NEW
Font size
WorksheetsQUIZ 14-12-2021
Total questions: 39
Worksheet time: 7mins
കേരള പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊണ്ടതെന്ന് ?
1956 നവംബർ 1
1956 ഏപ്രിൽ 1
1956 ജനുവരി 1
1956 ഡിസംബർ 1
ജില്ലാ ആസൂത്രണ കമ്മിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
243 ZA
243 ZB
243 ZC
243 ZD
ജില്ലാ കളക്ടർ എന്ന തസ്തികയ്ക്ക് തുടക്കം കുറിച്ചത് ആര്
വാറൻ ഹേസ്റ്റിംഗ്സ്
കോൺവാലിസ് പ്രഭു
ഡൽഹൗസി
സർദാർ വല്ലഭായി പട്ടേൽ
വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ കേരള ഭരണപരിഷ്കാര കമ്മീഷൻ നിയമിക്കപ്പെട്ടത് എന്ന് ?
2014
2015
2016
2017
ആറാമത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആര്
ബി എ പ്രകാശ്
പ്രഭാത് പട്നായിക്
പി എ എബ്രഹാം
എസ് എം വിജയാനന്ദ്
വിവിധ ആവശ്യങ്ങൾക്ക് നഗരങ്ങളിലേക്ക് യാത്രചെയ്യുന്ന വിദ്യാർഥികൾക്കും സ്ത്രീകള്ക്കും മിതമായ നിരക്കിൽ സുരക്ഷിതമായ താമസസൗകര്യവും ആഹാരവും ഒരുക്കുന്ന കുടുംബശ്രീയുടെ സംരംഭം ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്
സ്നേഹിത
ആശ്രയ
കൂട്
ഷീ ലോഡ്ജ്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തവാക്യം ?
അറിവും ജീവിതവും
ഉയർന്ന ബോധവൽക്കരണം
സുരക്ഷിതരായിരിക്കാ൦
സുരക്ഷാ യാനം
കേരളത്തിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ?
2008 ഓഗസ്റ്റ് 11
2011 ഓഗസ്റ്റ് 11
2018 ഓഗസ്റ്റ് 15
2011 ഓഗസ്റ്റ് 15
പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ എംഎൽഎമാർ എത്ര ?
10
11
15
13
കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷൻ അധ്യക്ഷൻ
സി പി സുധാകര പ്രസാദ്
വിശ്വാസ്മേത്ത
ജോർജ് ഓണക്കൂർ
കെ വി മോഹൻകുമാർ
പബ്ലിക് സർവീസ് കമ്മീഷൻ ചെലവുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ
319
320
322
323
കേരളത്തിൽ എത്ര ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നിട്ടുണ്ട്
1
2
3
4
സംസ്ഥാനത്തെ ഓരോ വകുപ്പിനെയും തലവന്മാരെ അറിയപ്പെടുന്ന സ്ഥാനപ്പേര്
ചീഫ് സെക്രട്ടറി
അഡീഷണൽ സെക്രട്ടറി
സെക്രട്ടറി
അഡീഷണൽ ചീഫ് സെക്രട്ടറി
നിലവിലെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ടീക്കാറാം മീണ
സഞ്ജയ് എം കൗൾ
എ ഷാജഹാൻ
വി വിശ്വനാഥൻ
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ ഉയർന്ന പ്രായപരിധി എത്രയാണ് ?
60
62
65
70
കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം എത്രയാണ് ?
27
23
18
14
കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായതെന്ന്
1993 ഡിസംബർ 3
1993 ഡിസംബർ 13
1993 ഡിസംബർ 23
1993 ഡിസംബർ 30
കടലാസ് രഹിത ക്യാബിനറ്റ് യോഗം കൂടിയ ആദ്യ സംസ്ഥാനം ?
