wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

SPORTS & AWARDS 13-12-2021

Total questions: 75

Worksheet time: 14mins

Name
Class
Date
1.

ഫിഫയുടെ ആസ്ഥാനം ഏത് രാജ്യത്താണ്?

a)

ബെൽജിയം

b)

ഫ്രാൻസ്

c)

സ്വിറ്റ്സർലൻഡ്

d)

ജർമ്മനി

2.

ഒളിമ്പിക് ഗെയിമുകളുടെ പ്രതീകമായ മഞ്ഞ റിംഗ് എന്താണ് സൂചിപ്പിക്കുന്നത്?

a)

ഓസ്‌ട്രേലിയ

b)

ആഫ്രിക്ക

c)

ഏഷ്യ

d)

അമേരിക്ക

3.

ആദ്യത്തെ അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ് നേടിയ രാജ്യം ?

a)

ബ്രസീൽ

b)

അർജന്റീന

c)

ജർമ്മനി

d)

ഫ്രാൻസ്

4.

ഡ്യൂറന്റ് കപ്പ് ഏത് ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു ?

a)

ബാഡ്മിന്റൺ

b)

ക്രിക്കറ്റ്

c)

ഫുട്ബോൾ

d)

ടെന്നീസ്

5.

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ?

a)

കമൽ‌ജിത് സന്ധു,

b)

റാഹി സർ‌നോബത്ത്

c)

വിനെഷ് ഫോഗാട്ട്

d)

സൈന നെഹ്‌വാൾ

6.

ഒളിമ്പിക്ഗെയിംസിൽ ഓപ്പണിംഗ് സെറിമണിയിലെ അത് ലറ്റുകളുടെ ജാഥ നയിക്കുന്ന ടീം ഏത്

a)

ഇംഗ്ലണ്ട്

b)

ഫ്രാൻസ്

c)

ഈജിപ്ത്

d)

ഗ്രീസ്

7.

ഒളിമ്പിക്സിലെ ആദ്യ വിജയി

a)

പിയറി ഡി കുംബർട്ടിൻ

b)

ജെയിംസ് ബി കൊണോ ലി

c)

ചാർലറ്റ് കൂപ്പർ

d)

നോർമൻ പ്രിച്ചാർഡ്

8.

ഇന്ത്യ ഒളിമ്പിക്സ്‌ ഹോക്കിയിൽ എത്ര തവണ സ്വർണം നേടിയിട്ടുണ്ട്

a)

4

b)

5

c)

6

d)

8

9.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവ്

a)

രാജ്യ വർദ്ധൻ സിംഗ് റാത്തോഡ്

b)

അഭിനവ് ബിന്ദ

c)

കർണം മല്ലേശ്വരി

d)

മേരി കോം

10.

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ?

a)

1896

b)

1900

c)

1899

d)

1901

11.

ഇന്ത്യ ഫുഡ്ബോളിൽ ആദ്യമായി ഒളിസിക്സിൽ പങ്കെടുത്തത്?

a)

1948

b)

1988

c)

2008

d)

1978

12.

ഇന്ത്യയിൽ കായിക രംഗത്ത് നല്കുന്ന ഏറ്റവും വലിയ അവാർഡ്?

a)

മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

b)

അർജുന അവാർഡ്

c)

ദ്രോണാചാര്യ അവാർഡ്

d)

ദാദാസാഹിബ്

പുരസ്കാരം

13.

ഭാരതരത്ന നേടിയ ആദ്യ കായിക താരം?

a)

ദ്യാൻചന്ദ്

b)

ശ്രീജേഷ്

c)

സച്ചിൻ ടെൻറുൽക്കർ

d)

അജ്ഞു ബേബി ജോർജ്

14.

