Free Printable Worksheets
Font size
More settings
തിരുവോണം ഏത് മാസത്തിലാണ് ?
മകര മാസം
മേടമാസം
ചിങ്ങമാസം
എല്ലാ വര്‍ഷവും തിരുവോണ നാളില്‍ നമ്മെ കാണാന്‍ ആരാണ് വരുന്നത് ?
മഹാബലി
ശ്രീരാമന്‍
നകുലന്‍
മഹാബലിയുമായി ബന്ധപ്പെട്ട ആഘോഷം ഏത് ?
വിഷു
തിരുവാതിര
ഓണം
വാമനരൂപത്തില്‍ വന്നതാരാണ് ?
ശിവന്‍
മഹാ വിഷ്ണു
ഹനുമാന്‍
വാമനന്‍ എത്ര ആടി മണ്ണാണ് ദാനമായി ചോദിച്ചത് ?
നാലടി
പത്തടി
മൂന്നടി