NEW
Font size
WorksheetsCSE PSC EXAM
Total questions: 20
Worksheet time: 10mins
കേരളത്തിലെ നിലവിലെ മുൻസിപ്പൽ കോർപ്പറേഷൻ വനിതാ മേയർമാർ എത്ര?
2
3
1
4
ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
159
158
157
160
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏത്
12 മുതൽ 18 വരെ
ഇവയൊന്നുമല്ല
1 മുതൽ 4 വരെ
5 മുതൽ 11 വരെ
നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രിയാര്?
ശ്രീമതി വീണാ ജോർജ്
ശ്രീ. കെ. രാജൻ
ശ്രീമതി ചിഞ്ചുറാണി
ആർ. ബിന്ദു
നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആര്?
രേഖാശർമ്മ
അരുൺ കുമാർ മിശ്ര
വിജയ് സബാല
എച്ച്. എൽ. ദത്തു
കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
കണ്ണൂർ
ആലപ്പുഴ
തൃശ്ശൂർ
കോട്ടയം
നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ
രചിക്കപ്പെട്ടതാണ്?
ഹിന്ദി
മറാത്തി
ബംഗാളി
തമിഴ്
ധരാതീയ രൂപങ്ങളുടെ ഡിഗ്രിഷികളുടെ അക്ഷാംശ രേഖാംശ വ്യാപി എത്ര ?
4 ഡിഗ്രി അക്ഷാംശ രേഖാംശ വ്യാപി
1 ഡിഗ്രി അക്ഷാംശ രേഖാംശ വ്യാപി
15 ഡിഗ്രി അക്ഷാംശ രേഖാംശ വ്യാപി
10 ഡിഗ്രി അക്ഷാംശ രേഖാംശ വ്യാപി
Arun _____________ his grandparents last week.
called at
called on
called out
called off
what are the _______ to become a college principal?
Criteria
Criterion
Criterias
Criterium
പുതിയതായി പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ തവളയിനത്തിന്റെ പേരെന്ത് ?
മൺവെട്ടിക്കാലൻ
ടെക്സസ് തവള
മിനർവാര്യപെന്റലി
ഗോലിയാത് തവള
ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ജി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?
Mumbai
Kolkata
Chennai
Gurugram
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്റർ കൂടുതൽ ഉയരമുള്ള കേരളത്തിലെ പ്രദേശം
തീരപ്രദേശം
സമതലം
ഇടനാട്
മലനാട്
വേൾഡ് ട്രേഡ് സെന്റർ സ്ഥാപിതമായ വര്ഷം?
1995
1997
1996
1991
ഏതു പഞ്ചവത്സര പദ്ധിതി കാലത്താണ് ഖാദി ഗ്രാമ വ്യവസായ കമ്മിഷൻ സ്ഥാപിതമായത്?
ഒന്നാം പഞ്ചവത്സര പദ്ധിതി
രണ്ടാം പഞ്ചവത്സര പദ്ധിതി
മൂന്നാം പഞ്ചവത്സര പദ്ധിതി
നാലാം പഞ്ചവത്സര പദ്ധിതി
വിഷൻ 2020 താഴെ പറയുന്നതിൽ ഏതു അസുഖമായി ബന്ധപ്പെട്ടിരിക്കുന്നു ?
Deafness
Blindness
Mental Illness
Covid 19
The idiom 'a red letter day' means
A boring day
a sad day
a happy day
a dangerous day
Meera's parents helped her to do her homework,____?
Don't they
Didn't they
Didn't she
Does she
While i was going to the market, I _____ My friend.
met
meet
meets
mets
Our teacher used to ______ many interesting examples while teaching grammar.
cite
sight
site
cight
