Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Islamic

Total questions: 9

Worksheet time: 5mins

Name
Class
Date
1.

രോഗികളെ സന്ദർശിക്കുമ്പോൾ നബി ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ട് ആശ്വസിപ്പിക്കാറുണ്ട്.. എങ്ങനെ?

a)

سبحان الله وبحمده سبحان الله العظيم

b)

انا الله وانا اليه راجعون

c)

لا بأس طهور إن شاء الله

d)

ماشاءالله

2.

താഴെ പറയുന്നവയിൽ യോജിക്കുന്നതിനു ശരിയിടുക


ആശുപത്രികൾ സന്ദർശിക്കണമെന്ന് പറയുന്നത്

a)

ആരോഗ്യത്തിന്റെ വില മനസ്സിലാക്കാൻ

b)

ആശുപത്രിയിലെ കാഴ്ചകൾ കാണാൻ

c)

രോഗികളെ സ്വാന്തനിപ്പിക്കാൻ

d)

അല്ലാഹു തന്ന അനുഗ്രഹം മനസ്സിലാക്കാൻ

3.

മയ്യത്ത് സംസ്കരണത്തിൽ ഉൾപ്പെടാത്ത കാര്യo തിരഞ്ഞെടുക്കുക

a)

കുളിപ്പിക്കൽ

b)

ഖബർ മോടികൂട്ടൽ

c)

കഫൻ ചെയ്യൽ

d)

മയ്യത്ത് നമസ്കാരം

e)

മറവ് ചെയ്യൽ

4.

താഴെ കൊടുത്തവയിൽ ഫർദ്തെ കിഫായ തിരഞ്ഞെടുക്കുക

a)

ജുമുഅ

b)

നോമ്പ്

c)

മയ്യത്ത് പരിപാലനം

d)

സക്കാത്ത്

5.

ഫർദ്കി ഫായ എന്നാൽ

a)

സാമൂഹിക ബാധ്യത

b)

വ്യക്തി ബാധ്യത

6.

മയ്യത്ത് പുരുഷന് ആണെങ്കിൽ ഇമാം-ഭാഗത്ത് നിൽക്കണം

a)

തലയുടെ

b)

കാലിന്റെ

c)

മധ്യഭാഗത്ത്

7.

മയ്യത്ത് സ്ത്രീയുടേത് ആണെങ്കിൽ ഇമാം -- ഭാഗത്തു നിൽക്കണം

a)

തലയുടെ

b)

കാലിന്റെ

c)

മധ്യഭാഗത്ത് (വയറിന്റെ )

8.

മുസ്ലിം മരിച്ചാൽ എങ്ങനെയാണ് മറവ് ചെയ്യേണ്ടത്

a)

പുണ്യ നദികളിൽ ഒഴുക്കി കളയും

b)

പെട്ടിയിലാക്കി മണ്ണിൽ മറമാടുo

c)

ഖബറിൽ മണ്ണിൽ വച്ച് മൂടും

d)

തീകൊളുത്തി വെണ്ണീറാക്കും

9.

ഖബർ സന്ദർശിക്കുമ്പോൾ ഖബറില് ഉള്ളവർക്ക് വേണ്ടി ഇങ്ങനെ പ്രാർത്ഥിക്കണം

a)

سبحان الله وبحمده سبحان الله العظيم

b)

ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار

c)

السلام عليكم دار قوم مءمنين وانا أن شاء الله بكم لاحكون