wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Isaiah Model 4

Total questions: 5

Worksheet time: 50secs

Name
Class
Date
1.

ദീർഘകായന്മാർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?

a)

എബ്രായർ

b)

സെബായർ

c)

യെബൂസ്യർ

2.

ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർ‍ദ്ധിപ്പിച്ചിരിക്കുന്നു ആരെക്കുറിച്ചാണ് ഈ പരാമർശം.?

a)

അബ്രഹാമിനെ

b)

യിസഹാക്കിനെ

c)

യാക്കോബിനെ

3.

ശെമാമ എന്ന പദത്തിനർത്ഥം.

a)

ക്ഷമ

b)

ശബത്ത്

c)

ശൂന്യം

4.

ജനം മൽസരിച്ച് ദു:ഖിപ്പിച്ചത് ആരെ?

a)

യഹോവയെ

b)

യേശുക്രിസ്തുവിനെ

c)

പരിശുദ്ധാത്മാവിനെ

5.

കാള എന്നപോലെ വൈക്കോൽ തിന്നുന്ന മൃഗം

a)

എരുമ

b)

സിംഹം

c)

മാൻ