Font size
WorksheetsAruvappulam Current Affairs 17 Dec
Total questions: 40
Worksheet time: 13mins
ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര് ?
കല്യാൺ യോജന
സ്വച്ഛ് ഭാരത്
നീതി ആയോഗ്
ട്രൈസം
ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തത് ആര്?
അതുൽ പാണ്ഡെ
ആനന്ദ് ഖസ്ബർദാർ
എസ്.പി. കുമാർ
ഡി. ഉദയ കുമാർ
ദക്ഷിണ ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം എന്ന് അറിയപ്പെടുന്നത്?
കൊച്ചി
വിശാഖപട്ടണം
ചെന്നൈ
ഇബ്രാഹീംപൂർ
ഇന്ത്യൻ രൂപയുടെ ചിഹ്നം ഏർപ്പെടുത്തിയത് എന്ന് മുതൽ ?
2011 ജൂലൈ 15
2012 ജൂൺ 30
2010 ജൂലൈ 15
2011 ജൂൺ 30
ചൈനയിലെ ഇന്ത്യൻ അംബാസിഡർ ?
വിക്രം മിസ്രി
സി . രാജശേഖർ
നിരുപമ റാവു
അമിത് ദാസ് ഗുപ്ത
ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ ?
ശക്തി കാന്ത ദാസ്
രഘുറാം രാജൻ
ഡി . സുബ്ബ റാവു
ഉർജിത് പട്ടേൽ
അഖിലേന്ത്യ സർവീസുകളിൽ നിയമനം നടത്തുന്നത് ആര് ?
പ്രധാനമന്ത്രി
PSC
UPSC
പ്രസിഡന്റ്
ദേശീയ വനിതാ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർ പേഴ്‌സൺ ?
ജയന്തി പട്നയിക്
ലളിതാം കുമാരമംഗലം
രേഖ ശർമ്മ
മംമ്ത ശർമ്മ
ഇപ്പോഴത്തെ കേരള ഫിനാൻസ് മന്ത്രി ?
ആന്റണി രാജു
തോമസ് ഐസക്ക്
കെ എൻ . ബാല ഗോപാൽ
റോഷി അഗസ്റ്റിൻ
കേരളത്തിലെ ഇപ്പോഴത്തെ Higher Education and Social Justice മന്ത്രി ?
V. Sivankutty
Veena George
K. Krishnankutty
R. Bindu
കരസേനയുടെ സഹകരണത്തോടെ പിനക്ക ER ന്റെ പരീക്ഷണം നടന്ന സ്ഥലം ?
ശ്രീഹരിക്കോട്ട
പൊക്രാൻ റേഞ്ച്
പുണെ
തുമ്പ
ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച് എടുക്കുന്ന വിക്കറ്റ് കീപ്പർ എന്ന ബഹുമതി സ്വന്തമാക്കിയ താരം ?
ടിം പെയ്ൻ
എം റിസ്വാൻ
അലക്സ് ക്യാരി
ഋഷഭ് പന്ത്
ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ?
ഫിൻലാൻഡ്
ഇറ്റലി
UAE
ഓസ്‌ട്രേലിയ
അന്താരാഷ്ട്ര തീര സംഘടന യിലേക്ക് പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം ?
ഇന്ത്യ
ബ്രസീൽ
കാനഡ
ഫ്രാൻസ്
2021 ലേ മലയാറ്റൂർ അവാർഡ് നേടിയത് ആര് ?
പ്രഭാ വർമ്മ
സജിൽ ശ്രീധർ
ഡോ . ഉണ്ണി കൃഷ്ണൻ
പെരുമ്പടം ശ്രീധരൻ
നിലവിലെ സപ്ലൈ കോ ചെയർമാൻ and മാനേജിങ് ഡയറക്ടർ ?
സഞ്ജീവ് കുമാർ പട്ജോഷി
ഡി സജിത്ത് ബാബു
ജീവൻ ബാബു
ടിക്ക റാം മീന
കാർട്ടൂണിസ്റ്റ് യേശു ദാസന്റെ ആത്മ കഥയുടെ പേര് ?
പ്രഥമ ദൃഷ്ടി
പോസ്റ്റ് മോർട്ടം
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
ജൂബ ചേട്ടൻ
2021 ലേ മിസ്സ് കേരള പട്ടം നേടിയത് ?
ഹർനാസ് സന്ധു
പ്രാച്ചി മിശ്ര
അലംകൃത സഹായ്
ഗോപിക സുരേഷ്
ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ ?
രാഹുൽ ദ്രാവിഡ്
VVS ലക്ഷ്മൺ
സൗരവ് ഗാംഗുലി
യുവരാജ് സിങ്
ഇന്റർ നാഷണൽ മോണിറ്ററി ഫണ്ട് ന്റെ പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി നിയമിതനാകുന്നത് ?
