NEW
Font size
WorksheetsRomans 10
Total questions: 15
Worksheet time: 11mins
When the Jews being ignorant of God's righteousness, what they sought to establish?
യഹൂദന്മാർ ദൈവത്തിന്റെ നീതിയെക്കുറിച്ച് അജ്ഞരായപ്പോൾ, അവർ എന്താണ് സ്ഥാപിക്കാൻ ശ്രമിച്ചത്?
their own righteousness
അവരുടെ സ്വന്തം നീതി
not submitted to the righteousness of God
ദൈവത്തിന്റെ നീതിക്ക് കീഴ്പെട്ടില്ല
they are righteous
അവർ നീതിമാന്മാരാണ്
What Moses writes about the righteousness which is of the Law?
ന്യായപ്രമാണത്തിലെ നീതിയെക്കുറിച്ച് മോശെ എന്താണ് എഴുതുന്നത്?
wages of sin is death
പാപത്തിന്റെ ശമ്പളം മരണമാണ്
the man who does those things shall live by them
അതു ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും
the just shall live by faith
നീതിമാൻ വിശ്വാസത്താൽ ജീവിക്കും
What shall we confess for salvation?
രക്ഷയ്ക്കായി നാം എന്ത് ഏറ്റുപറയും?
with your mouth Jesus is Lord
നിന്റെ വായ്കൊണ്ടു യേശു കർത്താവാണ്
God has raised Him from the dead
ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു
I am a sinner
ഞാൻ ഒരു പാപിയാണ്
Whoever believes on Him:
അവനിൽ വിശ്വസിക്കുന്നവൻ:
their face was radiant
അവരുടെ മുഖം പ്രസന്നമായിരുന്നു
will not be put to shame
ലജ്ജിക്കുകയില്ല
they are the light of the world
അവർ ലോകത്തിന്റെ വെളിച്ചം ആകുന്നു
What shall we believe for salvation?
രക്ഷയ്ക്കായി നാം എന്ത് വിശ്വസിക്കും?
God raised Him from the dead
ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു
Jesus is the light of the world
യേശു ലോകത്തിന്റെ വെളിച്ചമാണ്
that Jesus is coming again
യേശു വീണ്ടും വരുന്നു എന്ന്
With the mouth, confession is made to:
വായ കൊണ്ട്, എന്തിന് ഏറ്റുപറയുന്നു
help
സഹായം
salvation
രക്ഷ
righteousness
നീതി
With the heart, one believes to:
ഹൃദയം കൊണ്ട് ഒരാൾ എന്തിനു വിശ്വസിക്കുന്നു :
propitiation
പ്രായശ്ചിത്തം
justification
ന്യായീകരണം
righteousness
നീതി
By seeking to establish their own righteousness,
സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട്,
they have not submitted to the righteousness of God
അവർ ദൈവത്തിന്റെ നീതിക്കു കീഴടങ്ങിയില്ല
they have become arrogant in their actions
അവർ തങ്ങളുടെ പ്രവൃത്തികളിൽ അഹങ്കാരികളായിത്തീർന്നിരിക്കുന്നു
they have hidden their zeal for God
അവർ ദൈവത്തോടുള്ള തീക്ഷ്ണത മറച്ചുവെച്ചു
How shall they preach:
അവർ എങ്ങനെ പ്രസംഗിക്കും:
without a preacher
ഒരു പ്രസംഗകനില്ലാതെ
unless they are sent
അവരെ അയച്ചില്ലെങ്കിൽ
without microphone
മൈക്രോഫോൺ ഇല്ലാതെ
How shall they call on Him
അവർ അവനെ എങ്ങനെ വിളിച്ചപേക്ഷിക്കും?
whom they have not seen
അവർ കണ്ടിട്ടില്ലാത്തവ നെ
whom they shall not be put to shame
അവർ ലജ്ജിച്ചുപോകയില്ല
whom they have not believed
അവർ വിശ്വസിച്ചിട്ടില്ലാത്തവനേ
how shall they believe in him
അവർ അവനെ എങ്ങനെ വിശ്വസിക്കും?
whom they have not heard
അവർ
കേട്ടിട്ടില്ലാത്തവ നെ
whom they have not seen
അവർ കണ്ടിട്ടില്ലാത്തവനെ
whom they have not been preached
ആരോടാണ് അവർ പ്രസംഗിച്ചിട്ടില്ലാത്തത്
I was found by those who:
എന്നെ കണ്ടെത്തിയവർ
sought me
എന്നെ അന്വേഷിച്ചു
are Israelites
ഇസ്രായേല്യരാണ്
did not seek me
എന്നെ അന്വേഷിച്ചില്ല
I was made manifest to those who:
ഇങ്ങനെയുള്ളവർക്ക് ഞാൻ വെളിപ്പെട്ടു:
those who believed in Me
എന്നിൽ വിശ്വസിച്ചവർ
those who did not ask for Me
എന്നെ ചോദിക്കാത്തവർ
those who are gentiles
വിജാതീയരായവർ
All day long, I have stretched out My hands:
ദിവസം മുഴുവൻ, ഞാൻ എന്റെ കൈകൾ നീട്ടി:
to a disobedient and contrary people
അനുസരണക്കേട് കാണിക്കുന്ന, വിരുദ്ധമായ ഒരു ജനത്തോട്
for keeping under the wings like a hen
ഒരു കോഴിയെപ്പോലെ ചിറകിനടിയിൽ സൂക്ഷിക്കുന്നതിന്
to a willing and believing people
സന്നദ്ധരും വിശ്വാസികളുമായ ആളുകൾക്ക്
I will provoke you to jealousy by those who are:
ഇങ്ങനെയുള്ളവരാൽ ഞാൻ നിങ്ങളെ അസൂയ ജനിപ്പിക്കും.
gentiles
വിജാതീയർ
Jews
ജൂതന്മാർ
not a nation
ഒരു ജാതിയല്ലാത്തവർ
