wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Sura Al-ഫാത്തിഹ Thazawud

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നാഥൻ, രക്ഷിതാവ് എന്നൊക്കെ അർത്ഥം വരുന്ന പഥം

a)

റബ്ബ്

b)

ദീൻ

c)

മാലിക്

d)

ബിസ്മി

2.

ആരാധന, അനുസരണം അടിമത്തം എന്നീ ആശയങ്ങൾ ഉൾകൊള്ളുന്ന പഥം

a)

الدين

b)

نعبد

c)

صراط

d)

مستقيم

3.

عالمين എന്ന വാക്കിന്റെ അർത്ഥം

a)

പരമ കാരുണ്ണികൻ

b)

ചൊവ്വായ മാർഗം

c)

സർവ്വ ലോകം

d)

ഉടമസ്ഥൻ

4.

ഇബാദത്തിന് അർഹൻ ആര്?

a)

മനുഷ്യൻ

b)

അള്ളാഹു

c)

മലക്കുകൾ

d)

മഹാന്മാർ

5.

ഫാത്തിഹയിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

9

b)

6

c)

8

d)

7

6.

നീ ഞങ്ങളെ നേരായ മാർഗത്തിലേക്ക് നയിക്കേണമേ

a)

الرحمان الرحيم

b)

غير المغضوب عليهم

c)

مالك يوم الدين

d)

اهدنا الصراط المستقيم

7.

സർവ്വലോക രക്ഷിതാവായ അള്ളാഹുവിന്നാകുന്നു സർവ്വ സ്തുതിയും

a)

الرحمان الرحيم

b)

الحَمد للله رب العالمين

c)

مالك يوم الدين

d)

اهدنا الصراط المستقيم

8.

مَالِك എന്ന വാക്കിന്റെ അർത്ഥം

a)

ഉടമസ്ഥൻ

b)

രക്ഷിതാവ്

c)

കാരുണ്ണ്യവാൻ

d)

നാഥൻ

9.

ഫാത്തിഹയിലെ ഒന്നാമത്തെ ആയത്ത് ഏത്?

a)

أعوذ با الله من الشيطَانِ الرّجيم

b)

بسم الله الرحمان الرحيم

c)

الحمد لله رب العالمين

10.

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ

a)

الرحمان الرحيم

b)

الحَمد للله رب العالمين

c)

مالك يوم الدين

d)

اهدنا الصراط المستقيم