wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan Quiz 2022 - Test

Total questions: 5

Worksheet time: 3mins

Name
Class
Date
1.

'ദിക്റുല്ലാഹി' എന്നതിന്റെ നിര്‍വചനമെന്ത് ?

a)

A. അല്ലാഹുവിനെ ഓർക്കുക.

b)

B. അല്ലാഹുവിന്റെ കൂടെ ജീവിക്കുക

c)

C.അല്ലാഹുവിനെ സ്തുതിക്കുക

2.

ഒരു വ്യക്തി അല്ലാഹുവിന്റെ കൂടെ ജീവിക്കുന്നത് ശീലമാക്കിയാല്‍ രണ്ട് തരം വെല്ലുവിളികളെ അയാള്‍ക്ക് അതിജീവിക്കാന്‍ സാധിക്കും. അതിൽ പെടാത്തത് ഏത് ?

a)

A.സ്വന്തം ഇഛ ഉയര്‍ത്തുന്ന വെല്ലുവിളി

b)

B. ദീനിന്റെ ശത്രുക്കൾ

c)

C. ഇസ്ലാമിനെതിരെയുള്ള വെല്ലുവിളി

3.

നോമ്പിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറഞ്ഞ 'തഖ്‌വ'യിലേക്കുള്ള വഴിയായി വിശേഷിപ്പിക്കുന്ന ഒന്ന് ഏതാണ് ?

a)

A. ദിക്ർ

b)

B. പരോപകാരം

c)

C. സാഹോദര്യം

4.

" ശത്രു സൈന്യത്തെ നിങ്ങള്‍ മുഖാമുഖം കണ്ടുമുട്ടിയാല്‍ ഉറച്ച് നില്‍ക്കണം. ദിക്റ് അധികരിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയിച്ചേക്കാം '' ഖുർആനിലെ ഈ ആയത്ത് ഏതു സൂറയിലാണ് ?

a)

A. സൂറഃ അൻഫാൽ

b)

B. സൂറഃ അഹറഫ്

c)

C. സൂറഃ അൽ ബഖറ

5.

ബൈത്തുല്‍ മുഖ്ദിസ് വിമോചകനായി അറിയപ്പെടുന്നത് ആരാണ് ?

a)

A. ഉമർ മുഖ്‌താർ

b)

B.സ്വലാഹുദ്ദീന്‍ അയ്യൂബി.

c)

C. ഉമർ ബിൻ അബ്ദുൽ അസീസ്