wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യേശുവിനെ ചതിവിൽ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് ആ ലോചിച്ചവർ

a)

ഫരിസേയർ

b)

പുരോഹിതരും നിയമജ്ഞരും

c)

പ്രധാന പുരോഹിതർ

d)

c

2.

കുഷ്ഠ രോഗിയായ ശിമ യോൻ താമസിച്ചിരുന്നത്

a)

ജറുസലേം

b)

ഗലീലി

c)

ബഥാനിയ

d)

y

3.

യേശുവിനെ ഒറ്റികൊടുക്കാൻ പ്രധാന പുരോഹിതൻ മാരുടെ അടുത്ത് ചെന്നത്

a)

യൂദാസ് സ്ക്കറിയാത്ത

b)

യൂ ദ്ദ തദ്ദേവൂസ്

c)

പീലി പ്പോസ്

d)

ബർത്തു ലൂമിയ

4.

സ്തോത്രഗീതം ആലപിച്ചതിനു ശേഷം യേശുവും ശിഷ്യന്മാരും എവിടെ യ്ക്കാണ് പോയത് ?

a)

ഒലിവു മല

b)

സീനായ് മല

c)

ഗത് സെ മൻ

5.

എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്ന് ഈശോയോട് പറഞ്ഞ ശിഷ്യൻ

a)

യോ ഹന്നാൻ

b)

യാക്കോബ്

c)

പത്രോസ്

6.

എഴുന്നേൽക്കു വിൻ നമ്മുക്കു പോകാം അധ്യായം വാക്യം

a)

mk 13/ 42

b)

mk 13/ 40

c)

m k 13/32

7.

പ്രധാന പുരോഹിതന്റെ മുറ്റം വരെ യേശുവിനെ അനുഗമിച്ച ശിഷ്യൻ

a)

പത്രോസ്

b)

മർക്കോസ്

c)

യോഹന്നാൻ

8.

അവർ യേശുവിനെ പിടിച്ച് ആരുടെ അടുത്തേയ്ക്കാണ് കൊണ്ടുപോയത്

a)

ഹെറോദോസിന്റെ

b)

പിലാത്തോസിന്റെ

c)

പ്രധാന പുരോഹിതന്റെ

9.

പുതിയ ഉടമ്പടിയെക്കുറിച്ച് ഏത് ലേഖന ഭാഗത്താണ് പരാമർശിക്കുന്നത് ?

a)

1 കോറിന്തോസ്

b)

1 പത്രോസ്

c)

1 യോഹന്നാൻ

10.

ഗത് സെമിനിയിൽ പ്രാർത്ഥനയ്ക്ക് ഈശോ ഏതെല്ലാം ശിഷ്യന്മാരെയാണ് കൂടെ കൊണ്ട് പോയത്

a)

പത്രോസ്, അന്ത്രയോസ് , യോഹന്നാൻ

b)

അന്ത്രയോസ് , യാക്കോബ്, യോഹന്നാൻ

c)

പത്രോസ്, യാക്കോബ്, യോഹന്നാൻ