wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഹിസ്റ്ററി

Total questions: 8

Worksheet time: 4mins

Name
Class
Date
1.

1 -യശ്പാൽ കമ്മിറ്റി രൂപീകരിച്ച വർഷം

a)

1996

b)

1992

c)

1995

d)

1994

2.

2- യശ്പാൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച വർഷം?

a)

1998 ജൂലായ്‌ 12

b)

1997 ജൂലായ്‌ 13

c)

1995 ജൂലായ്‌ 14

d)

1993 ജൂലൈ 15

3.

ഏത് കമ്മിറ്റി റിപ്പോർട്ടിനെയാണ് ' Learningh without burden ' എന്നറിയപ്പെടുന്നത്?

a)

ആചാര്യ രാമമൂർത്തി കമ്മീഷൻ

b)

യശ്പാൽ കമ്മിറ്റി

c)

കോത്താരി കമ്മീഷൻ

d)

ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷൻ

4.

എന്നാണ് ആചാര്യ രാമമൂർത്തി കമ്മീഷൻ നിലവിൽ വന്നത്?

a)

1990

b)

1991

c)

1995

d)

1994

5.

കേരളത്തിലെ 1997 പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച റിപ്പോർട്ട് ഏതാണ്?

a)

യഷ്പാൽ കമ്മിറ്റി റിപ്പോർട്ട്

b)

ആചാര്യ രാമമൂർത്തി കമ്മീഷൻ റിപ്പോർട്ട്

c)

കോത്താരി കമ്മീഷൻ റിപ്പോർട്ട്

d)

ഡോക്ടർ എസ് രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട്

6.

ECCE യുടെ Full Form

a)

Early care and childhood education

b)

Early childhood care and education

c)

Early children care and education

d)

Early child care education

7.

അധ്യാപകരുടെ 'മാഗ്നാകാർട്ട' എന്ന് വിശേഷിക്കപ്പെടുന്ന നിയമം

a)

കേരള വിദ്യാഭ്യാസ നിയമം

b)

കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും

c)

ECCE

d)

Rigt to education

8.

കേരള വിദ്യാഭ്യാസ നിയമം നിലവിൽ വന്ന വർഷം?

a)

1950

b)

1952

c)

1959

d)

1953