പാർലമെന്റ് അംഗം ദിലീപ് ടിർക്കിയുമായി ബന്ധപ്പെട്ട കായിക വിനോദങ്ങൾ ഏതാണ്?

a)

ഹോക്കി

b)

കബഡി

c)

ക്രിക്കറ്റ്

d)

ഫുട്ബോൾ

15.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് (partnership) രണ്ട് കളിക്കാരുടെയും പേര്?

a)

AH ജോൺസ്,

MD ക്രോ

b)

കെസി സംഗക്കാര, ജയവർദ്ധനെ

c)

WH പോൺസ്ഫോർഡ്, DG ബ്രാഡ്മാൻ

d)

എസ് ടി ജയസൂര്യ, ആർ എസ് മഹാനാമ

16.

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?

a)

ഇർഫാൻ പത്താൻ

b)

സഹീർ ഖാൻ

c)

കപിൽ ദേവ്

d)

ഹർഭജൻ സിംഗ്

17.

ഇന്ത്യൻ ഏകദിന ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ

a)

രോഹിത് ശർമ്മ

b)

വിരാട് കോഹ്ലി

c)

കെ എൽ രാഹുൽ

d)

എം എസ് ധോണി

18.

കാളപ്പോര് ഏത് രാജ്യത്തിന്റെ ദേശീയ കളിയാണ്?

a)

ഇറ്റലി

b)

സ്പെയിൻ

c)

കാനഡ

d)

ഗ്രീസ്

19.

ടോക്കിയോ ഒളിമ്പിക്സ് 2021 ആഗസ്റ്റ് 29ന് ഉദ്ഘാടനം ചെയ്ത ജപ്പാൻ ചക്രവർത്തി ആര്?

a)

ഹിരോഹിതോ

b)

ആകിഹിതോ

c)

നുരുഹിതോ

d)

ഷിൻസോ ആബേ

20.

എത്രാമത്തെ ഒളിമ്പിക്സ് ആണ് ടോക്കിയോയിൽ നടന്നത്?

a)

31

b)

32

c)

33

d)

34

21.

2020 ഒളിംപിക്സിൻ്റെ ആപ്തവാക്യം?

a)

കൂടുതൽ കരുത്തിൽ, കൂടുതൽ ഒരുമയിൽ,

കൂടുതൽ വേഗത്തിൽ,

b)

കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ

c)

കൂടുതൽ വേഗത്തിൽ , കൂടുതൽ ഉയരത്തിൽ , കൂടുതൽ ശക്തിയിൽ

ഒരുമിച്ച്

d)

ഞാനുമുണ്ട്, കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ

22.

ഒളിമ്പിക്സിൽ ഇന്ത്യ ആപ്തവാക്യം തയ്യാറാക്കിയത് ഏത് ഭാഷയിൽ?

a)

റഷ്യൻ

b)

ഇംഗ്ലീഷ്

c)

ലാറ്റിൻ

d)

ഫ്രഞ്ച്

23.

ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും മത്സരവേദി തിരഞ്ഞെടുക്കുന്നതും ഏത് കമ്മിറ്റിയാണ്?

a)

IOF (International Olympic Federation)

b)

IOA (International Olympic Association)

c)

IOC (International Olympic Committee)

d)

IOO (International Olympic Organization)

24.

ഒളിമ്പിക്സ് ആചാരപ്രകാരമുള്ള മാർച്ച് പാസ്റ്റിൽ ആദ്യമെത്തുന്ന രാജ്യം?

a)

ജപ്പാൻ

b)

അമേരിക്ക

c)

റഷ്യ

d)

ഗ്രീസ്

25.

മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിൻ്റെ മാർച്ച് ഫാസ്റ്റിൽ ഇന്ത്യ എത്രാമതാണ് അണിനിരന്നത്?

a)

26- മത്

b)

24- മത്

c)

21- മത്

d)

28- മത്

26.

മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിൻ്റെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ആര്?

a)

ബജ്റാംഗ് പുനിയ,

മൻപ്രീത് സിംഗ്

b)

പിവി സിന്ധു,

മൻപ്രീത് സിംഗ്

c)

മേരി കോം, മൻപ്രീത് സിംഗ്

d)

മേരി കോം,

പിവി സിന്ധു

27.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ എത്ര കായിക ഇനങ്ങളിൽ മത്സരിച്ചു?

a)

13

b)

18

c)

19

d)

23

28.

ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യക്ക് ആദ്യമായി മെഡൽ നേടിയതാരം?

a)

ബജ്രംഗ് പുനിയ

b)

പിവി സിന്ധു

c)

സാജൻ പ്രകാശ്

d)

മീരാഭായി ചാനു

29.

33 മത് ഒളിമ്പിക്സിൻ്റെ ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത നഗരം?

a)

സിംഗപ്പൂർ

b)

പാരീസ്

c)

ഹോങ്കോങ്

d)

ന്യൂഡൽഹി

30.

കേരള ഒളിംപിക്സ് ടീമിന്റെ ഗുഡ് വിൽ അംബാസിഡർ?

a)

മോഹൻലാൽ

b)

മമ്മുട്ടി

c)

സുരേഷ്‌ഗോപി

d)

ജയറാം

31.

അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം എന്നാണ്?

a)

മെയ് 22

b)

ജൂൺ 22

c)

മെയ് 23

d)

ജൂൺ 23

32.

ഇന്ത്യൻ ഹോക്കി ടീം ആദ്യമായി സ്വർണ മെഡൽ നേടിയത് ഏതു ഒളിമ്പിക്സിലാണ്?

a)

1948, ലണ്ടൻ

b)

1936, ബെർലിൻ

c)

1928 ആംസ്റ്റർഡാം

d)

1932, ലോസ് ഏഞ്ചൽസ്

33.

ഒളിമ്പിക്സ് പതാകയുടെ നിറം എന്താണ്?

a)

മഞ്ഞ-ചുവപ്പ്

b)

ഇളം നീല

c)

മൂന്ന് നിറങ്ങൾ

d)

വെള്ള

34.

205 രാജ്യങ്ങൾ പങ്കെടുത്ത പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം?

a)

സിംഗപ്പൂർ

b)

ഫ്രാൻസ്

c)

ടോക്കിയോ

d)

ന്യൂസിലാൻഡ്

35.

ഒളിമ്പിക്സിൽ ഭാഗ്യ ചിഹ്നം ആദ്യമായി ഉൾപ്പെടുത്തിയത് ഏതു വർഷമാണ്?

a)

1960, റോം ഒളിമ്പിക്‌സ്

b)

1964, ടോക്കിയോ ഒളിമ്പിക്‌സ്

c)

1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ

d)

1968, മെക്സിക്കോ സിറ്റി ഒളിമ്പിക്സിൽ

36.

ക്രിക്കറ്റ് ലോകകപ്പിൽ ഹാട്രിക് നേടിയ ആദ്യ കളിക്കാരൻ?

a)

കുൽദീപ് യാദവ്

b)

ചേതൻ ശർമ

c)

ശ്രീനാഥ്

d)

കപിൽ ദേവ്

37.

ക്രിക്കറ്റിൽ ആദ്യ ടെസ്റ്റ് മത്സരം നടന്ന വർഷം?

a)

1977

b)

1877

c)

1777

d)

1677

38.

ഇന്ത്യൻ ടീം ആദ്യമായി ടെസ്റ്റ് മാച്ച് കളിച്ച വർഷം ഏത്

a)

1922

b)

1932

c)

1942

d)

1952

39.

ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ ആരാണ്?

a)

കപിൽ ദേവ്

b)

അനിൽ കുംബ്ലെ

c)

ഹർഭജൻ സിംഗ്

d)

ആർ അശ്വിൻ

40.

ടെസ്റ്റ് മത്സരത്തിൽ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റർ ആരാണ്?

a)

ഗുണ്ടപ്പ വിശ്വനാഥ്

b)

സുനിൽ ഗവാസ്‌കർ

c)

ലാലാ അമർനാഥ്

d)

ദീപക് സൗദാൻ

41.

