wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MARIAN QUIZ 2021

Total questions: 25

Worksheet time: 49mins

Name
Class
Date
1.

എങ്ങനെയാണ് നോക്കിലെ മാതാവിനെ വിശേഷിപ്പിച്ചത്?

a)

പ്രാർത്ഥനയിൽ ആഴമുള്ളവൾ

b)

കരുണ ജ്വലിക്കുന്നവൾ

c)

സ്നേഹം നിറഞ്ഞവൾ

2.

എത്ര പ്രാവശ്യം ലൂർദ്ദിൽ മാതാവിന്റെ ദർശനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട് ?

a)

11

b)

7

c)

6

3.

1322-ൽ ഏത് മാർപ്പാപയ്ക്കാണ് കർമലമാതാവ് പ്രത്യക്ഷപ്പെട്ടത് ?

a)

Pope John Paul XVI

b)

Pope John Paul II

c)

Pope John XXII

4.

നോക്കിലെ പരിശുദ്ധ അമ്മയുടെ കിരീടത്തിൽ എന്താണ് കാണപ്പെട്ടത്?

a)
b)
c)
5.

എന്ത് സന്ദേശമാണ് മാതാവ് പോണ്ട്മേയ് നിൽ പ്രത്യക്ഷീകരണ വേളയിൽ നൽകിയത് ?

a)

മക്കളെ പ്രാർത്ഥിക്കുക ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും

b)

ജനമേ സ്നേഹത്തിൽ ആയിരിക്കുക അവിടുന്ന് നിങ്ങളെയും സ്നേഹിക്കും

c)

കരുണയിൽ ജീവിക്കുക, അതുവഴി പ്രത്യാശ ലഭിക്കും.

6.

ഏത് ദേവാലയത്തിലാണ് Our Lady of Zeitoun പ്രത്യക്ഷപ്പെട്ടത് ?

a)

The Hanging Church

b)

St Mary's Coptic Church

c)

St Mark Church

7.

ഏത് രാജ്യത്തിന്റെ രക്ഷാധികാരിയും സംരക്ഷകയുമായി  കർമ്മല മാതാവ്?

a)

Germany

b)

Italy

c)

Chile

8.

"As mariners are guided into port by the shining of a star, so Christians are guided to heaven by Mary." ആരുടെ വാക്കുകൾ ?

a)

St Alan

b)

Saint Thomas Aquinas

c)

St Dominic

9.

സ്വർഗ്ഗവാതിൽ എന്ന് മറിയത്തെ വിശേഷിപ്പിച്ചത് ആര് ?

a)

St Aprem

b)

St Dominic

c)

St Franciss Assisi

d)

St Augustine

10.

ലാ സലേറ്റ് മാതാവ് നൽകിയ സന്ദേശം എന്തായിരുന്നു ?

a)

ക്ഷമിക്കുക

b)

ജപമാല ചൊല്ലുക

c)

അനുരഞ്ജനപ്പെടുക

d)

പ്രാർത്ഥിക്കുക

11.

സെയ്തോൺ എന്ന പദം ഏത് ഭാഷയിൽ നിന്ന്

a)

അരമായ

b)

തുർക്കി

c)

അറബി

d)

മംഗോളിയൻ

12.

ഏത് രാജ്യത്തിന്റെ രക്ഷാധികാരിയും സംരക്ഷകയുമായി  കർമ്മല മാതാവ്?

a)

Germany

b)

Italy

c)

Chile

d)

Chekoslovakia

13.

പേര് പറയാതെ യേശുവിന്റെ അമ്മ എന്ന് പറയുന്ന സുവിശേഷകൻ ആര് ?

a)

ലൂക്കാ

b)

മത്തായി

c)

യോഹന്നാൻ

d)

മർക്കോസ്

14.

എന്നാണ് Lady of Guadalupe തിരുനാൾ ആഘോഷിക്കപ്പെടുന്നത്?

a)

December 12

b)

August 11

c)

June 21

d)

September 23

15.

പ. മറിയത്തിന്റ സമർപ്പണതിരുന്നാൾ സഭ ആഘോഷിക്കുന്നത് എന്ന് ?

a)

November 21

b)

December 22

c)

June 23

d)

July 22

16.

ഏത് നാമത്തിൽ ആണ് Lady of Pontmain അറിയപ്പെട്ടിരുന്നത് ?

a)

Our Lady of Love

b)

Our Lady of Divinity

c)

Our Lady of Hope

17.

ജോൺപോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച ജപമാല വർഷം എന്ന് മുതൽ എന്ന് വരെ ആയിരുന്നു ?

a)

2002 october 16 -

2003 october 16

b)

2001 november 16-

2002 november 16

c)

2002 spetmber 17-2003 september 17

18.

Which of the following is the image depicting Our Lady of Knock?

a)
b)
c)
19.

എന്നാണ് ലാ സലേറ്റ് മാതാവ് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടത്?

a)

September 18, 1846

b)

September 17, 1846

c)

September 19, 1846

20.

പരി. കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ച ആര് ?

a)

Pope Pious 12

b)

Pope John Paul 2

c)

Pope John Paul 21

d)

Pope Innocent

21.

നാഹൂയി ഒല്ലിൻ എന്തിന്റെ പ്രതീകമാണ്?

a)

നന്മയുടെയും സമ്പല്സമൃതിയുടെയും

b)

സൂര്യന്റെയും സമുദ്ധിയുടെയും

c)

ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും

22.

എന്നാണ് ലാ വാങ്ങിലെ പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കുന്നത് ?

a)

August 8

b)

August 15

c)

August 10

23.

കൊന്ത എന്ന പദം ഏത് ഭാഷയിൽ നിന്നുള്ളതാണ്

a)

Portugheese

b)

Germany

c)

Italy

24.

പരി. അമ്മയുടെ ഛായചിത്രം ആദ്യം വരച്ചത് ആര് ?

a)

St.paul

b)

st.franscis asisi

c)

St.Luke

25.

എല്ലാ സമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമായ കുടുംബമാണ്" ആരുടെ വാക്കുകൾ ?

a)

St John Paul II

b)

Philip Neri

c)

st.mother theresea