Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

REVISION

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഒരു പിശാചിന്റെ ക്രൗര്യത്തോടെ അവ നിങ്ങളെ അടിമയാക്കും'' എന്ത് ?

a)

സമ്പത്ത്

b)

ലഹരിവസ്തുക്കൾ

2.

ആദ്യകാലത്ത് കിടക്കുന്നതിനു വേണ്ടി എന്തായിരുന്നു ഉപയോഗിച്ചിരുന്നത് ?

a)

അരീപ്പായ

b)

കൂന്താലി

3.

വീടുകളിൽ എന്നും എവിടെയും ........................ ഉണ്ടായിരുന്നു.അവകടിക്കാൻ മറന്നും പോയിരുന്നു.

a)

കൃഷി ആയുധങ്ങൾ

b)

അരണകൾ

c)

വിഷപ്പാമ്പുകൾ

4.

വെളിച്ചം പരക്കുമ്പോൾ ഇഴഞ്ഞെത്തുന്നതെന്താണ്?

a)

പാൽനിലാവ്,

b)

ചന്ദനക്കിണ്ണം

c)

കരിനിഴൽച്ചാർത്ത്

5.

''മാനത്തു പൂമുല്ലമൊട്ടുകൾ പൊട്ടിച്ചിരിച്ചനാൾ ''ഇവിടെ പൂമുല്ലമൊട്ടുകൾ എന്നത് കൊണ്ട് എന്താണ് കവി ഉദ്ദേശിച്ചത്?

a)

അമ്പിളിയമ്മാവൻ

b)

നക്ഷത്രങ്ങൾ

c)

ഉപഗ്രഹങ്ങൾ

6.

ചന്ദനക്കിണ്ണവുമായി എത്തുന്നതാരാണ്?

a)

നീലരാവുകൾ

b)

ഉഷസ്സ്

c)

മുളങ്കാട്

7.

ഏതു സമയത്തും തീ തെളിയിക്കാനായി ആദ്യകാലത്തു എല്ലാവീടുകളിലും എന്താണ് ഉണ്ടായിരുന്നത്?

a)

അമ്മി,

b)

നെരിപ്പോട്,

c)

തട്ടികൾ

8.

ആർക്കുവേണ്ടിയാണ് അമ്മ മനോരോഗാശുപത്രിയിൽ എത്തിയത്?

a)

കൂട്ടുകാരിക്കുവേണ്ടി

b)

അമ്മയ്ക്കുവേണ്ടി

c)

മകനുവേണ്ടി

9.

ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യയിൽ എത്ര ശതമാനം കുട്ടികൾ ലഹരിവസ്തുക്കൾക്കു അടിമയായി കഴിഞ്ഞു?

a)

അഞ്ചു ശതമാനം

b)

ഇരുപതു ശതമാനം

c)

, ഇരുപത്തിയഞ്ചു ശതമാനം

10.

മുളങ്കാട് ആരുടെ കവിതയാണ്?

a)

വയലാർ രാമവർമ്മ

b)

സുഗതകുമാരി

c)

വയലാർ ശരത്ചന്ദ്രവർമ്മ