wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Kadesh Quiz

Total questions: 7

Worksheet time: 7mins

Name
Class
Date
1.

പ്രീയ സുഹൃത്തേ, സി.എസ്.ഐ ദുബായ് ഇടവക പ്രസിദ്ധീകരിച്ച 'കാദേശ്' എന്ന സ്മരണിയെ ആസ്പദമാക്കിയുള്ള ഓൺലൈൻ ക്വിസ് ആണ് ഇത്. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ സഭാംഗങ്ങൾക്ക് മാത്രമായിരിക്കും ഇതിൽ പങ്കെടുക്കുവാൻ അനുവാദം ഉണ്ടായിരിക്കുക. അതിനാൽ മൽസരത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടാൽ സഭാദ്ധ്യക്ഷന്റെ സാക്ഷിപത്രം ഹാജരാക്കേണ്ടതുണ്ട് സി.എസ്.ഐ ദുബായ് (skd) ഇടവകാംഗങ്ങൾക്ക് ഇതിൽ പങ്കെടുക്കാൻ സാധിക്കില്ല. 2022 ഏപ്രിൽ 30 ന് ഈ ക്വിസ് അവസാനിക്കും. ഈ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി മനസിലായി എങ്കിൽ Yes എന്ന് മറുപടി ടൈപ്പ് ചെയ്യുക.

(a)  

2.

നിങ്ങളുടെ പേര്, മാതൃ ഇടവക, ഡിസ്ട്രിക്റ്റ്, സഭാദ്ധ്യക്ഷന്റെ പേര്, അദ്ദേഹത്തിന്റെ ഫോൺ നമ്പർ എന്നീ വിവരങ്ങൾ ചുവടെ എഴുതുക. വ്യക്തമായ വിവരങ്ങൾ നൽകിയാൽ മാത്രമേ ഈ മൽസരത്തിൽ താങ്കളെ പരിഗണിക്കാൻ സാധിക്കൂ എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.

4 lines
3.

സി.എസ്.ഐ ദുബായ് ഇടവകയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷം?

a)

2006

b)

2015

c)

2003

4.

ദുബായ് ഇടവകയുടെ ആദ്യ സണ്ടേസ്കൂൾ സെക്രട്ടറി?

a)

ശ്രീ.അലക്സ് പ്രസാദ്

b)

ശ്രീ.ആസ്റ്റിൻലാൽ

c)

ശ്രീമതി. ബബിത

5.

ദുബായ് ഇടവകയുടെ ഇപ്പോഴത്തെ ആരാധ നടക്കുന്നത് എവിടെയാണ്?

a)

ഹോളി ട്രിനിറ്റി ചർച്ച്, ഔദ് മേത്ത.

b)

സെന്റ് മേരീസ് ചർച്ച്, മുഹൈസ്ന

c)

സെന്റ് മാർട്ടിൻസ് ചർച്ച്, ഷാർജ

6.

ദുബായ് ഇടവകയുടെ ആദ്യത്തെ സഭാദ്ധ്യക്ഷൻ

a)

റവ.സുനിൻ സ്പെൻസർ

b)

റവ.എസ്.സുരേഷ് കുമാർ

c)

റവ.ഡി.എസ്. റോയ്

7.

ദുബായ് ഇടവകയുടെ രൂപീകരണത്തിന് അടിത്തറ നൽകിയ ദക്ഷിണകേരള മഹായിടവക ബിഷപ്പ് ആര്?

a)

റൈറ്റ്. റവ. അമൃത്രം തിരുമേനി

b)

മോസ്റ്റ്. റവ. ഗ്ലാഡ്സ്റ്റൺ തിരുമേനി

c)

മോസ്റ്റ്. റവ. യേശുദാസൻ തിരുമേനി