NEW
Font size
S
M
L
XL
WorksheetsGK 1
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കുട്ടികളിലെ പ്രമേഹ രോഗം തടയുന്നതിന് ആവിഷ്കരിച്ച പദ്ധതി
a)
ലഡ്ഡു
b)
പ്രമേഹ
c)
മിഠായി
d)
പഞ്ചസാര
2.
കുറിഞ്ഞി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
a)
വയനാട്
b)
ഇടുക്കി
c)
പാലക്കാട്
d)
ആലപ്പുഴ
3.
2020ലെ ഒളിമ്പിക്സ് നടന്ന വേദി
a)
ലണ്ടൻ
b)
പാരിസ്
c)
മാഡ്രിഡ്
d)
ടോക്യോ
4.
സുനിൽ ഛേത്രി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a)
ഫുട്ബോൾ
b)
ക്രിക്കറ്റ്
c)
ഹോക്കി
d)
കബഡി
5.
ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളം ?
a)
മുംബൈ
b)
ഡൽഹി
c)
കൊച്ചി
d)
ചെന്നൈ
6.
ലോക ആരോഗ്യ ദിനം ?
a)
സപ്തംബർ 7
b)
ഏപ്രിൽ 7
c)
ജൂൺ 7
d)
ആഗസ്ത് 7
7.
ഭാരതപ്പുഴയുടെ തീരത്ത് 12 വർഷം കൂടുമ്പോൾ നടത്തി വരുന്ന ഉത്സവം
a)
വിനായക ചതുർത്ഥി
b)
ശിവരാത്രി
c)
പടയണി
d)
മാമാങ്കം
8.
ഇന്ത്യയുടെ ബഹിരാകാശ തുറമുഖം ?
a)
തുമ്പ
b)
ശ്രീഹരിക്കോട്ട
c)
വിശാഘ പട്ടണം
d)
ബാംഗ്ലൂർ
9.
എൻഡോസൾഫാൻ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജില്ല ?
a)
കണ്ണൂർ
b)
കൊല്ലം
c)
കോട്ടയം
d)
കാസർഗോഡ്
10.
ഡെങ്കിപ്പനി പരത്തുന്ന കൊതുക് ?
a)
ഈഡിസ്
b)
അനോഫിലസ്
c)
ക്യൂലക്സ്
d)
മാൻസോണിയ
Reset
