wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഭരതവാക്യം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഭരതവാക്യം എന്ന നാടകത്തിൽ ഇല്ലാത്ത കഥാപാത്രം ഏത്?

a)

രാത്രിഞ്ചരർ

b)

കാട്ടാളന്മാർ

c)

നടി

d)

മിത്രം

2.

നടൻ്റെ മനസ്സാക്ഷിയുടെ സ്ഥാനം വഹിക്കുന്ന നാടകത്തിലെ കഥാപാത്രം.

a)

നടി

b)

അമ്മ

c)

മിത്രം

d)

സഹോദരി

3.

നടൻ അമ്മയുടെ മരണക്കിടക്കയിലേക്ക് പോകാതിരുന്നത് എന്തുകൊണ്ട്?

a)

വീട് എന്നെന്നേക്കുമായി ഉപേക്ഷിച്ചതുകൊണ്ട്

b)

കുടുംബബന്ധങ്ങളിൽ വിശ്വാസമില്ല

c)

പണക്കാരനാകാത്തതിനാൽ

d)

നാടകത്തിൽ അബിനയിക്കേണ്ടതിനാൽ

4.

നിറവേറ്റാത്ത പ്രതീക്ഷകളും നടക്കാത്ത സ്വപ്നങ്ങളുമാണ് ജീവിതം - ആരുടെ വാക്കുകൾ?

a)

നടൻ

b)

മിത്രം

c)

നടി

d)

അമ്മാവൻ

5.

നടൻ മിത്രം നൽകിയ ബൊക്കെ വലിച്ചെറിഞ്ഞതെന്തുകൊണ്ട്?

a)

നാടകത്തിൽനിന്ന് പുറത്താക്കിയതിനാൽ

b)

നടനോടുള്ള ദേഷ്യം കാരണം

c)

അഭിനന്ദനങ്ങളോടുള്ള വിമുഖത

d)

നടൻ എന്ന നിലയിൽ പ്രശംസ ലഭിക്കാത്തതിനാൽ

6.

ഇല്ല, ഒരു പ്രായശ്ചിത്തത്തിന്നും വിലയില്ല - ആരുടെ വാക്കുകൾ?

a)

സഹോദരിയുടെ ഭർത്താവിൻ്റെ

b)

അച്ഛൻ്റെ

c)

നടിയുടെ

d)

മിത്രത്തിൻ്റെ

7.

പാമ്പിനെപ്പോലെ നീ തിരിച്ചുകടിച്ചു. - ആരുടെ നാക്കുകൾ

a)

സഹോദരിയുടെ ഭർത്താവിൻ്റെ

b)

മിത്രത്തിൻ്റെ

c)

നടിയുടെ

d)

ഒപ്പം അഭിനയിച്ചിരുന്ന നടൻ്റെ

8.

മരിക്കുന്നെങ്കിൽ എവിടെവച്ചു മരിക്കണമെന്നാണ് നടൻ പറയുന്നത്?

a)

അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ

b)

സ്വന്തം വീട്ടിലായിരിക്കുമ്പോൾ

c)

സുമതിയെ സ്വന്തമാക്കിയതിനു ശേഷം

d)

ഇവയൊന്നുമല്ല

9.

ഇതു വയ്യ. താനിതെങ്ങനെ വാങ്ങും. - ആരുടെ വാക്കുകൾ?

a)

സഹനടൻ

b)

സഹോദരീഭർത്താവ്

c)

മിത്രം

d)

നടി

10.

എൻ്റെ കാലുകളിൽ എന്തോ ഉടക്കുന്നു - ആരുടെ വാക്കുകൾ

a)

അമ്മാവൻ

b)

നടൻ

c)

മിത്രം

d)

നടി