wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 48

Total questions: 10

Worksheet time: 5mins

Name
Class
Date
1.

രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്

a)

വില്യം ഹാർവി

b)

ഡേവിഡ് കോമൺ

c)

റെഡ് റേറ്റ്

2.

അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം

a)

ഓക്സിജൻ

b)

നൈട്രജൻ

c)

ഹൈഡ്രജൻ

3.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഉപയോഗിച്ച് ബാലറ്റ് നിറം

a)

വെള്ള

b)

പിങ്ക്

c)

ഇളം പച്ച

4.

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിർഭയ സ്ക്വാഡ് രൂപീകരിച്ച സംസ്ഥാനം

a)

മഹാരാഷ്ട്ര

b)

കേരളം

c)

കർണാടക

5.

2020ലെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം ലഭിച്ചത്

a)

എൻ കെ പ്രേമചന്ദ്രൻ

b)

ടി ശ്രീരാമകൃഷ്ണൻ

c)

പാലോളി മുഹമ്മദ് കുട്ടി

6.

2020 നമസ്തേ ട്രംപ് ഇവൻ്റിനു വേദിയായത്

a)

അഹമ്മദാബാദ്

b)

ഹൈദരാബാദ്

c)

രാജസ്ഥാൻ

7.

2020 സെപ്റ്റംബറിൽ കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്

a)

ഉമ്മൻചാണ്ടി

b)

കെഎം മാണി

c)

പിണറായി വിജയൻ

8.

2020ലെ ലോക പരിസ്ഥിതി ദിനത്തിന് വേദിയായ രാജ്യം

a)

കൊളംബിയ

b)

അർജൻറീന

c)

തായ്‌ലൻഡ്

9.

ഇന്ത്യയിലാദമായി കൊറോണ വൈറസ് സ്ഥിരീകരിച്ച ജില്ല

a)

തൃശ്ശൂർ

b)

മംഗളൂരു

c)

മലപ്പുറം

10.

2022 ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ്

a)

73

b)

72

c)

71

d)

74