wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

റമദാൻ ക്വിസ് - 6 (17 /04/2022 -ഞായർ )

Total questions: 5

Worksheet time: 3mins

Name
Class
Date
1.

" അക്രമങ്ങളും പാപകൃത്യങ്ങളും ഏറെ നടക്കുന്നത് രാത്രിയിലായത് കൊണ്ടാണ് രാത്രിയുടെ അന്ധകാരത്തിന്റെ ശർറിൽ നിന്ന് ശരണം തേടാൻ വിശ്വാസികളോട് പ്രത്യേകം ഉപദേശിച്ചത്". ഇത് ആരുടെ വാക്കുകളാണ് ?

a)

അലി (റ)

b)

സയ്യിദ് മൗദൂദി

c)

ഇമാം അബൂ ഹനീഫ

2.

'മുഅക്കദായ' ഒരു സുന്നത്ത് നമസ്‌കാരമാണ് ഖിയാമുല്ലൈൽ. എന്താണ് 'മുഅക്കദായ' എന്ന പദത്തിന്റെ താല്പര്യം ?

a)

ഐച്ഛികമായത്

b)

പ്രബലമായത്

c)

പ്രതിഫലാർഹമായത്

3.

നബി (സ) ക്ക് മാത്രം നിർബന്ധവും മറ്റുള്ളവർക്ക് ഐഛികവുമായി നിശ്ചയിക്കപ്പെട്ട നമസ്കാരമായി പണ്ഡിതന്മാർ അഭിപ്രായപ്പെടുന്ന നമ സ്കാരമേത് ?

a)

ഖിയാമുല്ലൈൽ

b)

തറാവീഹ്

c)

വിത്ർ

4.

"ഖുർആനിന്റെ അനുയായികളേ, നിങ്ങൾ ഒറ്റയായി നമസ്കരിക്കുവിൻ; കാരണം, അല്ലാഹു 'ഒറ്റ'യാകുന്നു. ഒറ്റയെ അവൻ ഇഷ്ടപ്പെടുന്നു ". ഇത് ആരുടെ വാക്കുകളാണ് ?

a)

അലി (റ)

b)

സയ്യിദ് മൗദൂദി

c)

ഇമാം അബൂ ഹനീഫ

5.

'ഖിയാമുല്ലൈൽ' ഒറ്റ സലാം കൊണ്ട് രണ്ടോ,നാലോ,ആറോ, എട്ടോ, പത്തോ നമസ്കരിക്കുന്നതിൽ തകരാറില്ല എന്ന് അഭിപ്രായപ്പെട്ട ഇമാം ആര് ?

a)

ഇമാം മാലിക്

b)

ഇമാം അബൂ ഹനീഫ

c)

ഇമാം അഹ്‌മദ്‌