Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Prophet Muhammed

Total questions: 15

Worksheet time: 8mins

Name
Class
Date
1.

നബി(സ) ജനിച്ച സ്ഥലം?

a)

മദീന

b)

ഫലസ്തീൻ

c)

മക്ക

d)

ഇറാഖ്

2.

നബി(സ)യുടെ ഗോത്രം?

a)

ഖുറൈശ്

b)

ബനൂ സഅദ്

c)

സമൂദ്

d)

ആദ്

3.

നബി(സ) യുടെ പിതാമഹൻ ആരായിരുന്നു?

a)

അബുത്വാലിബ്

b)

അബ്ദുൽ മുത്തലിബ്

c)

അബൂബക്കർ

d)

ഉസ്മാൻ

4.

"അയൽവാസി വിശന്നിരിക്കുമ്പോൾ വയർ നിറച്ച് ആഹാരം കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ല"..ആരുടെ വാക്കുകൾ ആണിത്?

a)

മൂസ നബി(അ)

b)

ഇബ്റാഹിം നബി(അ)

c)

മുഹമ്മദ് നബി(സ)

d)

ഈസാ നബി(അ)

5.

എല്ലാവരും നബിയെ സ്നേഹത്തോടെ വിളിച്ചിരുന്ന പേര്?

a)

അഹമ്മദ്

b)

അൽ അമീൻ

c)

മുഹമ്മദ്

d)

ഹസൻ

6.

നബി(സ)ചെറുപ്പത്തിൽ ഏർപ്പെട്ട ജോലി?

a)

കച്ചവടം

b)

പാൽ കച്ചവടം

c)

ആടുമേക്കൽ

d)

മരപ്പണി

7.

നബി(സ)യുടെ ഉമ്മ മരിക്കുമ്പോൾ നബിക്ക് എത്ര വയ്സായിരുന്നു?

a)

5

b)

3

c)

7

d)

6

8.

നബി(സ) ക്ക് ഏത് ഗുഹയിൽ വെച്ചാണ് നുബുവ്വത്ത് ലഭിച്ചത്?

a)

സൗർ

b)

ഹിറാ

c)

സീന

d)

അറഫ

9.

.നബി(സ) ജനിച്ചത് എന്ന്?

a)

ദുൽഹജ്ജ്10

b)

റമദാൻ 27

c)

മുഹർറം 10

d)

റബിഉൽ അവ്വൽ 12

10.

ഖുർആൻ ഇറങ്ങിയ മാസം?

a)

റബിഉൽ അവ്വൽ

b)

റമദാൻ

c)

ദുൽഹജ്ജ്

d)

മുഹർറം

11.

ഉമ്മാൻ്റെ കാൽക്കീഴിൽ ആണ് സ്വർഗ്ഗം എന്ന് പറഞ്ഞത് ആര്?

a)

ഇബ്രാഹിം നബി

b)

ആദം നബി

c)

മൂസ നബി

d)

മുഹമ്മദ് നബി

12.

നബി (സ) വഫാത്തായത് എവിടെ വെച്ച്?

a)

മക്ക

b)

മദീന

c)

ഫലസ്തീൻ

d)

ഇറാഖ്

13.

ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന പർവ്വതം?

a)

ജബലു മർവ

b)

ജബൽ സീന

c)

ജബലുന്നൂർ

d)

ജബലുൽ അറഫാ

14.

നബി(സ) എത്രാമത്തെ വയസ്സിലാണ് മരണപ്പെട്ടത്?

a)

50

b)

85

c)

90

d)

63

15.

നബി(സ) യുടെ പിതാവ്?

a)

അബ്ദുൽ മുത്തലിബ്

b)

അബൂബക്കർ

c)

അബ്ദുല്ല

d)

അബൂ താലിബ്