Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

film

Total questions: 16

Worksheet time: 8mins

Name
Class
Date
1.

സൈനിക ഉദ്യോഗത്തിൽ നിന്ന്  അഭിനയ ലോകത്തേക്ക് എത്തിയ മഹാനടൻ ആരാണ് 

a)

ജി കെ പിള്ള 

b)

തിക്കുറിശ്ശി

c)

 നെടുമുടി വേണു 

2.

ജി കെ പിള്ള യുടെ ജന്മദേശം എവിടെയാണ് 

a)

വർക്കല

b)

 ആലപ്പുഴ

c)

 കൊല്ലം

3.

ജി കെ പിള്ള യുടെ അഭിനയജീവിതം തുടങ്ങിയത് ഏത് സിനിമയിലൂടെ ആണ്

a)

സ്നേഹസീമ

b)

പഞ്ചാഗ്നി

c)

 അഗ്നിപരീക്ഷ 

4.

  G.K പിള്ള അന്തരിച്ചത് എന്ന് 

a)

2021 ഡിസംബർ 31

b)

2021 ഡിസംബർ 30

c)

 2021  ഡിസംബർ 28

5.

ഏകദേശം എത്ര വർഷമായി ആയിരുന്നു പിള്ളയുടെ അഭിനയ ജീവിതം 

a)

60

b)

 57

c)

.45

6.

ഹരിചന്ദ്ര  എന്ന ചിത്രത്തിൽ വിശ്വാമിത്രൻ എന്ന  കഥാപാത്രമായി അഭിനയിച്ചതാര് 

a)

ജി കെ പിള്ള

b)

എൻ എൻ പിള്ള

c)

തിക്കുറിശ്ശി

7.

ജി കെ പിള്ള അഭിനയിച്ച പ്രസിദ്ധമായ ടിവി സീരിയൽ 

a)

 കുങ്കുമപ്പൂവ് 

b)

പരസ്പരം 

c)

നിർമ്മാല്യം 

8.

ഏതു തരം വേഷങ്ങളാണ് ജി കെ പിള്ള അധികമായി കൈകാര്യം ചെയ്തിട്ടുള്ളത് 

a)

വില്ലൻ

b)

കോമഡി

c)

 സഹനടൻ

9.

എത്രാമത്തെ വയസ്സിൽ ആണ് ജി കെ പിള്ള അന്തരിച്ചത് 

a)

97

b)

84

c)

80

10.

എത്രത്തോളം സിനിമകളിൽ ജി കെ പിള്ള അഭിനയിച്ചു

a)

325

b)

100

c)

50

11.

ഏതുതരം സിനിമകളിലൂടെയാണ് ജി കെ പിള്ള പ്രസിദ്ധനായത്

a)

വടക്കൻ പാട്ടു കഥകൾ 

b)

പട്ടാള  കഥകൾ

c)

കുടുംബ ചിത്രങ്ങൾ 

12.

ഏറ്റവും ദൈർഘ്യമുള്ള വേഷം ചെയ്ത സിനിമ ഏതാണ് 

a)

പടയോട്ടം 

b)

തുമ്പോലാർച്ച

c)

കാര്യസ്ഥൻ 

13.

ജി കെ പിള്ള ആദ്യമായി അവതരിപ്പിച്ച കഥാപാത്രം ഏത്

a)

പൂപ്പള്ളി തോമസ് 

b)

ആടുതോമ 

c)

സർബത്ത് ഷമീർ

14.

ആദ്യത്തെ ആക്ഷേപഹാസ്യ സിനിമയായ നായരു പിടിച്ച പുലിവാല് എന്ന സിനിമയിലൂടെ ക്രൂരതയുടെ പ്രതിരൂപമായി വളർന്നു വന്ന നടൻ 

a)

ജി കെ പിള്ള 

b)

  ജയൻ

c)

 പ്രേം നസീർ 

15.

 ഒതേനൻറെ മകൻ എന്ന സിനിമയിലെ ജികെ പിള്ളയുടെകഥാപാത്രത്തിൻറെപേര് 

a)

കുങ്കൻ

b)

ഗോപാലക്കുറുപ്പ് 

c)

രാമചന്ദ്രൻ 

16.

ആനക്കള്ളൻ" എന്ന്   പരിഹാസരൂപേണ ജികെ പിള്ളയെ  വിളിച്ച  പ്രിയസുഹൃത്ത് ആരാണ് 

a)

പ്രേം നസീർ 

b)

 ദിലീപ് 

c)

മമ്മൂട്ടി