വരുന്ന ചിത്രം?
a)
b)
c)
12.
ചിത്രത്തിൽ കാണുന്ന ജീവിയുടെ പേരിൻറെ ആദ്യഅക്ഷരം ഏത്?
a)
അ
b)
ആ
c)
ഇ
13.
ചിത്രത്തിൽ കാണുന്നത് എന്ത്?
a)
ഉറുമ്പ്
b)
ഊമ
c)
ഉറി
14.
മുടങ്ങാതെ ആഹാരം കൊടുത്തിരുന്നു - സ്വരാക്ഷരത്തിൽ തുടങ്ങുന്ന വാക്ക് ഏത്?
a)
കൊടുത്തിരുന്നു
b)
മുടങ്ങാതെ
c)
ആഹാരം
15.
മലയാളത്തിലെ ആദ്യത്തെ അക്ഷരം എന്താണ്
a)
അ
b)
ഋ
c)
ജ
d)
ൡ
100 %