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ച കളിക്കാരൻ ആര്

a)

സച്ചിൻ ടെണ്ടുൽക്കർ

b)

സുനിൽ ഗവാസ്‌കർ

c)

അലൻ ബോർഡർ

d)

അലസ്റ്റർ കുക്ക്

42.

2019ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് രണ്ടാം സ്ഥാനം നേടിയ ടീം ഏത്

a)

പഞ്ചാബ്

b)

ഹരിയാന

c)

കേരളം

d)

തമിഴ്നാട്

43.

ലിബറോ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്

a)

റബ്ബി

b)

വോളിബോൾ

c)

ഫുട്ബോൾ

d)

റഗ്ബി

44.

ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

a)

നോർമൻ പ്രിച്ചാർഡ്

b)

പിയറി ഡി കുബർട്ടിൻ

c)

ജെയിംസ് കോണോളി

d)

നിക് വാലെൻഡ

45.

രണ്ട് വേനൽക്കാല ഒളിമ്പിക്സിന് മധ്യേ നടത്താറുള്ള വിൻെറർ ഒളിമ്പിക്സ് 2022 ലെ വേദി?

a)

സിംഗപ്പൂർ

b)

ടോക്കിയോ

c)

ന്യൂയോർക്ക്

d)

ബെയ്ജിങ്

46.

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിച്ച ക്യാമ്പയിൻ?

a)

പ്രേ ഫോർ

ഇന്ത്യ

b)

ചിൽ ഫോർ ഇന്ത്യ

c)

ചിയർ ഫോർ ഇന്ത്യ

d)

വിൻ ഫോർ

ഇന്ത്യ

47.

2032 ലെ ഒളിമ്പിക്സ് നടത്തുന്നതിനായി തിരഞ്ഞെടുത്ത നഗരം?

a)

ബ്രിസ്സ്ബേയിൻ

b)

ന്യൂയോർക്ക്

c)

ദുബായ്

d)

ലോസ് ആഞ്ചലസ്

48.

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ICC) യുടെ ആദ്യത്തെ പ്രസിഡന്റ്?

a)

റവ. ഫാദർ ഡിഡിയൺ

b)

ദിമിത്രിയസ് വികേലസ്

c)

ജെയിംസ് കോണോളി

d)

None of the above

49.

ഗോൾഡ് മെഡൽ ഓഫ് ഒളിമ്പിക് ഓർഡർ’ ലഭിച്ച പ്രഥമവനിത?

a)

ഷാർലറ്റ് കൂപ്പർ

b)

എലീന കാറ്റൺ

c)

ഇന്ദിരാഗാന്ധി

d)

നിത അംബാനി

50.

കായികരംഗത്തെ മികച്ച പ്രകടനത്തിനുള്ള ഏകലവ്യ അവാർഡ് സ്‌പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ്?

a)

നാഗാലാൻഡ്

b)

പഞ്ചാബ്

c)

കർണാടക

d)

രാജസ്ഥാൻ

51.

ആരാണ് വോളിബോൾ കണ്ടുപിടിച്ചത്.

a)

H.C. ബക്ക്

b)

ജെയിംസ് നൈസ്മിത്ത്

c)

വില്യം.ജി.

മോർഗൻ

d)

ജി.റോബർട്ട്

52.

2021-ൽ എത്ര പത്മ അവാർഡുകൾ ലഭിച്ചു?

a)

100

b)

119

c)

135

d)

182

53.

ഈ വർഷം മിഥില ചിത്രകലയ്ക്ക് ഇനിപ്പറയുന്നവരിൽ ആർക്കാണ് പത്മശ്രീ ലഭിച്ചത്?

a)

ദുലാരി ദേവി

b)

മോഹിനി ദേവി

c)

ശകുന്തളാദേവി

d)

മുകളിൽ പറഞ്ഞവ ഒന്നുമല്ല

54.

