Font size
WorksheetsQuiz 1 Business that never perish
Total questions: 5
Worksheet time: 7mins
Niyyah is.......
Niyyah എന്നാൽ......... ആകുന്നു
Intention in one's heart.
മനസ്സിലെ ഉദ്ദേശം
വാക്കുകളിൽ പറയുന്ന ഉദ്ദേശം.
Somthing that is spoken out loudly.
Quran
Sunnah
If a Niyyah should be accepted it should be....
ഒരു നിയ്യഹ് സ്വീകരിക്കണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ സ്വീകാര്യമാകണം?
It should be sincere.
സത്യസന്തത പുലർത്തണം
It should be from quran and sunnah.
ഖുർആൻ sunnah നിന്ന് ആയിരിക്കണം.
It should be accepted from Allah. അല്ലാഹുവിന് സ്വീകര്യമുള്ളതാവണം
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആവണം
If one does a good deed and others do it, the first person will also get similar reward.
ഒരു നല്ല കാര്യം പ്രചരിപ്പിച്ച വ്യക്തിക്ക് അയാൾ കാരണം മറ്റുള്ളവർ ച്യ്താൽ ആദ്യം ചെയ്ത വ്യക്തിക്കും കൂലി കിട്ടുന്നതാണ്.
True
False
നിങ്ങൾ പഠിച്ച quranന്റെ ഏതങ്കിലും 5 നിയ്യത്തുകൾ എഴുതുക. Write any 5 intentions while learning the quran?
First introduction classinte feedback parayuka
