Free Printable Worksheets
NEW
Font size
More settings
1.പക്ഷിയും പാട്ടും എവിടെയാണ് മടങ്ങിയെത്തിയത്?
പുഴയിൽ
കൂട്ടിൽ
വീട്ടിൽ
2.•’വേഗമുറങ്ങൂ’ എന്ന കവിത എഴുതിയതാര്?
സുഗതകുമാരി
കുമാരനാശാൻ
സച്ചിദാനന്ദൻ
കൊമ്പനാനയെ പോലെ വരുന്നതാര്?
സൂര്യൻ
നക്ഷത്രം
രാത്രി
4.എങ്ങിനെയാണ് വെയിൽ ചായുന്നത്?
കൊന്നപ്പൂ പോലെ
സ്വപ്നം പോലെ
മയിലിനെ പോലെ
View all
8 questions
വേഗമുറങ്ങൂ 2 TASK 1& 2
Worksheet
•
6th - 8th Grade
5 questions
വേഗമുറങ്ങൂ
6th Grade
4 questions
2 വേഗമുറങ്ങൂ