wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible Quiz 2022

Total questions: 21

Worksheet time: 11mins

Name
Class
Date
1.

1. യൂദായും പട്ടാളക്കാരും യേശുവിനെ പിടിക്കാൻ വന്നപ്പോൾ " ഞാൻ തന്നെ നിങ്ങൾ പിടിക്കാൻ വന്ന നസ്രായനായ യേശു" എന്ന് കർത്താവു പറഞ്ഞു. അപ്പോൾ അവർക്കു എന്ത് പറ്റി?

 

When Judas and soldiers came to arrest Jesus, He said "Iam the Jesus whom you are searching for". What happened to them ?

a)

അവരുടെ കണ്ണ് കുരുടായി പോയി

Their eyes went blind

b)

യേശുവിൻറെ കാൽക്കൽ വീണ് നിലവിളിച്ചു.

They fell down in Jesus feet and cried out

c)

പിൻവാങ്ങി നിലത്തു വീണു

They went back and fell down

d)

    അവർ ഓടിപോയി

They ran away

2.

2. നീ എന്നെ ലോകത്തിലേക്ക്  അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു"  ആര് ആരോടു പറഞ്ഞു?

"I sent them into the world, even as you sent me into the world." Who said to who

a)

പത്രോസ് അന്ത്രയോസിനോട്

Peter to Andrew

b)

  യേശുകർത്താവ് പിതാവായ ദൈവത്തോട

Jesus to God the father

c)

പിതാവായ ദൈവം  യേശുകർത്താവിനോട്

God the father to Jesus

d)

  യേശുകർത്താവ് യോഹന്നാൻ സ്‌നാപകനോട്

Jesus Christ to John the Baptist

3.

3. യേശുകർത്താവിനെ ഉപദ്രവിച്ച ലോകം നമ്മെ എന്തുചെയ്യുമെന്നാണ് കർത്താവ് പറഞ്ഞത്?

What did the Lord say the world would do to us if it has persecuted Him

a)

ക്രൂശിക്കും

Crucify us

b)

   പിടിച്ചുകൊണ്ടു പോയി തർജ്ജനം ചെയ്തിട്ട്  വിടും.

Will arrest, warn and let go

c)

ജയിലിൽ അടച്ചിടും

Will put us in prison

d)

  ഉപദ്രവിക്കും

will hurt us

4.

4. കർത്താവിന്റെ നാമം നിമിത്തം ദൈവമക്കളെ നിയമ നടപടികൾക്കു വിധേയരാക്കി ഉപദ്രവിക്കുകയും തടവിലാക്കുകയും ചെയ്യുമ്പോൾ അത് എന്തിനുള്ള അവസരം ആണെന്നാണ് യേശുക്രിസ്തു പറഞ്ഞത്?

What did Jesus Christ say that when God's children are persecuted and imprisoned for the name of the Lord? How can we use those persecution.

a)

സാക്ഷ്യം പറയുവാൻ അവസരമാകും.

Opportunity to testify

b)

അനുതപിച്ച് മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെടുവാനുള്ള അവസരം.

Opportunity to repent and get saved

c)

നിങ്ങൾക്കും യേശുവിനെ വിട്ടുപോകാനുള്ള അവസരമാകും.

Opportunity to leave Jesus

d)

ഉപവസിച്ചു പ്രാർത്ഥിക്കുവാനുള്ള അവസരമാകും.

Opportunity to fast and pray

5.

5. എന്തു നിമിത്തം ദൈവമക്കൾ ജയിലിൽ അടയ്‌ക്കപ്പെടും എന്നാണ് കർത്താവ് പറഞ്ഞത്?

Why did the Lord say that God's children would be imprisoned?

a)

  യേശുക്രിസ്തുവിന്റെ നാമം നിമിത്തം.

Because of Name of Jesus Christ

b)

    അവിശ്വാസം നിമിത്തം.

Because of Unbelief

c)

സഭാ മന്ദിരം  ഇല്ലാത്തതു നിമിത്തം.

Because of lack of church building

d)

ആകാശം കൊടുമ്മുഴക്കത്തോട് നീങ്ങിപ്പോകുന്നത് നിമിത്തം.

Because sky moves away with thunder

6.