ആനി ഓസ്ബോൺ ക്രൂഗർ
ക്രിസ്റ്റലീന ജോർജീവ
അരുന്ധതി റോയ്
ഗീത ഗോപിനാഥ്
ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
കേരളം
ഉത്തർ പ്രദേശ്
കർണാടക
ഗോവ
കേരളം ബഡ്‌മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി സ്ഥാപിതം ആകുന്നത് ?
ഒറ്റപ്പാലം
കാക്കനാട്
പേട്ട
പത്തനംതിട്ട
വാൾട്ട് ഡിസ്നിയുടെ ആദ്യത്തെ വനിതാ ചെയർ പേഴ്‌സൺ ?
റോഷ്‌നി നാടാർ
മാർഗരറ്റ് കുഷിങ്
മരിസ മേയർ
സൂസൻ അർണോൾഡ്
2021 ലെ മിസ്സ് യൂണിവേഴ്‌സ് പട്ടം നേടിയത് ?
ഗോപിക സുരേഷ്
പ്രാച്ചി മിശ്ര
ഹർനാസ് സന്ധു
അലംകൃത സഹായ്
ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉള്ള അനെർട്ട് പദ്ധതി ?
നിലാവ്
ദ്യുതി
അനെർട്ട് ഊർജ്ജ മിത്ര
സൗര തേജസ്സ്
കേരളത്തിന്റെ ഏതു വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു തയാറാക്കിയ ലോഗോയിലുള്ള മുദ്രാവാക്യമാണ് "ജ്ഞാന കേരളം ക്ഷേമ കേരളം "?
ധനകാര്യം
പൊതു വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസം
ആരോഗ്യം
വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത് ആര് ?
ശ്രീജിത്ത് അരിയല്ലൂർ
ഒ. പി. സുരേഷ്
ദേശമംഗലം രാമകൃഷ്ണൻ
എസ്. രമേശൻ
മറൈൻ ഫിഷിങ് വെസലുകളെ നയിക്കുന്നതിനുള്ള ക്യാപ്റ്റൻസി നേടുന്ന രാജ്യത്തെ ആദ്യ വനിതാ ?
വർത്തിക ജോഷി
പ്രതിഭ ജംവാൾ
ശിവാങ്ങി സിങ്
ഹരിത അരൂർ
റോഡ് അപകടം പറ്റിയ വ്യക്തിക്ക് രണ്ടു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുന്ന "നമ്മെ കാക്കും 48 " എന്ന പദ്ധതി ഏതു സംസ്ഥാനത്തിന്റേത് ആണ് ?
കേരളം
കർണാടക
തമിഴ്നാട്
ആന്ധ്ര പ്രദേശ്
ലോകത്തിലെ ആദ്യത്തെ ബിറ്റ്‌കോയിൻ നഗരമുണ്ടാക്കാൻ തയാറെടുക്കുന്ന മധ്യ അമേരിക്കൻ രാജ്യം ?
എൽ സാൽവദോർ
പനാമ
ഗ്വാട്ടിമാല
ഹോണ്ടുറാസ്
സൂര്യനിലെ പുറം പാളി ആയ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?
ആദിത്യ
ഹോപ്കിൻസ്
പാർക്കർ
ഡാർട്
ട്വിറ്റെർ ഇന്റെ പുതിയ CEO ?
സുന്ദർ പിച്ചൈ
പരാഗ് അഗർവാൾ
ആന്റി ജാസി
ജാക്ക് ഡോർസി
2021 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ? (1-195)
(a)
ജസ്റ്റിസ് ഫോർ ദി ജഡ്ജ് ആരുടെ ആത്മകഥയാണ്?
N . V രമണ
ദീപക് മിശ്ര
പി സദാശിവം
രഞ്ജൻ ഗോഗോയ്
കൂനൂർ അപകടത്തിൽ പെട്ട ഹെലികോപ്റ്റർ ?
MIG 21
MI 17 V 5
MI 35 M
MI 67 T 1
2020 ൽ രാജ്യത്തു ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്ന സംസ്ഥാനം ?
ബീഹാർ
ഉത്തർ പ്രദേശ്
കേരളം
തമിഴ്നാട്
കേരളത്തിൽ ആദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ ഹയ്യർ സെക്കൻഡറി സ്‌കൂൾ ?
വളയൻചിറങ്ങര Gov HSS
പട്ടം ഗേൾസ് HSS
ബാലുശ്ശേരി Gov HSS
കിളിനോക്കോട് Gov HSS
2021 ലെ ടൈം മാഗസീൻ പേഴ്‌സൺ ഓഫ് ദി year ?
ജോ ബൈഡൻ
സുന്ദർ പിച്ചൈ
നരേന്ദ്ര മോദി
എലോൺ മസ്‌ക്
മരക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പട്ടു മരക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ?
മോഹൻലാൽ
ഫാസിൽ
സിദ്ദിഖ്
സുരേഷ് കൃഷ്ണ
2020 ലെ ജെസി ഡാനിയൽ പുരസ്കാരം നേടിയത് ആര് ?
പി ജയചന്ദ്രൻ
ഹരിഹരൻ
പൃത്വിരാജ്
യേശുദാസ്
