WorksheetsMar Ivanios
Total questions: 4
Worksheet time: 80secs
Name
Class
Date
1.
മലങ്കര സുറിയാനി കത്തോലിക്കാ സഭ സ്ഥാപകനും പുനരൈക്യ ശില്പിയുമായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് ജനിച്ചതെന്ന്?
a)
1882 സെപ്റ്റംബർ 21
b)
1815 സെപ്റ്റംബർ 8
c)
1882 ഒക്ടോബർ 15
d)
1881 സെപ്റ്റംബർ 3
2.
മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കത്തോലിക്കാ ബാവ കർദ്ദിനാളായി സ്ഥാനമേറ്റത് എന്ന് ?
a)
2012 October 24
b)
2012 November 24
c)
2007 February 10
d)
2007 July 15
3.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2000 ഏപ്രിൽ 30 ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് ആരെ?
a)
St. Damien ( Father Damien)
b)
St. Oscar Romero
c)
St. Mother Theresa
d)
St. Faustina
4.
ഏത് ജില്ലയിലാണ് ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് ഭൂജാതനായത് ?
a)
പത്തനംതിട്ട
b)
പാലക്കാട്
c)
തിരുവനന്തപുരം
d)
ആലപ്പുഴ
100 %