6. ദൈവമക്കളെ ജയിലിൽ പിടിച്ചിട്ടിട്ട് വാദം കേൾക്കാൻ കോടതിയിൽ കൊണ്ടു വരുമ്പോൾ അവിടെ സംസാരിക്കാൻ നമുക്ക് എന്തു തരുമെന്നാണ് കർത്താവ് പറഞ്ഞത്?

What did the Lord say he would do when God's children were imprisoned and brought to court for trial?

a)

അവിടെ സംസാരിക്കുവാൻ നമുക്ക് സുവിശേഷകന്റെ നാവ് തരും.

Give us the tongue of an evangelist to speak there.

b)

ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും നിറഞ്ഞ വക്കീലന്മാരെ തരും.

Gives lawyers full of words and wisdom that no one can resist or oppose.

c)

നിങ്ങൾക്ക് അല്ലാതെ വേറെ ആർക്കും ഉപയോഗിക്കുവാൻ പറ്റാത്ത വാക്ക് തരും.

Gives a word that no one else can use except you.

d)

ആർക്കും ചെറുപ്പാനോ എതിർ പറയാനോ കഴിയാത്ത വാക്കും ജ്ഞാനവും തരും.

Gives words and wisdom that no one can resist or contradict.

7.

7. കർത്താവിന്റെ നാമം നിമിത്തം എല്ലാവരും നമ്മെ എന്ത് ചെയ്യുമെന്നാണ് കർത്താവ് പറഞ്ഞത്?

What did the Lord say everyone would do to us because of the name of the Lord?

a)

     ചേർത്തുകൊള്ളും

will be added.

b)

  രണ്ട് ചെകിട്ടത്തും അടിച്ചിട്ട് ഉടുപ്പു പിടിച്ചുവാങ്ങിക്കും.

strike on both cheeks and grab the garment

c)

ഒരു ശിശുവിനെപ്പോലെ കൈക്കൊള്ളും.

accept like a baby

d)

പകെക്കും.

hate us

8.

8. പീഡനം വരുമ്പോൾ നിങ്ങൾ ക്ഷമ കൊണ്ട് എന്തോ ഒന്ന് നേടുമെന്ന് കർത്താവ് പറഞ്ഞു. അത് എന്താണ്?

The Lord said that when persecution comes you will gain something by patience. What is it?

a)

നിങ്ങളുടെ ജാമ്യം.

Your bail

b)

നിങ്ങളുടെ പ്രാണനെ.

Your soul

c)

നിങ്ങളുടെ ചങ്ങാതികളെ.

Your friends

d)

നിങ്ങളുടെ എതിരാളികളെ

your opponents

9.

9. കർത്താവിന്റെ നാമം നിമിത്തം എല്ലാവരും നമ്മെ പകെച്ചാലും  കർത്താവ് നമ്മെ കാക്കുന്നത് എങ്ങനെ ?

How can the Lord protect us even though everyone hates us because of his name?

a)

ഉള്ളം കരങ്ങളിൽ വരച്ച്.

Draw in the palm of His hand

b)

കണ്ണിന്റെ കൃഷ്ണമണി പോലെ.

Like the pupil of the eye

c)

തലയിലെ ഒരു രോമം പോലും നശിക്കാതെ.

Without destroying even a hair on the head

d)

നമ്മുടെ ചെകിട്ടത്ത് ആരും അടിക്കാതെ.

Let no one strike us on the cheek

10.

10. മൃഗങ്ങളുടെ നടുവിൽ "കുഞ്ഞാടുകളെ പോലെ ഞാൻ നിങ്ങളെ അയക്കുന്നു" എന്ന് കർത്താവ് പറഞ്ഞു. ഏതാണ് ആ മൃഗം?

In the midst of the beasts the Lord said, "I am sending you out like lambs." What is that beast?

a)

പുള്ളിപ്പുലി / leopard

b)

ചെന്നായ / wold

c)

ഈ തൊഴുത്തിൽ പെടാത്ത  ആടുകൾ. / sheep that are not in the fold

d)

കുറുനരി / the fox

11.

നീതിമാൻ എന്ന് സാക്ഷ്യം ലഭിച്ച പ്രഥമ വ്യക്തി ആര്?

