wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FINAL Touch Up

Total questions: 14

Worksheet time: 7mins

Name
Class
Date
1.

1. സുമിത്രയുടെ പുത്രന്‍ - ഒറ്റപദം?

a)

സുമിത്രന്‍

b)

സുമിത്രേയന്‍

c)

സൗമിത്രി

d)

സൗമിത്രേയന്‍

2.

പ്രണയചാപലം - വിഗ്രഹിക്കുക?

a)

പ്രണയത്താലുള്ള ചാപലം

b)

പ്രണയവും ചപലതയും

c)

പ്രണയത്തിന്റെ ചാപല്യം

d)

പ്രണയംമാകുന്ന ചാപല്യം

3.

3. കരിമ്പന - പിരിച്ചെഴുതുക.

a)

കരി + പന

b)

കരിമ്പ് + പന

c)

കരിം + പന

d)

കരിന് + പന

4.

4. വത്സല്യപൂരം- വിഗ്രഹിക്കുക

a)

വാത്സല്യത്താല്‍ പൂരം

b)

വാത്സല്യംകൊണ്ടുള്ള പൂരം

c)

വാത്സല്യമാകുന്ന പൂരം

d)

വാത്സല്യത്തിന്‍റെ പൂരം

5.

5. അത്യധികം - പിരിച്ചെഴുതുക

a)

അതി + അതികം

b)

അതി + അധികം

c)

അത്യ + അധികം

d)

അത്യ + അതികം

6.

മുന്നമേ - പിരിച്ചെഴുതുക

a)

മുന്നം + ഏ

b)

മുന്നം+ എ

c)

മുന്നം + മേ

d)

മുന്നം + മെ

7.

7. പഞ്ചഭൂതം - വിഗ്രഹിക്കുക

a)

പഞ്ചവും ഭൂതവും

b)

പഞ്ചമായ ഭൂതം

c)

അഞ്ചുഭൂതം

d)

പഞ്ചമാകുന്ന ഭൂതം

8.

8. കാലാഹി - വിഗ്രഹിക്കുക

a)

കാലത്തിന്‍റെ അഹി

b)

കാലമാകുന്ന അഹി

c)

കാലമായ അഹി

d)

കാലവും അഹിയും

9.

9.നെടുവരമ്പു - വിഗ്രഹിക്കുക

a)

നെടുതായ വരമ്പു

b)

നെടുവേയുള്ള വരമ്പു

c)

നെടുവുപോലുള്ള വരമ്പു

d)

നെടുവാകുന്ന വരമ്പു

10.

10. ചാരുപടി - വിഗ്രഹിക്കുക

a)

ചാരുള്ള പടി

b)

ചാരുവാനുള്ള പടി

c)

ചാരിന്‍റെ പടി

d)

ചാരകുന്ന പടി

11.

11. പനമ്പട്ട - വിഗ്രഹിക്കുക

a)

പനയുടെ പട്ട

b)

പനയും പട്ടയും

c)

പനയാകുന്ന പട്ട

d)

പനയിലെ പട്ട

12.

12. തീവണ്ടി

a)

തീയില്‍ ഓടുന്ന വണ്ടി

b)

തീകൊണ്ടു ഓടുന്ന വണ്ടി

c)

തീയും വണ്ടിയും

d)

തീയാലുള്ള വണ്ടി

13.

13. രാപകല്‍-

a)

രാവും പകലും

b)

രാവിന്‍റെ പകല്‍

c)

രാവകുന്ന പകല്‍

d)

രാവാലുള്ള പകല്‍

14.

14. പതിറ്റാണ്ട്

a)

പത്ത് ആണ്ട്

b)

പത്താം ആണ്ട്

c)

പത്തിന്‍റെ ആണ്ട്

d)

പത്തും ആണ്ടും