WorksheetsQuiz
Total questions: 15
Worksheet time: 11mins
വെള്ളപ്പട്ടാളക്കാർ എന്ന് പരാമർശിക്കുന്നത് ആരെയാണ്?
ആദിവാസികൾ
കേരളീയർ
ബ്രിട്ടീഷുകാർ
പഴശ്ശിത്തമ്പുരാനും പടയാളികളും എന്തിനാണ് കാട്ടിലേക്ക് പുറപ്പെട്ടു പോയത്?
ആദിവാസികളെ സഹായിക്കാൻ
കച്ചവടത്തിന്
ഒളിച്ചു പാർക്കാൻ
പഴശ്ശിത്തമ്പുരാനും പടയാളികൾക്കും ഒളിത്താവളം ഒരുക്കിയവർ ആര്?
വെള്ളപ്പട്ടാളക്കാർ
കുറിച്യത്തലവന്മാർ
ഗ്രാമവാസികൾ
എവിടെയായിരുന്നു പഴശ്ശിത്തമ്പുരാന്റെയും പടയാളികളുടെയും ഒളിത്താവളം?
മാനന്തവാടി
മാവിലാംതോടിന്റെ കരയിൽ
ഇല്ലിക്കാടുകളിൽ
വെള്ളപ്പട്ടാളത്തിന്റെ തലവൻ ആര് ?
പഴശ്ശിത്തമ്പുരാൻ
കുറിച്യർ
ബാബർ
ബാബറും സംഘവും തമ്പടിച്ചത് എവിടെ?
മാവിലാംതോടിന്റെ കരയിൽ
ഇല്ലിക്കാടുകളിൽ
പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിനു സമീപം
നാട്ടുകാരെ പറഞ്ഞു ഭയപ്പെടുത്തുകയും ആനുകൂല്യങ്ങൾ കൊടുക്കുകയും ചെയ്തതാര്?
പഴശ്ശിത്തമ്പുരാനും പടയാളികളും
കുറിച്യർ
ബാബറും കൂട്ടരും
എത്ര മാസമായി പഴശ്ശിത്തമ്പുരാനെയും പടയാളികളെയും വെള്ളപ്പട്ടാളക്കാർ അന്വേഷിക്കുന്നത്?
ഏതാണ്ട് 5 മാസം
ഏതാണ്ട് 6 മാസം
ഏതാണ്ട് 7 മാസം
ആരാണ് 'ഫയർ' എന്ന് ഉറക്കെ ഗർജിച്ചത്?
പഴശ്ശിത്തമ്പുരാൻ
ബാബർ
കമാണ്ടർ
പഴശ്ശിത്തമ്പുരാൻ മരണപ്പെട്ടതെങ്ങനെ?
വെള്ളപ്പട്ടാളക്കാരുടെ വെടിയേറ്റ്
വൈരമോതിരം വിഴുങ്ങിയിട്ട്
യുദ്ധത്തിൽ വെട്ടേറ്റ്
പഴശ്ശിയുടെ മൃതശരീരം എവിടേക്കാണ് കൊണ്ടുവന്നത്?
മാവിലാംതോട്
പുൽപ്പള്ളിയിലേക്ക്
മാനന്തവാടിയിലേക്ക്
എങ്ങനെയാണ് മാനന്തവാടിയിലേക്ക് പഴശ്ശിയുടെ മൃതശരീരം കൊണ്ടുവന്നത്?
ബാബറുടെ കാറിൽ
ബാബറുടെ പല്ലക്കിൽ
ബാബറും സംഘവും തോളിലേറ്റി
പഴശ്ശിയുടെ ഭൗതികശരീരം സംസ്കരിച്ചിടത്ത് അടയാളമായി വച്ചതെന്ത്?
റോസാച്ചെടിയുടെ കൊമ്പ്
മൈലാഞ്ചി കൊമ്പ്
കോളിമരത്തിന്റെ കൊമ്പ്
ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു ആര് ?
പഴശ്ശി
കുറിച്യർ
വായനാട്ടുകാർ
പഴശ്ശിത്തമ്പുരാൻ എന്ന പാഠഭാഗം എഴുതിയതാര്?
റ്റി .സി.ജോയ്
റ്റി.സി.ടോം
റ്റി .സി.ജോൺ
