wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

special QUIZ

Total questions: 50

Worksheet time: 18mins

Name
Class
Date
1.

തിരുവിതാംകൂറില്‍ “അലോപ്പതി” ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.

Who was the ruler who started the allopathic treatment system in Travancore.

a)

സ്വാതി തിരുനാള്‍

b)

ഗൗരി ലക്ഷ്മിബായ്

c)

ഗൌരി പാര്‍വതിഭായി

d)

ധര്‍മ്മരാജ

2.

“നയന്‍കാര” “അയ്യഗാര്‍” എന്നി ഭരണ രീതികള്‍ പിന്‍തുടര്‍ന്നിരുന്ന സാമ്രാജ്യം

An empire that followed the rule of Nayankara and Ayyagar

a)

മറാത്ത സാമ്രാജ്യം

b)

മുഗള്‍ സാമ്രാജ്യം

c)

വിജയനഗര സാമ്രാജ്യം

d)

ബാമിനിസാമ്രാജ്യം

3.

ആറ്റത്തിന്റെ ന്യൂക്സിയസിന്റെ വലിപ്പം പറയാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്‌ ഏത്‌ ?

Which unit is used to tell the size of the nucleus of an atom?

a)

ആങ്‌സ്ട്രം

b)

ന്യൂട്ടന്‍

c)

വെബര്‍

d)

ഫെര്‍മി

4.

ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ന്റെ ലാന്‍ഡറിന്‌ നല്‍കിയ പേര്‌ എന്തായിരുന്നു ?

What was the name given to the lander of Chandrayaan-2 launched by India?

a)

പ്രഗ്യാന്‍

b)

വിക്രം

c)

എക്‌സ്‌പ്ലോറര്‍

d)

കലാം

5.

ബഷിറിനെ കൂടാതെ പൂവന്‍പഴം എന്ന പേരില്‍ കഥയെഴുതിയ കഥാകൃത്ത്‌

The narrator who wrote the story under the name of ''Poovanpazham'' besides Bashir

a)

എസ്‌.കെ. പൊറ്റക്കാട്‌

b)

ടി. പത്മനാഭന്‍

c)

പൊന്‍കുന്നം വര്‍ക്കി

d)

കാരൂര്‍ നീലകണ്ഠപ്പിള്ള

6.

ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഭരണഘടനയുടെ ഏത്‌ ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നു?

Protection of the interests of minorities is included in which article of the Constitution?

a)

ആര്‍ട്ടിക്കിള്‍ 27

b)

ആര്‍ട്ടിക്കിള്‍ 29

c)

ആര്‍ട്ടിക്കിള്‍ 32

d)

ആര്‍ട്ടിക്കിള്‍ 21

7.

മലയാളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപ'ത്തിന്റെ സ്ഥാപകന്‍ :

Founder of 'Pradeep', the first evening newspaper in Malayalam:

a)

ഡോ. അയ്യത്താന്‍ ഗോപാലന്‍

b)

സി. കേശവന്‍

ചെങ്ങളത്ത്‌

c)

കുഞ്ഞിരാമമേനോന്‍

d)

തെരുവത്ത്‌ രാമന്‍

8.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ തടയുന്നതിനായി കേരളാ ഗവണ്മെന്റ്‌ നടപ്പിലാക്കുന്ന പദ്ധതി:

Implemented by the Government of Kerala to prevent violence against women and children

a)

ആര്‍ദ്രം

b)

അതിജീവനം

c)

കൈത്താങ്ങ്‌

d)

കൈവല്യം

9.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല:

District has the largest number of National Parks in Kerala:

a)

പാലക്കാട്‌

b)

ഇടുക്കി

c)

വയനാട്‌

d)

മലപ്പുറം

10.

കേരളത്തിലെ മനുഷ്യനിര്‍മ്മിത ദ്വീപ്‌:

Man-made island in Kerala:

a)

പാതിരാമണല്‍

b)

ലക്ഷദ്വീപ്‌

c)

വെല്ലിങ്ടണ്‍ ഐലന്റ്‌

d)

ഇവയൊന്നുമല്ല

11.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി?

Which is the youngest martyr in the history of Indian independence movement?

a)

ഭഗത് സിങ്

b)

ഖുദിറാം ബോസ്

c)

അഹ്ഫുള്ള ഖാൻ

d)

സുഗ് മാധവ്

12.

കൊതുകിന്റെ ലാർവ അറിയപ്പെടുന്നത്

Larva of Mosquito is known as:

a)

Caterpillar     

b)

Nymph         

c)

Riggler

d)

Maggot

13.

