Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ദേശീയ പക്ഷിനിരീക്ഷണ ദിന ക്വിസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

2. പക്ഷികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?

a)

a . പെഡോളജി

b)

b. ഓഷ്യാനോഗ്രാഫി

c)

c. ഓർണിത്തോളജി

d)

d. മീറ്റിയ റോളജി

2.

3. ഇന്ത്യൻ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

a)

a . വിൻസ്റ്റൻ ചർച്ചിൽ

b)

b.എ. ഓ. ഹ്യൂം.

c)

c. കഴ്സൺ പ്രഭു

d)

d. ഡോ. സലിം അലി

3.

ലോക ദേശാടന പക്ഷി ദിനമായി ആചരിക്കുന്നത് എന്നാണ് ?.

a)

a . മെയ് - 8

b)

b. ഏപ്രിൽ . 8

c)

c. ഡിസംബർ - 5

d)

d. മാർച്ച് - 8

4.

5. പക്ഷികളുടെ ശരീരോഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസാണ്?

a)

a . 45 ഡിഗ്രി സെൽഷ്യസ്

b)

b.46 ഡിഗ്രി സെൽഷ്യസ്

c)

c. 41 ഡിഗ്രി സെൽഷ്യസ്

d)

d. 36.9 ഡിഗ്രി സെൽഷ്യസ്

5.

6. ഭൂമിയിൽ പക്ഷികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഭൂപ്രദേശം ഏതാണ്?

a)

a . സമശീതോഷ്ണ മേഖല

b)

b. ഉഷ്ണമേഖല

c)

c. ശൈത്യമേഖല

d)

ഇവയൊന്നുമല്ല i

6.

7. ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി ഏതാണ്?

a)

a . മൈന

b)

b. തത്ത

c)

c. മൂങ്ങ

d)

d. കുയിൽ

7.

8. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രമായ തട്ടേക്കാട് ഏത് ജില്ലയിലാണ്?

a)

a. വയനാട്

b)

b. ആലപ്പുഴ

c)

c. പത്തനംതിട്ട

d)

d. എറണാകുളം

8.

9. ലോകത്ത് ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ഏതാണ്?

a)

a . ആൽബട്രോസ്

b)

b. സ്വിഫ്റ്റ്

c)

c. ഫ്ലമിംഗോ

d)

d. ആർടിക് ടേൺ

9.

10. മൗറീഷ്യസ് ദ്വീപിൽ 1680 കളിൽ മനുഷ്യന്റെ ഇടപെടൽ കൊണ്ട് വംശനാശം സംഭവിച്ച പക്ഷിയാണല്ലോ ഡോഡോ പക്ഷി . ഈ പക്ഷിയുടെ വംശനാശം കൊണ്ട് വംശനാശം സംഭവിച്ച വൃക്ഷം ഏതാണ്?

a)

a . പൈൻ മരം

b)

b.മഹാബോധി വൃക്ഷം

c)

c. വാർണിഷ് മരം

d)

d. കാൽവേറിയ വൃക്ഷം

10.

11. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടുവരുന്ന പക്ഷിസങ്കേതം ഏത്?

a)

a . കുമരകം

b)

b. മംഗളവനം

c)

c.തട്ടേക്കാട്

d)

d. നൂറനാട്

11.

12. പക്ഷിപാതാളം ഏത് ജില്ലയിലാണ്?

a)

a . തിരുവനന്തപുരം

b)

b. വയനാട്

c)

c. ആലപ്പുഴ

d)

d. കാസർകോട്

12.

13. കേരളത്തിലെ ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം

a)

a. വള്ളിക്കുന്ന് - കടലുണ്ടി കമ്മ്യൂണിറ്റി റിസർവ്

b)

b. തട്ടേക്കാട്

c)

c. ചൂലന്നൂർ

d)

d. കുമരകം

13.

14. രംഗനതിട്ട പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

a)

a . തമിഴ്നാട്

b)

b. ആന്ധ്രാപ്രദേശ്

c)

c. മധ്യപ്രദേശ്

d)

d.കർണ്ണാടക

14.

15. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥാപിച്ചിരിക്കുന്ന ജഡായു പാറ ഏത് ജില്ലയിലാണ്?

a)

a. ഇടുക്കി

b)

b. തൃശൂർ

c)

c, കണ്ണൂർ

d)

d. കൊല്ലം

15.

1. നവംബർ-12 ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

a)

a . വർഗീസ് കുര്യൻ

b)

b. ഇന്ദുചൂഡൻ

c)

c. ഡോ.എം.എസ്. സ്വാമിനാഥൻ

d)

d. ഡോ. സലിം അലി.