Free Printable Worksheets
Font size
More settings
'ആനയും ആടും പോലെ' എന്ന കഥയിൽ പറയുന്ന കാട് ഏത്?
പോത്തൻകാട്
ആനക്കാട്
കണ്ണൻകാട്
മലങ്കാട്
കണ്ണൻകാട്ടിൽ പുല്ലുമേയനായി ആരാണ് എത്തിയത്?
ആന
പശു
കുഞ്ഞാട്
മാൻ
ആരാണ് മുളയുടെ കുരുന്നു തിന്ന് രസിച്ചു നിൽക്കുന്നത്?
ആട്
കൊമ്പനാന
ജിറാഫ്
ആന ഒരു ........... ആണ്
സസ്യഭുക്ക്
മാംസഭുക്ക്
മിശ്രഭുക്ക്
'ആനയും ആടും പോലെ' എന്നത് ഒരു ......... ആണ്.
ചോദ്യം
ശൈലി
കടങ്കഥ
View all
5 questions
test quiz
Worksheet
•
1st - 6th Grade