പത്മ പുരസ്‌കാരങ്ങൾ സംബന്ധിച്ച് ഈ പ്രസ്താവനകളിൽ ഏതാണ് ശരി:

(1) ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നാണ് പത്മ അവാർഡുകൾ.

(2)ഇന്ത്യയുടെ രാഷ്ട്രപതിയാണ് പത്മ പുരസ്‌കാരങ്ങൾ നൽകുന്നത്.

(3) രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങുകളിൽ സ്വീകർത്താക്കൾക്ക്

പത്മ അവാർഡുകൾ സമ്മാനിക്കുന്നു.

(4) പത്മ പുരസ്‌കാരങ്ങൾ മൂന്ന് വിഭാഗങ്ങളിലായാണ് നൽകുന്നത്-- പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ.

a)

1 & 2

b)

2 , 3 & 4

c)

1 , 3 & 4

d)

1 , 2 , 3 & 4

55.

ഓസ്കാർ അവാർഡ് നേടിയ ആദ്യ നടൻ ആരാണ്?

a)

മോണ്ട്ഗോമറി

b)

ഫെയർബാങ്ക്സ്

c)

ജാനറ്റ് ഗെയ്‌നർ

d)

ചാർളി ചാപ്ലിൻ

56.

ഹരി ഓം ആശ്രമം ട്രസ്റ്റ് അവാർഡുകൾ ഏതെല്ലാം മികച്ച വ്യക്തികൾക്ക് സമ്മാനിക്കുന്നു?

a)

സ്പോർട്സ്മാൻ

b)

ശാസ്ത്രജ്ഞർ

c)

സാഹിത്യകാരൻ

d)

പത്രപ്രവർത്തകൻ

57.

മഗെയ്‌സെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ആരാണ്?

a)

ഇന്ദിരാഗാന്ധി

b)

ടി.എൻ.ശേഷൻ

c)

കിരൺ ബേദി

d)

വിനോബ ഭാവെ

58.

ലഖ്ബാൽ സമ്മാൻ അവാർഡ് ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം?

a)

ഉത്തർ പ്രദേശ്

b)

മധ്യ പ്രദേശ്

c)

ആന്ധ്ര പ്രദേശ്

d)

ഹിമാചൽ പ്രദേശ്

59.

ആരുടെ സ്മരണാർത്ഥമാണ് മാനവ് സേവാ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്

a)

ഇന്ദിരാഗാന്ധി

b)

ഡോ.രാജേന്ദ്ര പ്രസാദ്

c)

രാജീവ് ഗാന്ധി

d)

ആചാര്യ വിനോബ ഭാവെ

60.

ഇനിപ്പറയുന്നവരിൽ ആരാണ് ബുക്കർ പ്രൈസ് രണ്ടുതവണ നേടിയത്?

a)

മാർഗരറ്റ് അറ്റ്‌വുഡ്

b)

ജെഎം കോറ്റ്‌സി

c)

ഗ്രഹാം സ്വിഫ്റ്റ്

d)

ഇയാൻ മക്ഇവാൻ

61.

താഴെപ്പറയുന്നവരിൽ ആർക്കാണ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്ന പുരസ്കാരം ലഭിച്ചത്?

a)

ആർ വെങ്കിട്ടരാമൻ

b)

ഡോ. രാജേന്ദ്ര പ്രസാദ്

c)

ഡോ.സക്കീർ ഹുസൈൻ

d)

W ഗിരി

62.

ചമേലി ദേവി അവാർഡ് നൽകുന്നത് ഏത് തൊഴിലിൽ മികവ് പുലർത്തിയ സ്ത്രീക്കാണ്?

a)

ഗായകർ

b)

പത്രപ്രവർത്തകർ

c)

അഭിഭാഷകർ

d)

ശാസ്ത്രജ്ഞർ

63.

