Free Printable Worksheets
Font size
More settings
പറഞ്ഞു പഴകിയ ചൊല്ലുകളാണ്..........
കഥകൾ
പഴഞ്ചൊല്ലുകൾ
കവിത
രസഗുളികകൾ എന്ന പാഠം എഴുതിയതാര്?
ആശാൻ
എം.ടി
വിഷ്ണു നമ്പൂതിരി
തമിഴ് ഭാഷയിൽ പഴമൊഴികളെ --------- എന്നു പറയും
മുതുമൊഴി
കടങ്കഥ
കത്ത്
വിജ്ഞാനപ്രദമായ -----------വാക്യങ്ങളാണ് പഴഞ്ചൊല്ലുകൾ.
ഗുരു
ലഘു
കടുത്ത