wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Republic Day Quiz

Total questions: 20

Worksheet time: 3mins

Name
Class
Date
1.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?

a)

1947 ഓഗസ്റ്റ് 15

b)

1950 ജനുവരി 26

c)

1948 ജനുവരി 26

d)

1950 ഓഗസ്റ്റ് 15

2.

ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

a)

ബി ആർ അംബേദ്കർ

b)

ഡോ. രാജേന്ദ്ര പ്രസാദ്

c)

ശ്യാം സരൺ നേഗി

d)

ജാവഹർലാൽ നെഹ്‌റു

3.

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം?

a)

ഉത്തർപ്രദേശ്

b)

ഹാരിയാന

c)

കേരളം

d)

കർണാടക

4.

രാജ്യസഭയുടെ അധ്യക്ഷൻ?

a)

രാഷ്ട്രപതി

b)

ഉപരാഷ്ട്രപതി

c)

പ്രധാനമന്ത്രി

d)

സ്പീക്കർ

5.

സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്?

a)

അനുച്ഛേദം 326

b)

അനുച്ഛേദം 325

c)

അനുച്ഛേദം 324

d)

അനുച്ഛേദം 322

6.

ഭരണഘടന അംഗീകരിച്ചിട്ടുള്ള മൗലികാവകാശങ്ങൾ എത്രയാണ്?

a)

5

b)

6

c)

7

d)

8

7.

ലോക്സഭ നിലവിൽ വന്നത് എന്ന്?

a)

1952 ഏപ്രിൽ 17

b)

1950 ജനുവരി 26

c)

1952 ഓഗസ്റ്റ്‌ 15

d)

1950 ഏപ്രിൽ 1

8.

ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ച വർഷം ഏത്?

a)

1986

b)

1988

c)

1989

d)

1990

9.

ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്രയാണ്?

a)

542

b)

543

c)

544

d)

545

10.

ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം?

a)

345

b)

364

c)

372

d)

395

11.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ എത്ര അംഗങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്?

a)

2

b)

3

c)

4

d)

5

12.

ഇന്ത്യയുടെ മതേതരസ്വഭാവം വ്യക്തമായി പ്രഖ്യാപിക്കുന്ന സുപ്രധാന ഭരണഘടനാഭാഗം ഏത്‌?

a)

ആമുഖം

b)

മൗലികാവകാശങ്ങൾ

c)

നിര്‍ദേശക തത്ത്വങ്ങൾ

d)

അടിയന്തരാവസ്ഥ

13.

മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാഭാഗം ?

a)

ആർട്ടിക്കിൾ 366

b)

ആർട്ടിക്കിൾ 367

c)

ആർട്ടിക്കിൾ 368

d)

ആർട്ടിക്കിൾ 369

14.

ഇന്ത്യന്‍ ഭരണഘടനയിലെ റിട്ട്‌ അധികാരം എന്ന തത്ത്വത്തിന്‌ കടപ്പാടുള്ള പ്രൊറോഗേറ്റിവ്‌ റിട്ട്‌സ് ‌(Prerogative writs) ഏത്‌ രാജ്യത്തിലെ നിയമവ്യവസ്ഥയിലേതാണ്‌?

a)

ജർമ്മനി

b)

ബ്രിട്ടൺ

c)

നേതാർലൻഡ്

d)

അമേരിക്ക

15.

ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യയലിസ്‌റ്റ്' എന്ന വാക്ക്‌ കൂട്ടിച്ചേര്‍ത്ത 42-ാം ഭരണഘടനാ ഭേദഗതി ഉണ്ടായത് ഏത് വര്‍ഷത്തില്‍?

a)

1975

b)

1976

c)

1977

d)

1978

16.

ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര പട്ടികകൾ (Schedules) ഉണ്ട്?

a)

10

b)

11

c)

12

d)

13

17.

ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കണമെന്ന്‌ നിര്‍ദേശിക്കുന്ന ആർട്ടിക്കിൾ?

a)

42

b)

43

c)

44

d)

45

18.

ജമ്മു കശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ?

a)

332

b)

344

c)

366

d)

370

19.

നിലവില്‍ ഇന്ത്യയില്‍ എത്ര ഹൈക്കോടതികൾ ഉണ്ട്?

a)

21

b)

25

c)

32

d)

46

20.

ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വര്‍ഷം?

a)

1951

b)

1956

c)

1972

d)

1988