wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Thazwud2022Groupب

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സൂറ: അൽ ഖമറിൽ 'ഖമർ' എന്ന പദത്തിന്റെ അർത്ഥം എന്ത്?

a)

സൂര്യൻ

b)

ചന്ദ്രൻ

c)

നക്ഷത്രം

d)

ഗോളം

2.

ഖുറാനിലെ എത്രാമത്തെ സൂറയാണ് sura: അൽ ഖമർ?

a)

54

b)

50

c)

46

d)

61

3.

ഖമർ എന്ന പദം എത്രാമത്തെ ആയത്തിലാണ് വന്നിട്ടുള്ളത്?

a)

2

b)

4

c)

5

d)

1

4.

സൂറത്തുൽ ഖമർ ഇറങ്ങിയ വർഷം

a)

ഹിജ്‌റക്ക് 5 വർഷം മുമ്പ്

b)

ഹിജ്‌റ 6

c)

എഡി 216

d)

ഹിജ്‌റ 10

5.

സൂറത്തുൽ ഖമർ ഏതുതരം സൂറയാണ്?

a)

മക്കീ

b)

മദനീ

6.

സൂറത്തുൽ കമറിൽ الله എന്ന പദം എത്ര തവണ വന്നിട്ടുണ്ട്?

a)

5

b)

8

c)

6

d)

വന്നിട്ടില്ല

7.

സൂറത്തുൽ കമറിലെ ഓരോ ആയത്തും അവസാനിക്കുന്നത് ഏത് അക്ഷരത്തിൽ ആണ്?

a)

ل

b)

م

c)

ن

d)

ر

8.

ആദ്യ സൂക്തത്തിലെ ساعة എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

a)

Clock

b)

സമയം

c)

അന്ത്യ നാൾ

d)

പരലോകം

9.

ഈ സൂറ അവതരിച്ച സ്ഥലം ഏത്?

a)

മിന

b)

മുസതലിഫ

c)

മദീന

d)

ഫലസ്തീൻ

10.

പ്രവാചകൻ ലഭിച്ച ഒരു മുഹ്ജിസത് ആണല്ലോ ചന്ദ്രൻ പിളർന്ന സംഭവം

ഇത് ഏത് സൂറത്തിലാണ് പരാമർശിക്കുന്നത്?

a)

താരിക്

b)

Najm

c)

ഖമർ

d)

ഖ്വാഫ്