Worksheets7/11
Total questions: 10
Worksheet time: 2mins
ജ്ഞാനത്തിന്‍റെ വചസ്സുകള്‍ ഗ്രഹിക്കുന്നവന്‍ നേടുന്നത് എന്ത്?
ജ്നാനം
വിവേകം
അറിവ്
പാണ്ഡിത്യം
ആരുടെ മുമ്പിലാണ് എല്ലാ വസ്തുക്കളും അതിവേഗം ചരിക്കുന്നത്?
ദൈവത്തിൻ്റെ മുമ്പിൽ
മനുഷ്യൻ്റെ മുമ്പിൽ
കര്‍ത്താവിന്‍റെ മുമ്പില്‍
ജീവജാലങ്ങളുടെ മുമ്പില്‍
100 വയസ്സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്സാണ്. എന്നാല്‍ നിത്യതയോടു തുലനം ചെയ്യുമ്പോള്‍….?
സമുദ്രത്തിലെ വെള്ളം
സമുദ്രത്തില്‍ ഒരു തുള്ളി വെള്ളം
കടലിൽ ഒരു തുള്ളി വെള്ളം
കടലിലെ വെള്ളം
ദാനത്തേക്കാള്‍ വിശിഷ്ടമായത് എന്ത്?
നല്ല വാക്ക്
ദയ
കരുണ
സ്നേഹം
മനുഷ്യന്‍റെ സഹതാപം അയല്ക്കാരോടാണ്. എന്നാല്‍ കര്‍ത്താവിന്‍റെ ആര്‍ദ്രത ആരോട്?
സകല മനുഷ്യരോടും
സകല ജീവികളോടും
സകല ജീവജാലങ്ങളോടും.
മനുഷ്യരോടും
മനുഷ്യൻ്റെ സത്ത്വം വെളിപ്പെടുത്തുന്നതിൽ ഉൾപ്പെടാത്തത് ഏത്?
വേഷം, ചിരി, ഭാവം
വേഷം, ചിരി, നടപ്പ്
വേഷം, ഭാവം, നടപ്പ്
ഭാവം, ചിരി, നടപ്പ്
ശിരസ്‌സു നമിച്ചു വിലപിച്ചുനടക്കുന്നവൻ്റെ ഹൃദയം നിറയെ എന്താണ്?
കാപട്യം
കരുണ
ദയ
സ്നേഹം
ദുഷ്ടതയില്‍ ആനന്ദിക്കുന്നവന് എന്തു സംഭവിക്കും?
വെറുക്കുപ്പെടും
രക്ഷിക്കപ്പെടും
ശിക്ഷിക്കപ്പെടും
നഷ്ടപ്പെടും
മിത്രത്തോടായാലും ശത്രുവിനോടായാലും പറയരുതാത്തത് എന്താണ്?
കേട്ടത്
കണ്ടത്
നടന്നത്
സംഭവിച്ചത്
അല്‍പാല്‍പമായി നശിക്കുന്നത് ആരാണ്?
വലിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍
ചെറിയ സംഭവങ്ങൾ അവഗണിക്കുന്നവന്‍
ചെറിയ വസ്തുതകൾ അവഗണിക്കുന്നവന്‍
ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍
