NEW
Font size
WorksheetsGenearal Knowledge
Total questions: 10
Worksheet time: 5mins
ഇന്ത്യൻ പൗരത്വ ഭേതഗതി നിയമം നിലവിൽ വന്നത്?
2020 ഫെബ്രുവരി 10
2020 ജനുവരി 10
2020 മാർച്ച് 10
2020 ഏപ്രിൽ 10
ഇന്ത്യയിൽ ആദ്യമായ് ഡിജിറ്റൽ ഗാർഡൻ ആരംഭിച്ച സർവ്വകലാശാല
എം.ജി. സർവ്വകലാശാല.
കാലിക്കറ്റ് സർവ്വകലാശാല
കേരള സർവ്വകലാശാല
കുസാറ്റ്
കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ പാർലമെൻ്റ് മന്ദിരം നിർമ്മിക്കുന്ന പദ്ധതി ?
പഞ്ച തീർത്ഥ്
സെൻട്രൽ വിസ്ത പദ്ധതി
ആത്മ നിർഭർ ഭാരത്
വന്ദേ ഭാരത്
17-ാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത
ഹർസിമ്രത് കൗർ
സ്മൃതി ഇറാനി
ചന്ദ്രാണി മുർമു
2020 ലെ ഗാന്ധി സമ്മാനം നേടിയത് ആര്?
ഷെയ്ഖ് മുജീബ് റഹ്മാൻ
ഏകൽ അടിയാൻ ട്രസ്റ്റ്
ഖാബൂസ് ബിൻ സൈദ് അൽസൈദ്
ജോക്കോ വിഡോഡോ
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
K.മോഹൻ ദാസ്
M. സക്കീർ
A ഷാജഹാൻ
അനിൽ കാന്ത്
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായ പെരുങ്കുളം ഏത് ജില്ലയില്ലാണ്?
കണ്ണൂർ
തൃശ്ശൂർ
തിരുവനന്തപുരം
കൊല്ലം
നീതി ആ യോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
കേരളം
ബീഹാർ
രാജസ്ഥാൻ
ഗോവ
2020ലെ സ്വരാജ് ട്രോഫി പുരസ്കാരം നേടിയ മികച്ച ഗ്രാമ പഞ്ചായത്ത്?
നെടുമങ്ങാട്
പാപ്പിനിശ്ശേരി
കൊട്ടാരക്കര
തളിക്കുളം
കേരളത്തിലെ ആദ്യ ആന പാർക്ക് നിലവിൽ വരുന്ന സ്ഥലം
കോട്ടൂർ
റാന്നി
ചിന്നക്കനാൽ
കോടനാട്
