wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

YMEF Quiz - Feb 2022 - Revelation 3 & 4 - Seniors

Total questions: 12

Worksheet time: 5mins

Name
Class
Date
1.

     To which Church did Jesus Christ say “I know thy works, that thou hast a name that thou livest, and art dead"

ഏത് സഭയോടാണ് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞത് "ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്നു നിനക്കു പേര്‍ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു."

a)

Church in Sardis

സര്‍ദ്ദിസിലെ സഭ

b)

Church in Philadelphia

ഫിലദെല്‍ഫ്യയിലെ സഭ

c)

Church of the Laodiceans

 ലവൊദിക്ക്യയിലെ സഭ

d)

Church in Thyatira

തുയഥൈരയിലെ സഭ

2.

What best describes what the church in Sardis needed the most?

സർദിസിലെ സഭയ്ക്ക് ഏറ്റവും ആവശ്യമുള്ളത് എന്താണെന്ന് ഏറ്റവും നന്നായി വിവരിക്കുന്നത് എന്താണ്?

a)

A spiritual awakening

ഒരു ആത്മീയ ഉണർവ്

b)

New leadership

പുതിയ നേതൃത്വം

c)

More good works

കൂടുതൽ നല്ല പ്രവൃത്തികൾ

d)

More church activities

കൂടുതൽ സഭാ പ്രവർത്തനങ്ങൾ

3.

The church at Philadelphia is a representative of the believers who will be kept away from the The Great Tribulation period.

ഫിലാഡൽഫിയയിലെ സഭ മഹോപദ്രവ കാലഘട്ടത്തിൽ നിന്ന്ല അകറ്റി നിർത്തപ്പെടുന്ന വിശ്വാസികളുടെ പ്രതിനിധാനമാണ്.

 

a)

True

ശരിയാണ്

b)

False

തെറ്റ്

4.

The great stumbling for the Laodicea Church was because of their poverty.

a)

True

ശരിയാണ്

b)

False

തെറ്റ്

5.

Which IS NOT a description given by John about the four "living creatures" he beheld in the midst of and around the throne of God?

ദൈവത്തിന്റെ സിംഹാസനത്തിന് നടുവിലും ചുറ്റുപാടിലും താൻ കണ്ട നാല് "ജീവികളെ" കുറിച്ച് യോഹന്നാൻ നൽകിയ വിവരണത്തിൽ ഇല്ലാത്തത് ഇനിപ്പറയുന്നവയിൽ ഏതാണ്?

a)

Like a lion

സിംഹത്തെപ്പോലെ

b)

Like a calf

കാളയെപ്പോലെ

c)

Face like a man

ഒരു മനുഷ്യനെപ്പോലെയുള്ള മുഖം

d)

Like a flying eagle

പറക്കുന്ന കഴുകനെപ്പോലെ

e)

Like a leopard

പുള്ളിപ്പുലിയെപ്പോലെ

6.

What reward did Lord Jesus Christ promise the church of Philadelphia?

കർത്താവായ യേശുക്രിസ്തു ഫിലാഡൽഫിയ സഭയ്ക്ക് എന്ത് പ്രതിഫലം വാഗ്ദാനം ചെയ്തു?

a)

A white stone with a new name written on

പുതിയ പേരെഴുതിയ വെള്ളക്കല്ല്

b)

Clothed in white and Jesus would confess them before the Father

വെള്ള വസ്ത്രം ധരിച്ച് യേശു അവരെ പിതാവിന്റെ മുമ്പാകെ ഏറ്റുപറയും

c)

Will obtain the crown of life

ജീവകിരീടം നേടും

d)

They will be kept from the hour of temptation coming upon the world

ലോകത്തിന്മേൽ വരാനിരിക്കുന്ന കഷ്ടതയുടെ നാഴികയിൽ നിന്ന് അവർ സംരക്ഷിക്കപ്പെടും

7.

Did the church of Philadelphia deny Jesus's Name?

ഫിലാഡൽഫിയ സഭ യേശുവിന്റെ നാമം നിഷേധിച്ചോ?

a)

Yes

അതെ

b)

No

ഇല്ല

8.

Who will wear white and walk with Christ?

ആരാണ് വെള്ള വസ്ത്രം ധരിച്ച് ക്രിസ്തുവിനോടൊപ്പം നടക്കുക?

a)

ഫിലാഡൽഫിയയിലെ കുറച്ച് വിശ്വാസികൾ

Few believers at Philadelphia

b)

ഫിലാഡൽഫിയയിലെ വിശ്വസ്തർ

The faithful at Philadelphia

c)

ലവോദിക്യയിലെ കുറച്ച് വിശ്വസ്തർ

The faithful at Laodicea

d)

സാർദിസിൽ കുറച്ച് വിശ്വാസികൾ

Few believers at Sardis

e)

ലവോദിക്യയിലെ വിശ്വസ്തർ 

The faithful at Laodicea

9.

How did John describe the voice of the one who told him to come to heaven?

തന്നോട് സ്വർഗത്തിലേക്ക് വരാൻ പറഞ്ഞവന്റെ ശബ്ദം യോഹന്നാൻ എങ്ങനെയാണ് വിവരിച്ചത്?

a)

Like that of a stringed instrument

ഒരു തന്ത്രി ഉപകരണം

പോലെ

b)

Like a trumpet

കാഹളം പോലെ

c)

Like a harp

കിന്നരം പോലെ

d)

Like flowing waters

ഒഴുകുന്ന വെള്ളം പോലെ

10.

Who are saying continuously without resting, "Holy, holy, holy, Lord God Almighty, which was, and is, and is to come." ?

ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു രാപ്പകൽ വിശ്രമം കൂടാതെ ആർ പറഞ്ഞുകൊണ്ടിരിക്കുന്നു ?

a)

The 24 elders

24 മൂപ്പന്മാർ

b)

The four living creatures

നാലു ജീവികള

c)

Angels

ദൂതന്മാർ

d)

Only the flying eagle

പറക്കുന്ന കഴുകൻ മാത്രം

11.

What did the 24 elders cast before God's throne?

മൂപ്പന്മാർ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ എന്താണ് വെച്ചത്?

 

a)

Jasper stones

സൂര്യകാന്തം

b)

Their crowns

അവരുടെ കിരീടങ്ങൾ

c)

Their trumpets

അവരുടെ കാഹളം

d)

Crystal glass

സ്വച്ച് സ്പടികം

12.

How many beasts did John see ?

യോഹന്നാൻ എത്ര ജീവികളെ കണ്ടു ?

a)

3

b)

4

c)

1

d)

20

e)

24