NEW
Font size
Worksheetsജികെ ക്വിസ് 55
Total questions: 10
Worksheet time: 5mins
മനുഷ്യാവകാശ പ്രഖ്യാപന പ്രമാണത്തിലെ ആർട്ടിക്കിളുകൾ എത്ര
30
40
100
മനുഷ്യാവകാശ ത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത്
1212 ലെ മാഗ്നാകാർട്ട
ഐക്യരാഷ്ട്രസഭയുടെ രൂപീകരണം
ഹേഗ് കോടതി പ്രഖ്യാപനം am
ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട പ്രമാണം
മനുഷ്യാവകാശ പ്രഖ്യാപന പ്രമാണം
ഭരണഘടനയുടെ ആമുഖം
ആർട്ടിക്കിൾ 28
മനുഷ്യാവകാശ പ്രഖ്യാപന വിമാനത്തിൻറെ കരട് തയ്യാറാക്കിയത്
റൂസ്‌വെൽറ്റ്
പേഴ്സൺ
ഹാരിസൺ
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പുരസ്കാരം ഏർപ്പെടുത്തിയത്
1966
1958
1986
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പുരസ്കാരം നൽകിത്തുടങ്ങിയത് എന്ന്
1968
1966
1948
സ ഹ്യൂമൻ റൈറ്റ്സ് വാച്ച് സ്ഥാപിതമായത്
1978
1976
1980
ഹ്യൂമൻ റൈറ്റ്സ് വാട്സ്
ഹ്യൂമൻ റൈറ്റ്സ് വാച്ച് ആസ്ഥാനം
ന്യൂയോർക്ക്
പാരിസ്
ടോക്കിയോ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
1993 ഒൿടോബർ 12
1988 ഒക്ടോബർ 12
96 ഒക്ടോബർ 12
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഏതുതരം ബോഡിയാണ്
സ്റ്റാറ്റ്യൂട്ടറി ബോഡി
ക്രിമിനൽ ബോഡി
ലോ ആൻഡ് ഓർഡർ ബോഡി