അന്താരാഷ്ട്ര നീതിക്കും ഐക്യത്തിനും വേണ്ടിയുള്ള ആദ്യ ഇന്ദിരാഗാന്ധി അവാർഡ് ലഭിച്ചത്?

a)

ലാറി പ്രെസ്ലർ

b)

യാസർ അറാഫത്ത്

c)

ഹുസൈൻ ഇബ്രാഹിം സാക്കി

d)

ആംനസ്റ്റി ഇന്റർനാഷണൽ

64.

ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യക്കാരനല്ലാത്ത വ്യക്തി ആരാണ്?

a)

മാർട്ടിൻ ലൂഥർ കിംഗ്

b)

മദർ തെരേസ

c)

ഖാൻ അബ്ദുൾ ഗഫാർ ഖാൻ

d)

ഔബിൻ മേത്ത

65.

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്ന സമിതി ഏത് രാജ്യത്താണ്?

a)

സ്വീഡൻ

b)

നോർവേ

c)

ഫിൻലാൻഡ്

d)

ഡെന്മാർക്ക്

66.

ഏത് വർഷമാണ് അർജുന അവാർഡുകൾ ഏർപ്പെടുത്തിയത്

a)

1963

b)

1965

c)

1961

d)

1957

67.

'ദ്രോണാചാര്യ അവാർഡ്' ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധർ

b)

പ്രശസ്ത കലാകാരന്മാർ

c)

കായിക പരിശീലകർ

d)

വിദഗ്ധ എഞ്ചിനീയർമാർ

68.

ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരം ഇനിപ്പറയുന്ന ഏത് മേഖലയിലേക്കുള്ള മികച്ച സംഭാവനയ്ക്കാണ് നൽകുന്നത്?

a)

സാഹിത്യം

b)

ശാസ്ത്രം

c)

പെർഫോമിംഗ് ആർട്സ്

d)

സാമൂഹിക സേവനം

69.

രമൺ മഗ്‌സസെ അവാർഡുകൾ ഏത് രാജ്യത്തിന്റെ മുൻ രാഷ്ട്രപതിയുടെ ബഹുമാനാർത്ഥമാണ് നൽകുന്നത്?

a)

ഇന്തോനേഷ്യ

b)

തായ്‌ലൻഡ്

c)

ന്യൂസിലാൻഡ്

d)

ഫിലിപ്പീൻസ്

70.

ഇനിപ്പറയുന്നവയിൽ ഏതാണ് ഇതര നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

a)

പുലിറ്റ്‌സർ സമ്മാനം

b)

റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്

c)

ബുക്കർ

പ്രൈസ്

d)

രമൺ മഗ്‌സസെ അവാർഡ്

71.

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടൻ.

a)

ഫഹദ് ഫാസിൽ

b)

സുരാജ് വെഞ്ഞാറമൂട്

c)

ജോജു ജോർജ്

d)

അജു വർഗീസ്

72.

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജനപ്രിയ അപ്പീലൻഡ് സൗന്ദര്യാത്മക മൂല്യമുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു

a)

കുമ്പളങ്ങി നൈറ്റ്സ്

b)

ബിരിയാണി

c)

കപ്പേല

d)

C U Soon

73.

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരം നേടിയ മികച്ച ചലച്ചിത്ര സംഗീത സംവിധായകൻ.

a)

ഗോപിസുന്ദർ

b)

സുഷിൻ ശ്യാം

c)

കൈലാസ് മേനോൻ

d)

ഷാൻ റഹ്മാൻ

74.

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചലച്ചിത്ര സംവിധായകൻ.

a)

ലിജോ ജോസ് പെല്ലിശ്ശേരി

b)

ജിത്തു ജോസഫ്

c)

ആഷിഖ് അബു

d)

സച്ചി

75.

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം.

a)

മോഹൻലാൽ

b)

മമ്മൂട്ടി

c)

സുരാജ് വെഞ്ഞാറമൂട്

d)

ജോജു ജോർജ്