കേരളം
ഹിമാചൽ പ്രദേശ്
ഹരിയാന
തെലുങ്കാന
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിൽ മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട വനിതാ അംഗം
വീണാ ജോർജ്
ചിഞ്ചു റാണി
കെ കെ ശൈലജ
ആർ ബിന്ദു
ഗ്രാമത്തിൻറെ ദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പ്രചരണ പരിപാടി
ഗ്രാമ കം
തെളിമ
ഗ്രാമശ്രീ
തളിര്
പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾക്ക് എത്ര തവണ നിയമനത്തിന് അർഹതയുണ്ട്
1
2
3
പ്രായപരിധി ഇല്ല
നിലവിലെ റവന്യൂ വകുപ്പ് മന്ത്രി
കെ രാജൻ
ജി ആർ അനിൽ
സജി ചെറിയാൻ
റോഷി അഗസ്റ്റിൻ
ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മീഷൻറെ ആസ്ഥാനം
എറണാകുളം
തിരുവനന്തപുരം
കോഴിക്കോട്
കോട്ടയം
കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
5
8
10
12
2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ ദാരിദ്ര്യം കൂടുതൽ ഉള്ള ജില്ല
വയനാട്
കണ്ണൂർ
പാലക്കാട്
ആലപ്പുഴ
വിശപ്പ് മുക്ത നഗരം പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല
എറണാകുളം
തിരുവനന്തപുരം
തൃശ്ശൂർ
കോഴിക്കോട്
കേരളത്തിൽ മഹാപ്രളയം ഉണ്ടായ വർഷം
2018 ഓഗസ്റ്റ്
2019 സെപ്റ്റംബർ
2017 ഒക്ടോബർ
2017 സെപ്റ്റംബർ
കേരളത്തിൽ ഭൂപരിഷ്കരണത്തിന് അൻപതാം വാർഷികം ആചരിച്ചത്
2019
2018
2020
2017
ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് ?
1957 ഏപ്രിൽ 1
1957 ഏപ്രിൽ 5
1957 ഏപ്രിൽ 27
1957 മെയ് 27
കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻറെ മഴയെ പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനത്തിലെ വെളുപ്പു കോട് എന്തിനെ സൂചിപ്പിക്കുന്നു.
മിതമായ മഴ
ശക്തമായ മഴ
മഴയില്ല
ഇവയൊന്നുമല്ല
സേവനാവകാശ നിയമം സംസ്ഥാനത്ത് നിലവിൽ വന്നത് എന്ന്
2012 നവംബർ 1
2012 ഒക്ടോബർ 1
2012 ഡിസംബർ 1
2012 ജനുവരി 1
വിവരാവകാശ നിയമപ്രകാരം ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആയി പ്രവർത്തിക്കുന്നത് ആര്
പ്രസിഡൻറ്
സെക്രട്ടറി
വൈസ് പ്രസിഡൻറ്
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
മുന്നറിയിപ്പ് -പ്രവർത്തിക്കുക എന്നാ മുന്നറിയിപ്പു ഉള്ള മഴ അലേർട്ട് ഏത്
ഓറഞ്ച്
മഞ്ഞ്
ചുവപ്പ്
വെള്ള
ജില്ലാതല ഓതറൈസ്ഡ് കമ്മറ്റിയുടെ കൺവീനർ ആര്
കൃഷി ഓഫീസർ
റവന്യൂ ഡിവിഷണൽ ഓഫീസർ
ജില്ലാ കളക്ടർ
പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ
സംസ്ഥാന നിയമസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരം ഉള്ളത് ആർക്ക്
മുഖ്യമന്ത്രി
ഗവർണർ
സ്പീക്കർ
നിയമ മന്ത്രി
കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ് ഏത്
അഷ്ടമുടി കായൽ
വേമ്പനാട് കായൽ
ശാസ്താംകോട്ട കായൽ
ഇവയൊന്നുമല്ല
ഹൈക്കോടതിയുടെ ആസ്ഥാനം സംസ്ഥാന തലസ്ഥാനത്ത് അല്ലാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
കേരളം
കർണാടക
തെലുങ്കാന
കേരളത്തിലെ ഇപ്പോഴത്തെ ഉപലോകായുക്ത ആരാണ്
കെ കെ വേണുഗോപാൽ
ആൻറണി ഡൊമനിക്
ഹാറൂൺ അൽ റഷീദ്
വിശ്വാസ മേത്ത
ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സ്റ്റേറ്റ്
തമിഴ്നാട്
കേരളം
ആന്ധ്ര പ്രദേശ്
കർണാടക
