WorksheetsRev 16 -18
Total questions: 10
Worksheet time: 3mins
ന്യായവിധി സംബന്ധമായി പരിശുദ്ധനായവനെ മൂന്നാമത്തെ ദൂതൻ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
How did the third angel describe the Holy One regarding judgement?
(a) കരുണയുള്ളവൻ
Merciful
(b) സത്യവാൻ
Honest
(c) നീതിമാൻ
Righteous
(d) വിശ്വസ്തൻ
Faithful
മഹാനഗരത്തിൻ്റെ പതനം സംഭവിച്ചത് എത്ര നേരം കൊണ്ടാണ്?
How long did it take for the city to collapse?
(a) 3 മാസം
3 months
(b) ഒരു മണിക്കൂർ
One hour
(c) ഒരു ആഴ്‌ച
A week
(d) 3 വർഷം
3 years
മൃഗത്തിൻ്റെ മുകളിലിരുന്ന സ്ത്രീയുടെ കയ്യിൽ പിടിച്ചിരുന്നതായി കണ്ടത് എന്ത്?
What was seen holding the hand of the woman who was on top of the animal?
(a) സ്വർണ്ണ പാനപാത്രം
The golden cup
(b) വീണ
Trumpet
(c) വാൾ
The sword
(d) പൊൻ കലശം
Golden bowl
സകല ജാതികളും അവളാൽ വശീകരിക്കപ്പെട്ടത് എന്തുകൊണ്ടാണ്?
Why were all nations being deceived by her?
(a) സൗന്ദര്യത്താൽ
By beauty
(b) വ്യാപാര വസ്തുക്കളാൽ
By trade goods
(c) ക്ഷുദ്രത്താൽ
By sorcery
(d) വാക്കുകളുടെ വശീകരണത്താൽ
By the seduction of words
സംഭവിച്ചു തീർന്നു എന്നു കേട്ടത് എത്രാമത്തെ കലശത്തിനു ശേഷമാണ് ?
After how many bowls it was heard it is over?
(a) 3
(b) 5
(c) 6
(d) 7
യോഹന്നാനെ ആത്മാവിൽ എവിടേക്കണ് ദൂതൻ കൊണ്ടുപോയത്?
Where did the angel take John in spirit?
(a) കുഞ്ഞാടിന്റെ മുമ്പിൽ
Before the Lamb
(b) യൂഫ്രട്ടീസ് നദീ തീരത്ത്
On the banks of the Euphrates River
(c) മരുഭൂമിയിൽ
In the desert
(d) ഹർമ്മഗദ്ദാനിൽ
At armageddon
മൃഗത്തെ കണ്ട് അതിശയിക്കുന്നവർ ആരാണ് ?
Who is amazed at the sight of the beast?
(a) ഭൂവാസികൾ
Inhabitants of the earth
(b) ദൂതന്മാർ
Angels
(c) ജീവ പുസ്തകത്തിൽ പേരുള്ളവർ
Named in the Book of Life
(d) ജീവ പുസ്തകത്തിൽ പേരില്ലാത്തവർ
Those whose names are not in the book of life
യോഹന്നാൻ കണ്ട നാലാമത്തെ ബാധ എന്തായിരുന്നു?
What was the fourth plague that John saw?
(a) വെട്ടുക്കിളി
Locust
(b) അത്യുഷ്ണം
Fierce Heat
(c) കൽമഴ
Hail
(d) കൂരിരുട്ട്
Darkness
സ്ത്രീ മത്തയായി തീർന്നത് എങ്ങനെ?
How did the woman become drunk?
(a) വീഞ്ഞു കുടിച്ച്
Drinking wine
(b) അത്യാനന്ദത്താൽ
By ecstasy
(c) ക്രോധ മദ്യം കുടിച്ച്
Drinking rage alcohol
(d) വിശുദ്ധന്മാരുടെ രക്തം കുടിച്ച്
Drinking the blood of the saints
എത്ര സാമഗ്രികളുടെ വ്യാപാരമായിരുന്നു മഹാ നഗരവുമായി ചെയ്തുവന്നിരുന്നത്?
How much material was traded with the big city?
(a) 10-15
(b) 15-20
(c) 20-25
(d) 25-30
