NEW
Font size
Worksheetsനിയമാവർത്തനം 33,34 പ്രഭാഷകൻ 18,19
Total questions: 17
Worksheet time: 9mins
നിയമാവർത്തനം അദ്ധ്യായം 33 ലെ പ്രതിപാദ്യവിഷയം?
മോശയുടെ ജനനം
മോശയുടെ പൗരോഹിത്യം
മോശയുടെ മരണം
മോശയുടെ ആശിർവാദം
കർത്താവ് എവിടെനിന്ന് വന്നു എന്നാണ് മോശ പറയുന്നത്?
സീനായിൽ നിന്ന്
ആകാശത്തുനിന്ന്
ഭൂമിയിൽനിന്ന്
സ്വർഗ്ഗത്തിൽനിന്ന്
കർത്താവ് പ്രകാശിച്ചത് എവിടെ?
സെയ്റിൽ
പാരാൻ പർവതത്തിൽ
സീനായിൽ
കാനാനിൽ
മോശ നൽകിയ നിയമം ആരുടെ പിതൃസ്വത്ത് ആണ്
യോഹന്നാന്റെ
ഇസഹാക്കിന്റെ
ലേവിയുടെ
യാക്കോബിന്റെ
മാസായിൽ വച്ച് പരീക്ഷിച്ചത് ആരെ?
ലേവിയെ
റൂബനെ
മോശയെ
അഹറോനെ
കർത്താവിന്റെ ചുമലുകൾക്ക് ഇടയിൽ വാസം ഉറപ്പിക്കുന്നത് ആര്?
ലേവി
ബഞ്ചമിൻ
ജോസഫ്
റൂബൻ
സിംഹത്തെപ്പോലെ വസിക്കുന്നവൻ ആരാണ്?
ജോസഫ്
സെബലൂൺ
നഫ്താലി
ഗാദ്
മോശ മരിച്ച സ്ഥലം?
മോവാബ്
സീനായ്
ഹൊറബ്
കാനാൻ
ഈന്ത പനകളുടെ പട്ടണം?
അറേബ്യ
ജറിക്കോ
ഈജിപ്‌ത്
സീനായ്
ജ്ഞാനത്തിന്റെ ആത്മവിനാൽ പൂരിതനായവൻ ആരാണ്?
മോശ
ലേവി
ജോഷ്വ
അഹറോൻ
കർത്താവ് മുഖാമുഖം സംസാരിച്ച പ്രവാചകൻ?
മോശ
ഏശയ്യ
യോനാ
അഹറോൻ
ആരു മാത്രമാണ് നീതിമാൻ?
കർത്താവ്
യേശു
മോശ
പുരോഹിതർ
ദാനത്തെകാൾ വിശിഷ്ഠമായത്?
നല്ല പ്രവർത്തി
സ്നേഹം
കാരുണ്യം
നല്ല വാക്ക്
ജ്ഞാനത്തെ അറിയുന്നത് ആര്?
ജ്ഞാനി
ബുദ്ധിമാൻ
പണ്ഡിതൻ
ദൈവം
എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്നത്
ദൈവസ്നേഹത്തിൽ
ദൈവകൃപയിൽ
ദൈവ കാരുണ്യത്തിൽ
ദൈവഭക്തിയിൽ
മനുഷ്യന്റെ സത്വം വെളിപ്പെടുത്തുന്നത്?
വേഷം, ചിരി,നടപ്പ്
അറിവ്, ജ്ഞാനം, കഴിവ്
ദൈവഭക്തി, ബുദ്ധി, കാരുണ്യം
സ്നേഹം, ദയ, കാരുണ്യം
ആരുടെ ഉപദേശമാണ് വിവേകരഹിതമായിട്ടുള്ളത്?
ഭോഷന്റെ
അറിവില്ലാത്തവന്റെ
പാപിയുടെ
ബുദ്ധിമാൻറെ
