WorksheetsProphets of Allah
Total questions: 20
Worksheet time: 10mins
1. ഖലീലുള്ള എന്നറിയപ്പെടുന്ന പ്രവാചകൻ?
ഇബ്രാഹിം( അ), ആദം(അ)
മുഹമ്മദ്(സ)
ഇബ്രാഹിം( അ
ആദം(അ)
മുഹമ്മദ്(സ)
2. ഇബ്രാഹിം നബിയെ അഗ്നി കുണ്ഡത്തിൽ എറിയാൻ കൽപ്പിച്ച രാജാവ്?
നജ്ജാശി
നംറൂദ്
അബ്രഹത്ത്
3.മനുഷ്യ പിതാവിൻറെ പേര് എന്ത്?
നൂഹ് (അ )
ഇബ്രാഹിം (അ )
ആദം (അ)
4. കപ്പൽ നിർമിക്കാൻ കൽപ്പിക്കപ്പെട്ട പ്രവാചകൻ?
നൂഹ് (അ)
ആദം (അ )
ഇബ്രാഹിം(അ )
5. നബി (സ) ക്ക് നൽകപ്പെട്ട ഏറ്റവും വലിയ മുഅ്ജിസത്ത്?
മദീന പട്ടണം
ഖുർആൻ
നുബൂവത്ത്
6. മുഹമ്മദ് എന്ന പേരിൻറെ അർത്ഥം?
പ്രകീർത്തിക്കപ്പെട്ടവൻ
ബുദ്ധിമാൻ
വഹ് യ് നൽകപ്പെട്ടവൻ
7. അബുൽ അമ്പിയാഅ എന്നറിയപ്പെടുന്ന പ്രവാചകൻ?
ആദം (അ )
ഇബ്രാഹിം (അ )
നൂഹ് (അ )
8. നബി (സ്വ )യുടെ അന്ത്യം അടുത്തെന്നു സൂചന നൽകുന്ന സൂറ?
അൽ ഖാരിഅ
അന്നസ്വർ
ഇഖ്ലാസ്
9. ഇബ്രാഹിം (അ ) ജനിച്ച ഊർ പട്ടണം ഏതു രാജ്യത്താണ്?
ഇറാഖ്
ഇറാൻ
ജോർദാൻ
10.ദാവൂദ്(അ): സുലൈമാൻ(അ )ഇബ്രാഹിം(അ ):------------?
ആദം (അ )
ഇസ്മായിൽ (അ )
നൂഹ് (അ )
11. ഒരു പ്രവാചകന് മുമ്പിൽ സുജൂദ് ചെയ്യാൻ അല്ലാഹു മലക്കുകളോട് കൽപിച്ചു. ഏതാണ് ആ പ്രവാചകൻ?
ഇബ്രാഹിം (അ )
മുഹമ്മദ് (സ്വ )
ആദം (അ )
12.മുഹമ്മദ് നബി(സ്വ )യ്ക്ക് മുലകുടി ബന്ധത്തിലൂടെ ലഭിച്ച സഹോദരിയുടെ പേര്?
ആതിഖ
ശൈമാഅ
ഉമൈമ
13. നൂഹ് നബിയെ ധിക്കരിച്ച ജനതക്ക് അല്ലാഹു നൽകിയ ശിക്ഷ?
കൊടുങ്കാറ്റ്
മഹാപ്രളയം
ഇടിമിന്നൽ
14. ഇബ്രാഹിം നബിക്ക് സഹായത്തിനായി ഹാജറ യെ നൽകിയത് ആരാണ്?
സാറാ
ഈജിപ്തിലെ രാജാവ്
നംറൂദ്
15.--------- നബിയുടെ ഭാര്യയെ പോലെ ലൂത്ത് നബിയുടെ ഭാര്യയും അല്ലാഹുവിൽ വിശ്വസിച്ചില്ല?
ഇബ്രാഹിം(അ )
ആദം (അ )
നൂഹ് (അ )
ഇബ്രാഹിം(അ )
16.എൻറെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ തീർച്ചയായും അദ്ദേഹം ഹം വഴിപിഴച്ച അവരുടെ കൂട്ടത്തിൽ ആയിരുന്നു ഇങ്ങനെ പ്രാർഥിച്ച പ്രവാചകൻ ആര്?
നൂഹ് (അ )
മുഹമ്മദ്(അ )
ഇബ്രാഹിം (അ)
17.തൻറെ സഹോദരനെ എങ്ങനെ മറമാടണം എന്ന് ഖാബീലിന് പഠിപ്പിച്ചു കൊടുത്തത് ആര്?
ആദം(അ )
കാക്ക
ഹവ്വ
18.ഇബ്രാഹിം(അ)ആവർത്തിച്ചു കണ്ട സ്വപ്നം ഏത്?
സംസം വെള്ളം
തൻറെ മകൻ ഇസ്മായിലിനെ അറുക്കണം എന്ന്
സ്വഫ മർവ പർവ്വതങ്ങ
19.നൂഹ്(അ) ൻ്റ കപ്പൽ നങ്കൂരമടിച്ച പർവ്വതത്തിൻ്റ പേര്?
സീന
ജൂദി
നൂർ
20. മുഹമ്മദ് നബി ജനിച്ചവർഷം ചരിത്രത്തിൽ അറിയപ്പെടുന്നത്?
ആമുൽ ഫീൽ
ഹിജ്‌റ
ഹജ്ജത്തുൽ വിദാഅ
