Worksheetsആറ്റലോരുടെ തീർഥം തേടി (മോഡൽ ബുക്ക് ടെസ്റ്റ്)
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ആദം നബി(അ) തന്റെ പ്രാർഥനക്ക് ഉത്തരം ലഭിക്കാനും തൗബ സ്വീകരിക്കാനും തിരുനബിﷺയെ കൊണ്ട് തവസ്സുൽ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്ത ഗ്രന്ഥം ഏത്?
a)
ശിഫാ
b)
അൽമവാഹിബുല്ലദുൻയ
c)
മുസ്തദ്റക്
d)
അൽബിദായതു വന്നിഹായ
2.
മയ്സറത്തിന്റെ കൂടെ ശാമിലേക്ക് പോകുന്ന വഴിയില്‍ നബിﷺയിൽ നുബുവ്വത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ പുരോഹിതൻ?
a)
നസ്ത്വുറാ
b)
വറഖതുബ്നു നൗഫൽ
c)
ബഹീറ
d)
സൈദിബ്നു സഅ്ന(റ)
3.
നബിﷺ ബാല്യ കാലത്ത് ചന്ദ്രനോട് സംസാരിക്കുന്നത് നേരിട്ട് കണ്ട സ്വഹാബി?
a)
അബ്ബാസ് (റ)
b)
ഹംസ(റ)
c)
അബൂബകർ(റ)
d)
അലി(റ)
4.
എന്റെ മോനിൽ നിന്നും നീ ശ്രദ്ധ തെറ്റരുത്. ഇത് ആരോട് പറഞ്ഞതാണ്?
a)
ഫാത്തിമ ബിന്‍ത് അബ്ദില്ല
b)
ഹലീമാ ബീവി
c)
അബ്ദുൽ മുത്തലിബ്
d)
ബറക
5.
ഉമ്മുഖിതാൽ ആരുടെ സഹോദരിയാണ്?
a)
അബ്ദുല്ലാഹിബ്നു സലാം(റ)
b)
ബഹീറ
c)
വറഖതുബ്നു നൗഫൽ
d)
നസ്ത്വുറാ
100 %
