wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

BIBLE QUIZ

Total questions: 12

Worksheet time: 6mins

Name
Class
Date
1.

Which miracle of God did the people of Jericho hear & were worried about ?

ദൈവത്തിൻറെ ഏത് അത്ഭുതം കേട്ടിട്ടാണ് ജെറിക്കോ യിലെ ജനങ്ങൾ ആശങ്കാകുലരായി ഇരുന്നത് ?

a)

Red Sea divided & water dried up

ചെങ്കടൽ ഉണങ്ങി വെള്ളം വറ്റി

പോയപ്പോൾ

b)

Red Sea divided

ചെങ്കടൽ പിളർന്നപ്പോൾ

c)

Fall of Jericho Wall

യെരിഹോ മതിൽ ഇൻറെ

പതനം

d)

Rainfall

മഴ

2.

How many days did Rahab ask the spies to hide in the mountain ?

എത്ര ദിവസമാണ് രാഹാബ് ചാരൻ മാരോട് പർവ്വതത്തിൽ ഒളിക്കാൻ ആവശ്യപ്പെട്ടത് ?

a)

7 Days

7 ദിവസം

b)

3 Days

3 ദിവസം

c)

8 Days

8 ദിവസം

d)

2 Days

2 ദിവസം

3.

What was the symbol that protected Rahab’s house from the attack ?

ആക്രമണത്തിൽ നിന്ന് റാഹേബിന്റെ വീടിനെ സംരക്ഷിച്ച ചിഹ്നം എന്തായിരുന്നു ?

a)

Scarlet Robe

കടുംചുവപ്പ്

അങ്കി

b)

Red Rope

ചുമന്ന കയർ

c)

A scarlet thread on the window

ജനലിൽ ഒരു കടുംചുവപ്പ് ചരട്

4.

How much gap did God ask the children of Israel to maintain from the Ark of the Covenant ?

ജനവും നിയമ പെട്ടകവും തമ്മിൽ എത്ര അകലം പാലിക്കണം എന്നാണ് ദൈവം കൽപ്പിച്ചിരുന്നത്

a)

20000 Cubits

20000 മുഴം

b)

5000 Cubits

5000 മുഴം

c)

2000 Cubits

2000 മുഴം

d)

1500 Cubits

1500 മുഴം

5.

Name the city from where the river Jordan was divided from ?

യോർദാൻ നദി വിഭജിക്കപ്പെട്ട നഗരത്തിന് പേര് ?

a)

City of Adam

ആദം നഗര

b)

City of God

ദൈവത്തിൻറെ നഗരം

c)

City of Jerusalem

യെരുശലേം നഗരം

6.

What did the 12 stones signify ?

12 കല്ലുകൾ എന്താണ് ഓർമിപ്പിക്കുന്നത് ?

a)

A memorial of deliverance of Egypt

മിസ്രയീമിൽ നിന്നുള്ള വിടുതൽ

b)

A memorial of God

ദൈവത്തിൻറെ സ്മാരകം

c)

A memorial that the water of Jordan was cutoff

ജോർദാനിലെ വെള്ളം വിച്ഛേദിക്കപ്പെട്ടതിന്റെ ഒരു സ്മാരകം

7.

Who were the last to pass over the river Jordan ?

യോർദാൻ നദി അവസാനമായി കടന്നത് ആരാണ് ?

a)

The Priests holding the Trumpets

കാഹളം ഏന്തിയ പുരോഹിതന്മാർ

b)

The Priests holding the Ark of the Covenant

യഹോവയുടെ സാക്ഷ്യപെട്ടകം ചുമന്ന് ഇരുന്ന് പുരോഹിതന്മാർ

c)

The Priests holding the Golden Trumpets

സ്വർണ്ണ കാഹളം ഏന്തിയ പുരോഹിതന്മാർ

8.

How many Israelites were prepared for the war in Jericho ?

യെരിഹോ യിലെ യുദ്ധത്തിനായി ഒരുങ്ങിയ ഇസ്രായേൽ മക്കളുടെ എണ്ണം ?

a)

40000 Men

40000 പുരുഷന്മാർ

b)

4000 Men

4000 പുരുഷന്മാർ

c)

8000 Men

8000 പുരുഷന്മാർ

d)

400 Men

400 പുരുഷന്മാർ

9.

Which place did the Israelites encamp after crossing river Jordan ?

യോർദാൻ നദി കടന്ന ശേഷം ഇസ്രായേല്യർ പാളയം അടിച്ച സ്ഥലം ഏതാണ് ?

a)

Jericho

യെരിഹോ

b)

Jerusalem

യെരുശലേം

c)

Gilgal

ഗിൽഗാൽ

d)

Hebron

ഹെബ്രോൺ

10.

Who were the people that were circumcised in Gilgal ?

ഗില്ഗാലിൽ പരിച്ഛേദന ഏറ്റവർ ആരായിരുന്നു ?

a)

The children of Israel who were born in the Wilderness

മരുഭൂമിയിൽ ജനിച്ച ഇസ്രായേൽ മക്കൾ

b)

The children of Israel born in Egypt

മിസ്രയീമിൽ ജനിച്ച ഇസ്രായേൽ മക്കൾ

c)

The children of Israel born below 30 yrs

30 വയസ്സിന് താഴെയുള്ള ഇസ്രായേൽ മക്കൾ

d)

The children born to Canaanites

കനാന്യരുടെ മക്കൾ

11.

From when did the Lord stopped providing Manna to the Israelites ?

എപ്പോൾ മുതലാണ് കർത്താവ് ഇസ്രയേൽ ജനത്തിന് മന്ന നൽകുന്നത് നിർത്തിയത് ?

a)

Before the division of the Red Sea

ചെങ്കടൽ വിഭജിച്ച് അതിനുമുൻപ്

b)

After the division of the Red Sea

ചെങ്കടൽ വിഭജിച്ച് അതിനുശേഷം

c)

After the celebration of the Passover

പെസഹ ആചരിച്ച് അതിനുശേഷം

d)

Before the celebration of the Passover

പെസഹ ആചരിച്ച് അതിനുമുൻപ്

12.

In total how many times did Israelites encompass around the wall of Jericho ?

ഇസ്രായേൽ മക്കൾ യെരിഹോ മതിൽ മൊത്തം എത്ര തവണ ചുറ്റി ?

a)

15 Times

15 തവണ

b)

22 Times

22 തവണ

c)

13 Times

13 തവണ

d)

10 Times

10 തവണ