ഇന്ത്യൻ ഭരണഘടന പ്രകാരം പൊതുജനാരോഗ്യവും ശുചിത്വവും ഏത് പട്ടികയിലാണ് ഉൾപ്പെടുന്നത്:

Public health and sanitation, under the Indian Constitution fall in list:

a)

Central list    

b)

State list  

c)

Concurrent list   

d)

Not listed

14.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവൽക്കരിക്കപ്പെട്ട നദി.

The first privatized river in India.

a)

ബ്രഹ്മപുത്ര                  

b)

ലോഹിത്  

c)

 കൃഷ്ണാ

d)

ഷിയോനാഥ്

15.

കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡർ:

The goodwill ambassador of Kerala government's `Naipunya development project':

a)

മമ്മൂട്ടി

b)

മഞ്ജു വാര്യർ

c)

മോഹൻലാൽ

d)

കാവ്യാ മാധവൻ

16.

ഇൻഫർമേഷൻ ടെക്നോളജി നിയമം നിലവിൽ വന്നത്:

Information Technology Act was enacted on: 

a)

19th January 2001          

b)

30th June 2001

c)

9th June 2000                

d)

15th July 1999

17.

ഇനിപ്പറയുന്നവയിൽ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം ഏതാണ്?

Which of the following was the first computer game in the world?

a)

Space-War             

b)

Road Rash

c)

Counter-strike       

d)

Angry birds

18.

It _____ yesterday.

a)

cut       

b)

were cut       

c)

did not cut    

d)

was not cut

19.

Nip in the bud' means:

a)

feed the child                   

b)

stop something before it has a chance to develop

c)

Arrange something in a fashioned order

d)

Do not waste even a drop of water

20.

The gatekeeper would not let them in, _____?

a)

won't he        

b)

wouldn't he  

c)

would he       

d)

shall he

21.

രക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധമായ 'റിസര്‍പ്പിന്‍'" വേര്‍തിരിച്ചെടുക്കുന്നത്‌ ഏത്‌

സസ്യത്തില്‍ നിന്നാണ്‌ ?

'Reserpine', a drug for high blood pressure, is extracted from the plant‌?

a)

ആടലോടകം

b)

സര്‍പ്പഗന്ധി

c)

തുളസി

d)

സിങ്കോണ

22.

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

Who was the first Malayalee woman to win the Rajiv Gandhi Khel Ratna award?

a)

Anju Joseph

b)

Valsamma

c)

P.T Usha

d)

K.M Beenamol

23.

താഴെ പറയുന്നവയില്‍ ഏറ്റവും നല്ല താപചാലകം

The best thermal conductor of the following

a)

സില്‍വര്‍

b)

മെര്‍ക്കുറി

c)

ഗ്രാഫൈറ്റ്‌

d)

എബണൈറ്റ്‌

24.

ആരുടെ സ്മരണക്കായാണ്‌ ചെങ്കോട്ടയില്‍ ക്രാന്തിമന്ദിര്‍ എന്ന മ്യൂസിയം ആരംഭിച്ചത്‌?

In whose memory was the Krantimandir Museum started at Chenkotta?

a)

സുഭാഷ്‌ ചന്ദ്രബോസ്‌

b)

ഗാന്ധിജി

c)

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

d)

നെഹ്റു

25.

ബേക്കേഴ്‌സ് ഡസൻ എന്നറിയപ്പെടുന്നത്

Known as the Bakers' Dozen

a)

11

b)

13

c)

12

d)

14

26.

ഏത് മൃഗത്തിന്റെ ചർമ്മത്തിലാണ് ശ്വസന അവയവം?

In which animal skin is a respiratory organ?

a)

Dolphin

b)

Camel

c)

Frog

d)

Spider

27.

Please type the answer

ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമം?

Which was the first organ donation village in India?



(a)  

28.

താഴെ പറയുന്നവയില്‍ URL ന്റെ പൂര്‍ണരുപം എഴുതുക

Write the full URL in the following:

a)

United Resource Location

b)

Uniform Resource Locator

c)

United Resource Login

d)

Unity Resource‌ Location Answer:

29.

2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ കായിക താരം ?Which Indian athlete won gold at the 2019 World Badminton Championships?

a)

Akani yamaguchi

b)

Nazomi okuhara

c)

P.V Sindhu

d)

Carolina marine

30.

ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം

The color of the green leaf in red light

a)

Yellow

b)

Green

c)

Cyan

d)

Black

31.

പാലിന് പിങ്ക് നിറമുള്ള ജീവി

Which Animal gives pink colour milk

a)

Donkey

b)

Camel

c)

Yak

d)

Sheep

32.