Who was the first person to testify that he is righteous

     

a)

ഹാബേൽ / Abel

b)

ഹാനോക്ക് / Enoch

c)

അബ്രഹാം / Abraham

d)

ഇസഹാക് / Isaac

12.

  12. ആകാശത്തിൽ കൂടി കടന്നുപോയ  ശ്രേഷ്ഠമഹാപുരോഹിതൻ

The High Priest who ascended to heaven

     

a)

മോശ / Moses

b)

മൽക്കീസെദെക്ക് / Melchizedek

c)

യേശു / Jesus

d)

അബ്രഹാം / Abraham

13.

    13. നമ്മുടെ  ആത്മാവിന്റെ നങ്കൂരം എന്ത്?

What is anchor of our soul

    

a)

വിശ്വാസം / faith

b)

പ്രത്യാശ  /Hope

c)

സ്നേഹം / Love

d)

കൃപ / grace

14.

ജനനത്തിങ്കൽ സുന്ദരനായവൻ ആര്?

Who is beautiful at birth

a)

മോശ / Moses

b)

യേശു /Jesus

c)

ദാവീദ് / David

d)

ദാനിയേൽ / Daniel

15.

15. അബ്രാഹാം സകലത്തിലും ദശാംശം കൊടുത്തതു ആർക്കു?

Who did Abraham give tithe in all things

 

a)

മൽക്കീസെദെക്ക് / Melchizedek

b)

ലോത്തിനു / lot

c)

ദൈവത്തിനു / God

d)

അഹരോനു / Aaron

16.

16. നിതിമാൻ എന്ന സാക്ഷ്യം ലഭിച്ച പ്രഥമ വ്യക്തി ആര്?

Who received first the name as righteous

a)

ഹാനോക് / Enoch

b)

അബ്രഹാം / Abraham

c)

യിസഹാക്ക് / Isaac

d)

ഹാബെൽ / Abel

17.

17. "ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു” ആര് ആരോട് പറഞ്ഞു

You persuade me in a little while to become a Christian," he said to whom

 

a)

ഫെസ്തൊസ് പൗലോസിനോട് / Festus to Paulose

b)

പൗലോസ് അഗ്രിപ്പാ രാജാവിനോട് / Paulose to Agrippa King

c)

പൗലോസ് ഫെസ്‌തൊസിനോട് / Paulose to Festus

d)

അഗ്രിപ്പാ പൗലോസിനോട് / Agrippa to Paulose

18.

18. "ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു" ആര് ആരോട് പറഞ്ഞു?

"I wanted to hear that man's speech too" Who said that?

  

a)

അഗ്രിപ്പാ ഫെസ്‌തൊസിനോട് / Agrippa to Festus

b)

ഫെസ്തൊസ് അഗ്രിപ്പായോട് / Festus to Agrippa

c)

ഫെലിക്സ് ഫെസ്‌തൊസിനോട് / Felix to Festus

d)

ഫെലിക്സ് അഗ്രിപ്പായോട് / Felix to Agrippa  

19.

കൂലിക്കു വാങ്ങിയ വീട്ടിൽ പൗലോസ് എത്രനാൾ പാർത്തു?

How many days did Paulose stay in the rented house

  

a)

2 സംവത്സരം / 2 years

b)

5 സംവത്സരം / 5 years

c)

3 സംവത്സരം / 3 years

d)

1 സംവത്സരം / 1 year

20.

സ്തേഫാനോസിനെ അടക്കം ചെയ്തത് ആർ?

Who buried Stephen

a)

മൂപ്പന്മാർ / Elders

b)

ക്രിസ്തുവിന്റെ ശിഷ്യന്മാർ / Jesus disciple

c)

ഭക്തിയുള്ള പുരുഷന്മാർ / devoted men

d)

യെഹൂദന്മാർ / jews

21.

21 ശൌലിനേ അപ്പൊസ്‌തലന്മാരുടെ അടുക്കൽ കൊണ്ടുവന്നത് ആർ?

Who brought Paul to apostles

a)

പത്രോസ് / Peter

b)

ശീലാസ് / Silas

c)

മർക്കോസ് / Mark

d)

ബർന്നബാസ് / Barnabas