wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RTE 2009,NCFTE2009

Total questions: 11

Worksheet time: 6mins

Name
Class
Date
1.

RTE 2009 രാജ്യസഭ പാസാക്കിയ വർഷം ഏത്?

a)

2009 ഓഗസ്റ്റ്‌ 4

b)

2009 ജൂലൈ 20

c)

2009 ഡിസംബർ 4

d)

2009 മെയ്‌ 15

2.

RTE 2009 ലോകസഭ പാസാക്കിയ വർഷം ഏത്?

a)

2009 ഓഗസ്റ്റ് 4

b)

2009 ജൂലൈ 20

c)

2009 മെയ്‌ 4

d)

2009 ഏപ്രിൽ 1

3.

RTE 2009 ഇന്ത്യൻ പ്രസിഡന്റ് അംഗീകാരം നൽകിയ വർഷം ഏത്?

a)

2009 ആഗസ്റ്റ് 26

b)

2010 മെയ് 15

c)

2010 ഏപ്രിൽ 17

d)

2009 ഓഗസ്റ്റ് 4

4.

RTE 2009 പ്രാബല്യത്തിൽ വന്ന വർഷം ഏത്?

a)

2010 ഏപ്രിൽ 1

b)

2009 മെയ് 4

c)

2010 സെപ്റ്റംബർ 1

d)

2010 ഡിസംബർ 17

5.

RTE 2009 നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ആര്?

a)

ഇന്ദിരാഗാന്ധി

b)

പി. വി നരസിംഹറാവു

c)

മൻമോഹൻ സിംഗ്

d)

നരേന്ദ്ര മോദി

6.

RTE 2009 ഒപ്പു വച്ച ഇന്ത്യൻ രാഷ്ട്രപതി ആര്?

a)

കെ. ആർ നാരായണൻ

b)

പ്രതിഭ പട്ടേൽ

c)

പ്രണബ് മുഖർജി

d)

എ.പി.ജെ അബ്ദുൽ കലാം

7.

RTE 2009 അനുസരിച്ചുള്ള പ്രൈമറി തലത്തിലെ അധ്യാപക-വിദ്യാർഥി അനുപാതം?

a)

1:30

b)

1:45

c)

1:35

d)

1:20

8.

RTE 2009 അനുസരിച്ചുള്ള അപ്പർ പ്രൈമറി തലത്തിലെ അധ്യാപക വിദ്യാർത്ഥി അനുപാതം?

a)

1:35

b)

1:25

c)

1:40

d)

1:30

9.

NCFTE 2009 ന്റെ ചെയർമാൻ ആര്?

a)

C. L ആനന്ദ്

b)

S. സോമനാഥ്

c)

M. വെങ്കയ്യ നായിഡു

d)

രാജ് നാഥ് സിംഗ്

10.

ഇന്ത്യയിലെ അധ്യാപക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മികച്ച അധ്യാപകരെ തയ്യാറാക്കുന്നതിനുള്ള ശ്രമം ഏത്?

a)

RTE 2009

b)

NCFTE 2009

c)

KCF

d)

DIET

11.

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാൻ ഉള്ള കുട്ടിയുടെ അവകാശനിയമം ഏത്?

a)

RTE 2009

b)

NCFTE 2009

c)

KCF

d)

NCF