Please type the Answer

കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം

Cattle Research Center, Kerala

(a)  

33.

ശരീരത്തിലെ ജലത്തിൻറെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ

Hormone that regulates the amount of water in the body

a)

Progesterone

b)

Vasopressin

c)

Testosterone

d)

Melatonin

34.

ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു

The animal with the highest blood pressure

a)

Lion

b)

Camel

c)

Giraffe

d)

Tiger

35.

The headquarters of Election Commission of India?

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം?

a)

August Kranti Bhavan     

b)

Nirvachan Sadan

c)

Mandi House                    

d)

 Antariksh Bhavan  

36.

The correctly spelt word is:

a)

Crusifixion

b)

Crucifixion

c)

Crucifiction

d)

Crusification

37.

To lead a simple life:

a)

Sparse

b)

Scurrilous

c)

Spawn

d)

Spartan

38.

What is the theme of World Habitat Day 2021?

a)

Housing For All-A Better Urban future

b)

Accelerating urban action for a carbon-free world

c)

Frontier technologies as an innovative tool to transform waste to wealth

d)

Municipal Solid Waste Management.

39.

G20 Cultural Ministers 2021 വേദി?

a)

ഇറ്റലി

b)

ഇന്ത്യ

c)

ഇറാൻ

d)

ചൈന

40.

World Breastfeeding week ആയി 2021 ൽ ആചരിച്ചത്?

a)

ആഗസ്റ്റ് 14 - 21

b)

ആഗസ്റ്റ് 7 - 14

c)

ആഗസ്റ്റ് 1 - 7

d)

ആഗസ്റ്റ് 21- 28

41.

കോവിഡി -19 നെതിരെ 100% വാക്സിനേഷൻ നേട്ടം കൈവരിച്ച ഇന്ത്യൻ നഗരം?

Which Indian city has achieved 100% vaccination against Covidi-19?

a)

ഭോപ്പാൽ

b)

ഭുവനേശ്വർ

c)

മുംബൈ

d)

പൂനെ

42.

ICC 2021 ജൂലൈ മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്?

Who was named ICC Player of the Year in July 2021?

a)

ഷക്കീബ് അൽ ഹസൻ

b)

ഷുഹൈബ് മാലിക്

c)

മുഹമ്മദ് ഷമി

d)

റഷീദ് ഖാൻ

43.

ഒരു ചിത്രത്തിനുള്ളിൽ വിവരങ്ങൾ മറയ്ക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏതാണ്?

Which technology is used to hide information inside a picture?

a)

Rootkits

റൂട്ട്കിറ്റുകൾ

b)

Bit mapping

ബിറ്റ് മാപ്പിംഗ്

c)

Steganography

സ്റ്റെഗനോഗ്രഫി

d)

Image Rendering

ഇമേജ് റെൻഡറിംഗ്

44.

Which human organ is first affected by nuclear radiation?

ആണവ വികിരണം ആദ്യമായി ബാധിക്കുന്ന മനുഷ്യാവയവമേത്?

a)

Brain

b)

Liver

c)

Heart

d)

Kidney

45.

മലയാളത്തിലെ ആദ്യത്തെ പത്രമാണ് രാജ്യസമാചാരം. അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്:

Rajyasamacharam is the first newspaper in Malayalam. Its publication was started

a)

1790

b)

1857

c)

1847

d)

None of these

46.

Which is known as ‘Chemical Sun’?

രാസ സൂര്യൻ' എന്നറിയപ്പെടുന്നത്?

a)

Magnesium

b)

Francium

c)

Gallium

d)

Iridium

47.

A factory produces 145 cars a week. How many cars will it produce in a year?

ഒരു ഫാക്ടറി ആഴ്ചയിൽ 145 കാറുകൾ നിർമ്മിക്കുന്നു. ഒരു വർഷത്തിൽ എത്ര കാറുകൾ നിർമ്മിക്കും?

a)

7500

b)

7045

c)

7450

d)

7540

48.

Who is the originator of Penny postal system?

a)

Graham Bell

b)

Edison

c)

Rowland Hill

d)

Thoullier

49.

The external intelligence agency of India:

ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജൻസി:

a)

IB

b)

RAW

c)

CBI

d)

NIA

50.

ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത്‌ ആരിലൂടെയാണ്‌ ?

Through whom do government services reach the people?

a)

മന്ത്രിസഭ

b)

പഞ്ചായത്ത്

c)

കോടതി

d)

ഉദ്യോഗസ്ഥ വൃന്ദം